ലൗ അറ്റ് ഫസ്റ്റ് സൈറ്റ് എന്നത് ഉണ്ടായിട്ടില്ല. എങ്കിലും ചില കാര്യങ്ങളൊക്കെ ആദ്യമായി കാണുമ്പോള്‍ അതിനോട് കൗതുകം തോന്നാറുണ്ട്.
പ്രണയം തോന്നാത്തവർ ഉണ്ടാവില്ലല്ലോ. എനിക്ക് ഇതുവരെ ലവ് അറ്റ് ഫസ്റ്റ് സൈറ്റ് എന്ന ഫീലിംഗ് ഉണ്ടായിട്ടില്ല.
നല്ലൊരു അപ്പിയറന്‍സില്‍ ആരെയെങ്കിലും കണ്ടാല്‍ ആ നന്നായിട്ടുണ്ടല്ലോ എന്ന് തോന്നും. ഭംഗിയായി വസ്ത്രമൊക്കെ ധരിച്ചുവരുന്ന പെണ്‍കുട്ടികളെയാണ് പലപ്പോഴും ഞാന്‍ ശ്രദ്ധിച്ചിരുന്നത്.
നല്ല ഡ്രസാണല്ലോയെന്നും മുടി ഭംഗിയായിരിക്കുന്നല്ലോ, കണ്ണ് ഭംഗിയായിരിക്കുന്നല്ലോ എന്നൊക്കെ തോന്നാറുണ്ട്. ആണുങ്ങള്‍ക്ക് പിന്നെ ഒരു പാന്റും ഷര്‍ട്ടും മാത്രമല്ലേ ഉള്ളൂ.
പുരുഷന്മാരേക്കാള് താൻ കൂടുതൽ ശ്രദ്ധിക്കാറുള്ളത് സ്ത്രീകളെയാണ്. -സായ് പല്ലവി