ഞാന്‍ ഇപ്പോഴും ഒരു ആക്ടറൊന്നുമല്ല, ഒന്നുമല്ല. ഐ ആം നതിംഗ്. ഞാന്‍ അഹങ്കാരിയാണെന്ന് എനിക്ക് തോന്നിയിട്ടില്ല. ഞാന്‍ കാര്യം പറയുന്ന ആളാണ്, അഹങ്കാരിയല്ലെന്ന് ഷെയിൻ
പോസിറ്റീവ് മൈന്‍ഡില്‍ ഞാന്‍ ഒരു കാര്യം നടക്കാന്‍ വേണ്ടി പറയുന്നത് അഹങ്കാരമായി തോന്നുന്നുണ്ടെങ്കില്‍ അത് എന്റെ സംസാരരീതിയുടെ പ്രശ്നമായിരിക്കും.
കംഫേര്‍ട്ട് സോണില്‍നിന്ന് സിനിമ ചെയ്യാന്‍ എളുപ്പമാണ്. എന്നാല്‍ കംഫേര്‍ട്ട് സോണ്‍ വിട്ട് സിനിമകള്‍ ചെയ്യാനാണ് ആഗ്രഹിക്കുന്നത്.
കംഫേര്‍ട്ട് സോണില്‍നിന്ന് സിനിമ ചെയ്യുന്പോൾ എളുപ്പമാണ്. അതാവുമ്പോള്‍ അറിയാവുന്ന ഇമോഷന്‍സ് ആയിരിക്കും നമ്മള് കണ്‍വേ ചെയ്യുന്നത്. ഇനി ആ കംഫേര്‍ട്ട് സോണ്‍ വിട്ട് സിനിമകള്‍ ചെയ്യാനാണ് ആഗ്രഹിക്കുന്നത്. അത് തന്നെയായിരിക്കും ഏറ്റവും വലിയ ചാലഞ്ചുമെന്ന് ഷെയ്ന് നിഗം