പ്രായം 46 കഴിഞ്ഞു, എന്നിട്ടും..! ആരും കൊതിച്ചുപോകുന്ന സൗന്ദര്യവുമായി സുചിത്ര മുരളി; സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രങ്ങള്‍ വൈറലാകുന്നു…

എ​ഴു​പ​തു​ക​ളു​ടെ അ​വ​സാ​ന​ത്തി​ല്‍ ബാ​ല​താ​ര​മാ​യി വ​ന്ന് എ​ണ്‍​പ​തു​ക​ളു​ടെ അ​വ​സാ​ന​ത്തി​ലും തൊ​ണ്ണൂ​റു​ക​ളി​ലും മ​ല​യാ​ള സി​നി​മ​യി​ല്‍ സ​ജീ​വ സാ​ന്നി​ദ്ധ്യ​മാ​യി മാ​റി​യ ന​ടി​യാ​ണ് സു​ചി​ത്ര.

ജോ​ഷി സം​വി​ധാ​നം ചെ​യ്ത ന​മ്പ​ര്‍ 20 മ​ദ്രാ​സ് മെ​യി​ല്‍ എ​ന്ന സി​നി​മ​യി​ലൂ​ടെ​യാ​ണ് താ​രം നാ​യി​ക​യാ​യി ബി​ഗ്‌​സ്‌​ക്രീ​നി​ല്‍ അ​ര​ങ്ങേ​റു​ന്ന​ത്.

സു​ചി​ത്ര മു​ര​ളി. പി​ന്നീ​ട് നി​ര​വ​ധി സി​നി​മ​ക​ളി​ല്‍ നാ​യി​ക​യാ​യും സ​ഹ​ന​ടി​യാ​യും തി​ള​ങ്ങി​യ താ​രം മ​ല​യാ​ളി​ക​ള്‍​ക്ക് ഏ​റെ പ്രി​യ​ങ്ക​രി​യാ​യി മാ​റി.

ഇ​ന്നും മ​ല​യാ​ളി​ക​ള്‍ സ്‌​നേ​ഹ​ത്തോ​ടെ ഓ​ര്‍​ക്കു​ന്ന നാ​യി​ക​മാ​രി​ല്‍ ഒ​രാ​ള്‍ ആ​ണ് സു​ചി​ത്ര. സി​നി​മ​യി​ല്‍ സ​ജീ​വ​മ​ല്ലെ​ങ്കി​ല്‍ പോ​ലും താ​ര​ത്തി​ന്റെ വി​ശേ​ഷ​ങ്ങ​ള്‍ എ​ല്ലാം അ​റി​യാ​ന്‍ പ്രേ​ക്ഷ​ക​ര്‍​ക്ക് താ​ല്പ​ര്യ​വു​മാ​ണ്.

താ​ര​ത്തി​ന്റെ ചി​ത്ര​ങ്ങ​ള്‍​ക്കൊ​ക്കെ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വ​ലി​യ സ്വീ​കാ​ര്യ​ത​യാ​ണ് ല​ഭി​ക്കു​ന്ന​ത്.

മ​ല​യാ​ള​ത്തി​ലെ ഹാ​സ്യ സി​നി​മ​ക​ളു​ടെ ട്രെ​ന്‍​ഡ് കാ​ല​ത്ത് ജ​ഗ​ദീ​ഷ് സി​ദ്ധീ​ഖ്, മു​കേ​ഷ് എ​ന്നി വ​രു​ടെ​യൊ​ക്കെ സ്ഥി​രം നാ​യി​ക​യാ​യി​രു​ന്നു സു​ചി​ത്ര.

പി​ന്നീ​ട് ര​ണ്ടാം​നി​ര സി​നി​മ​ക​ളി​ലേ​ക്ക് ടൈ​പ്പ്‌​ചെ​യ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. മി​മി​ക്‌​സ് പ​രേ​ഡ്, കാ​സ​ര്‍​ഗോ​ഡ് കാ​ദ​ര്‍​ഭാ​യ്, ക​വ​ടി​യാ​ട്ടം തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ല്‍ മി​ക​ച്ച ക​ഥാ​പാ​ത്ര​ങ്ങ​ളെ താ​രം അ​വ​ത​രി​പ്പി​ച്ചു.

അ​തേ സ​മ​യം സൂ​പ്പ​ര്‍​താ​ര സി​നി​മ​ക​ളി​ലൊ​ക്കെ സ്ഥി​രം സ​ഹോ​ദ​രി വേ​ഷ​മാ​യി​രു​ന്നു താ​ര​ത്തി​ന് ല​ഭി​ച്ച​ത്.

മോ​ഹ​ന്‍​ലാ​ലി​ന്റെ ഭ​ര​തം എ​ന്ന സി​നി​മ​യി​ല്‍ ഊ​മ​യാ​യ സ​ഹോ​ദ​രി​യാ​യി താ​രം മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ചി​രു​ന്നു.

എ​ന്നാ​ല്‍ അ​ധി​ക​കാ​ലം സി​നി​മ​യി​ല്‍ പി​ടി​ച്ചു നി​ല്‍​ക്കാ​ന്‍ സു​ചി​ത്ര​യ്ക്ക് ആ​യി​ല്ല.

2002ല്‍ ​വി​വാ​ഹം ക​ഴി​ഞ്ഞ​തോ​ടെ താ​രം സി​നി​മ വി​ട്ടു. എ​ങ്കി​ല്‍ പോ​ലും മ​ല​യാ​ളി​ക​ള്‍​ക്ക് ഇ​ന്നും പ്രി​യ​ങ്ക​രി​യാ​ണ് സു​ചി​ത്ര മു​ര​ളി.

അ​മേ​രി​ക്ക​യി​ല്‍ സോ​ഫ്റ്റ്് വെ​യ​ര്‍ മേ​ഖ​ല​യി​ല്‍ ജോ​ലി ചെ​യ്യു​ന്ന സു​ചി​ത്ര ഭ​ര്‍​ത്താ​വ് മു​ര​ളി​ക്കും മ​ക​ള്‍ നേ​ഹ​ക്കൊ​പ്പം 20 വ​ര്‍​ഷ​മാ​യി അ​വി​ടെ​യാ​ണ് താ​മ​സം.

കേ​ര​ള​ത്തി​ല​ല്ലെ​ങ്കി​ലും മ​ല​യാ​ള​വും മ​ല​യാ​ള സി​നി​മ​യും താ​ന്‍ ഒ​രി​ക്ക​ലും മ​റ​ക്കി​ല്ല എ​ന്ന് സു​ചി​ത്ര പ​റ​യു​ന്നു.

ചി​ല ക​ഥാ​പാ​ത്ര​ങ്ങ​ള്‍ കാ​ണു​മ്പോ​ള്‍ തോ​ന്നും ഇ​ത് ഞാ​ന്‍ ചെ​യ്യേ​ണ്ടി​യി​രു​ന്ന​ത​ല്ലേ എ​ന്ന്.

എ​ന്റെ സ​ഹോ​ദ​ര​ന്‍ ദീ​പു ക​രു​ണാ​ക​ര​ന്‍ സം​വി​ധാ​ന ചെ​യ്യു​ന്ന സി​നി​മ​യി​ല്‍ അ​ഭി​ന​യി​ക്കാ​നി​രു​ന്ന​താ​ണ്. പ​ക്ഷേ ന​ട​ന്നി​ല്ല.

സി​നി​മ​യി​ലേ​ക്ക് മ​ട​ങ്ങി വ​രാ​ന്‍ ആ​ഗ്ര​ഹ​മു​ണ്ട്. മ​ല​യാ​ള സി​നി​മ​യി​ല്‍ ഇ​പ്പോ​ള്‍ വ​ലി​യ മ​ത്സ​ര​മാ​ണ്.

ഒ​രു​പാ​ട് ക​ഴി​വു​ള്ള​വ​രു​ടെ ഇ​ട​യി​ലേ​ക്കാ​ണ് ഇ​റ​ങ്ങേ​ണ്ട​ത്.

അ​മേ​രി​ക്ക​യി​ലാ​ണെ​ങ്കി​ലും തി​യേ​റ്റ​റി​ല്‍ പോ​യി മ​ല​യാ​ള​സി​നി​മ​ക​ള്‍ ക​ണ്ടും സി​നി​മ​യി​ലെ പ​ഴ​യ സൗ​ഹൃ​ദ​ങ്ങ​ള്‍ പു​തു​ക്കി​യു​മൊ​ക്കെ സി​നി​മ​യു​മാ​യു​ള്ള ബ​ന്ധം സു​ചി​ത്ര നി​ല​നി​ര്‍​ത്തു​ന്നു​വെ​ന്ന് അ​ടു​ത്തി​ടെ ഒ​ര​ഭി​മു​ഖ​ത്തി​ല്‍ പ​റ​ഞ്ഞി​രു​ന്നു.

കൂ​ടാ​തെ താ​രം ഇ​പ്പോ​ള്‍ ഇ​ന്‍​സ്റ്റാ​ഗ്രാ​മി​ല്‍ നി​ര​വ​ധി പോ​സ്റ്റു​ക​ള്‍ ഷെ​യ​ര്‍ ചെ​യ്തു എ​ത്താ​റും ഉ​ണ്ട്.

പ്രാ​യം നാ​ല്പ​ത്തി​യാ​റ് ക​ഴി​ഞ്ഞെങ്കിലും ഇ​ന്നും ആ ​പ​ഴ​യ സൗ​ന്ദ​ര്യം ഉ​ണ്ട് സു​ചി​ത്ര​ക്ക്.

ഇ​ന്നും പ്രേ​ക്ഷ​ക​ര്‍​ക്ക് മോ​ഹം ന​ല്‍​കു​ന്ന സു​ന്ദ​രി ത​ന്നെ​യാ​ണ് സു​ചി​ത്ര.

മോ​ഡേ​ണ്‍ വേ​ഷ​ങ്ങ​ളും ഒ​പ്പം നാ​ട​ന്‍ വേ​ഷ​ത്തി​ലും എ​ന്നും ഇ​പ്പോ​ഴും ഇ​ന്‍​സ്റ്റാ​ഗ്രാം ചി​ത്ര​ങ്ങ​ള്‍ പ​ങ്കു​വെ​ച്ച് സു​ചി​ത്ര മു​ര​ളി എ​ത്താ​റു​മു​ണ്ട്.

 

Related posts

Leave a Comment