ഭ​​​ക്ഷ​​​ണം ക​​​ഴി​​​ച്ച് രാ​​​ത്രി ഉ​​​റ​​​ങ്ങാ​​​ൻ പോ​​​യവര്‍! ​​​ഒ​​​രു​​​കോ​​​ടി രൂ​​​പ​​​യി​​​ലേ​​​റെ മു​​​ട​​​ക്കി നി​​​ർ​​​മി​​​ച്ച വീ​​​ടി​​​ന്‍റെ മു​​​ക​​​ൾ​​​നി​​​ല​​​യി​​​ല്‍ താമസം; യു​വ​ദ​മ്പ​തിമാരും മ​ക്ക​ളും വീ​ട്ടി​ൽ മ​രി​ച്ച​ സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

കൊ​​​ടു​​​ങ്ങ​​​ല്ലൂ​​​ർ: യു​​​വ​​​ദ​​​മ്പ​​​തി​​​മാരെ യും ര​​​ണ്ടു പെ​​​ണ്‍​മ​​​ക്ക​​​ളെ​​​യും കി​​​ട​​​പ്പു​​​മു​​​റി​​​യി​​​ൽ മ​​​രി​​​ച്ച നി​​​ല​​​യി​​​ൽ ക​​​ണ്ടെ​​​ത്തി.

ച​​​ന്ത​​​പ്പു​​​ര ഉ​​​ഴു​​​വ​​​ത്തു​​​ക​​​ട​​​വ് ഇ​​​ന്ത്യ​​​ൻ ഫാ​​​ർ​​​മ​​​സി​​​ക്ക് എ​​​തി​​​ർ​​​വ​​​ശ​​​ത്തു​​​ള്ള കാ​​​ടാം​​​പ​​​റ​​​മ്പ​​​ത്ത് ആ​​​ഷി​​​ഫ്(41), ഭാ​​​ര്യ അ​​​ബീ​​​റ (34), മ​​​ക്ക​​​ളാ​​​യ അ​​​സ്ഹ​​​റ ഫാ​​​ത്തി​​​മ (12), അ​​​ന​​​യ് നീ​​​സ (8) എ​​​ന്നി​​​വ​​​രെ​​​യാ​​​ണ് വീ​​​ടി​​​ന്‍റെ മു​​​ക​​​ൾ​​​നി​​​ല​​​യി​​​ലു​​​ള്ള മു​​​റി​​​യി​​​ൽ മ​​​രി​​​ച്ച നി​​​ല​​​യി​​​ൽ ക​​​ണ്ടെ​​​ത്തി​​​യ​​​ത്.

വി​​​ഷ​​​വാ​​​ത​​​ക​​​മാ​​​യ കാ​​​ർ​​​ബ​​​ൺ മോ​​​ണോ​​​ക്സൈ​​​ഡ് ശ്വ​​​സി​​​ച്ച് മ​​​രി​​​ച്ച​​​താ​​​യാ​​​ണ് നി​​​ഗ​​​മ​​​നം. വാ​​​ത​​​കം പു​​​റ​​​ത്തു​​​പോ​​​കാ​​​തി​​​രി​​​ക്കാ​​​ൻ ജ​​​ന​​​ലു​​​ക​​​ളി​​​ലും വാ​​​തി​​​ലു​​​ക​​​ളി​​​ലും സെ​​​ല്ലോ​​​ടേ​​​പ്പ്കൊ​​ണ്ട് ഒ​​​ട്ടി​​​ച്ചി​​​രു​​​ന്നു.

ക​​​ട​​​ബാ​​​ധ്യ​​​ത​​​യാ​​​ണ് കൂ​​​ട്ട ആ​​​ത്മ​​​ഹ​​​ത്യ​​​ക്കു കാ​​​ര​​​ണ​​​മെ​​​ന്നാ​​ണു സൂ​​​ച​​​ന. ആ​​​ത്മ​​​ഹ​​​ത്യാ​​​ക്കു​​​റി​​​പ്പ് ക​​​ണ്ടെ​​​ടു​​​ത്തി​​​ട്ടു​​​ണ്ട്.

അ​​​മേ​​​രി​​​ക്ക​​​ൻ ക​​​മ്പ​​​നി​​​യി​​​ൽ സോ​​​ഫ്റ്റ്‌​​​വെ​​​യ​​​ർ എ​​​ൻ​​​ജി​​​നി​​​യ​​​റാ​​​യി കൊ​​​ച്ചി​​​യി​​​ൽ ജോ​​​ലി​​​ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു ആ​​​ഷി​​​ഫ്.

കു​​​റ​​​ച്ചു​​​കാ​​​ല​​​മാ​​​യി വ​​​ർ​​​ക്ക് ഫ്രം ​​​ഹോം രീ​​​തി​​​യി​​​ൽ ജോ​​​ലി ചെ​​​യ്തു വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്നു.

ഒ​​​രു​​​കോ​​​ടി രൂ​​​പ​​​യി​​​ലേ​​​റെ മു​​​ട​​​ക്കി നി​​​ർ​​​മി​​​ച്ച വീ​​​ടി​​​ന്‍റെ മു​​​ക​​​ൾ​​​നി​​​ല​​​യി​​​ലാ​​​ണ് ആ​​​ഷി​​​ഫി​​​ന്‍റെ കു​​​ടും​​​ബം താ​​​മ​​​സി​​​ച്ചി​​​രു​​​ന്ന​​​ത്.

ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ പ​​​തി​​​നൊ​​​ന്നാ​​യി​​ട്ടും മു​​​ക​​​ളി​​​ലെ മു​​​റി​​​യി​​​ൽ​​​നി​​​ന്നാ​​​രും പു​​​റ​​​ത്തു​​​വ​​​രാ​​​ത്ത​​​തി​​​നാ​​​ൽ താ​​​ഴെ താ​​​മ​​​സി​​​ച്ചി​​​രു​​​ന്ന ആ​​​ഷി​​​ഫി​​​ന്‍റെ സ​​​ഹോ​​​ദ​​​രി മു​​​ക​​​ളി​​​ൽ ചെ​​​ന്നു​​​നോ​​​ക്കി​​​യ​​​പ്പോ​​​ൾ മു​​​റി അ​​​ക​​​ത്തു​​​നി​​​ന്ന് അ​​​ട​​​ച്ച നി​​​ല​​​യി​​​ലാ​​​യി​​​രു​​​ന്നു.

വി​​​ളി​​​ച്ചി​​​ട്ടും വി​​​ളി കേ​​​ൾ​​​ക്കാ​​​ത്ത​​​തി​​​നെ​​​തു​​​ട​​​ർ​​​ന്ന് ആ​​​ഷി​​​ഫി​​​ന്‍റെ സ​​​ഹോ​​​ദ​​​ര​​​നെ വി​​​ളി​​​ച്ചു​​​വ​​​രു​​​ത്തി വാ​​​തി​​​ൽ പൊ​​​ളി​​​ച്ച് അ​​​ക​​​ത്തു​​​ക​​​യ​​​റി​​​യ​​​പ്പോ​​​ഴാ​​​ണു നാ​​​ലു​​​പേ​​​രും മ​​​രി​​​ച്ചു​​​കി​​​ട​​​ക്കു​​​ന്ന​​​തു ക​​​ണ്ട​​​ത്.

ശ​​​നി​​​യാ​​​ഴ്ച ഭ​​​ക്ഷ​​​ണം ക​​​ഴി​​​ച്ച് രാ​​​ത്രി ഉ​​​റ​​​ങ്ങാ​​​ൻ പോ​​​യ​​​വ​​​രാ​​​ണ് നാ​​​ലു​​​പേ​​​രും.

സ​​​ഹോ​​​ദ​​​രി​​​യെ കൂ​​​ടാ​​​തെ ആ​​​ഷി​​​ഫി​​​ന്‍റെ അ​​മ്മ​​യും വീ​​​ട്ടി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്നു. കൊ​​​ടു​​​ങ്ങ​​​ല്ലൂ​​​ർ ഡി​​​വൈ​​​എ​​​സ്പി സ​​​ലീ​​​ഷ് ശ​​​ങ്ക​​​ര​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ പോ​​​ലീ​​​സ് സ്ഥ​​​ല​​​ത്തെ​​​ത്തി പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി.

മു​​​റി​​​ക്കു​​​ള​​​ളി​​​ൽ ഒ​​​രു പാ​​​ത്ര​​​ത്തി​​​ൽ ക​​​ൽ​​​ക്ക​​​രി ക​​​ത്തി​​​ച്ച നി​​​ല​​​യി​​​ൽ കാ​​​ണ​​​പ്പെ​​​ട്ടു. സി​​​ങ്ക് ഓ​​​ക്സെ​​​ഡും കാ​​​ൽ​​​സ്യം കാ​​​ർ​​​ബ​​​ണേ​​​റ്റും ക​​​ൽ​​​ക്ക​​​രി ഉ​​​പ​​​യോ​​​ഗി​​​ച്ചു​​​ചൂ​​​ടാ​​​ക്കി​​​യാ​​​ൽ കാ​​​ർ​​​ബ​​​ണ്‍ മോ​​​ണോ​​​ക്സെ​​​ഡ് ഉണ്ടാകും.

ഈ ​​​വാ​​​ത​​​കം ശ്വ​​​സി​​​ച്ചാ​​​ണോ നാ​​​ലു​​​പേ​​​രും മ​​​രി​​​ച്ച​​​തെ​​​ന്ന അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തു​​​മെ​​​ന്നു പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു. തൃ​​​ശൂ​​​രി​​​ൽ​​​നി​​​ന്നു ഡോ​​​ഗ് സ്ക്വാ​​​ഡി​​​നെ കൊ​​​ണ്ടു​​​വ​​​ന്നു പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി.

റൂ​​​റ​​​ൽ എ​​​സ്പി ഐ​​​ശ്വ​​​ര്യ ദോ​​​ഗ്ര, വി.​​​ആ​​​ർ. സു​​​നി​​​ൽ​​​കു​​​മാ​​​ർ എം​​​എ​​​ൽ​​​എ, ന​​​ഗ​​​ര​​​സ​​​ഭ ചെ​​​യ​​​ർ​​​പേ​​​ഴ്സ​​​ണ്‍ എം.​​​യു. ഷി​​​നി​​​ജ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ സ്ഥ​​​ല​​​ത്തെ​​​ത്തി​​​യി​​​രു​​​ന്നു.

മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ പോ​​​സ്റ്റ്മോ​​​ർ​​​ട്ട​​​ത്തി​​​നാ​​​യി തൃ​​​ശൂ​​​ർ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്കു മാ​​​റ്റി.

Related posts

Leave a Comment