ക​മ്മ​ട്ടി​പ്പാ​ട​ത്തി​ൽ ദു​ൽ​ഖ​റി​ന്‍റെ അ​മ്മ​യാ​യി  ആ ​റോ​ൾ ചെ​യ്യേ​ണ്ടി​യി​രു​ന്നി​ല്ല; കാരണം തുറന്ന് പറഞ്ഞ് അ​ഞ‍്ജ​ലി നാ​യ​ർ


ക​മ്മ​ട്ടി​പ്പാ​ട​ത്തി​ൽ ദു​ൽ​ഖ​റി​ന്‍റെ അ​മ്മ​യാ​യി അ​ഭി​ന​യി​ച്ച ശേ​ഷം ആ ​റോ​ൾ ചെ​യ്യേ​ണ്ടി​യി​രു​ന്നി​ല്ല എ​ന്ന് തോ​ന്നി​യി​രു​ന്നു. ദു​ൽ​ഖ​റി​ന്‍റെ​യും മു​ത്തു​മ​ണി ചേ​ച്ചി​യു​ടേ​യും അ​മ്മ വേ​ഷ​മാ​യി​രു​ന്നു.

ഞാ​ൻ മേ​ക്ക​പ്പ് ചെ​യ്ത് വ​ന്നാ​ലും മു​ത്തു​മ​ണി ചേ​ച്ചി​ക്ക് എ​ന്നെ കാ​ണു​മ്പോ​ൾ അ​മ്മ എ​ന്നു​ള്ള ഫീ​ൽ ഉ​ൾ​ക്കൊ​ണ്ട് ചെ​യ്യാ​ൻ ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കു​ന്ന​പോ​ലെ തോ​ന്നി.

പി​ന്നെ ന​മ്മ​ൾ ഏ​ത് ക​ഥാ​പാ​ത്രം ചെ​യ്യ​ണ​മെ​ന്ന​ത് തീ​രു​മാ​നി​ക്കു​ന്ന​ത് സം​വി​ധാ​യ​ക​നും സി​നി​മ​യു​ടെ മ​റ്റ് പ്ര​വ​ർ​ത്ത​ക​രു​മ​ല്ലെ… അ​വ​ർ​ക്ക് ഞാ​ൻ‌ ചെ​യ്താ​ൽ ന​ന്നാ​കും എ​ന്ന് തോ​ന്നി​ക്കാ​ണു​മ​ല്ലോ…

പി​ന്നെ ബി​ജു മേ​നോ​നൊ​പ്പ​മെ​ാക്കെ അ​ഭി​ന​യി​ക്കാ​ൻ താ​ൽ​പ​ര്യ​മു​ള്ള വ്യ​ക്തി​യാ​ണ് ഞാ​ൻ‌. -അ​ഞ‍്ജ​ലി നാ​യ​ർ

Related posts

Leave a Comment