താ​നും ഉ​മ്മ​യും ഒ​രു​മി​ച്ചാ​ണ് ഓ​രോ കാ​ര്യ​ങ്ങ​ളും നേ​രി​ടു​ന്ന​തെന്ന് ഷെയ്ൻ നിഗം

ഒ​രു പ്രാ​യം എ​ത്തി​ക്ക​ഴി​ഞ്ഞ​പ്പൊ ഉ​മ്മ വ​ഴ​ക്കൊ​ന്നും പ​റ​യി​ല്ല. കാ​ര്യ​ങ്ങ​ള്‍ അ​ങ്ങോ​ട്ടും ഇ​ങ്ങോ​ട്ടും സം​സാ​രി​ക്കു​ക എ​ന്ന സ്‌​പേ​സ് ഉ​ണ്ട്.

എ​നി​ക്ക് തോ​ന്നു​ന്നു, ഞാ​നും ഉ​മ്മ​ച്ചി​യും ഒ​രു​മി​ച്ച് വ​ള​ര്‍​ന്നു​വ​ന്നു എ​ന്ന് പ​റ​യു​ന്ന​പോ​ലെ ഒ​രു സി​റ്റു​വേ​ഷ​ന്‍ ആ​ണ്. ഉ​മ്മ​ച്ചി​യു​ടെ 21-ാം വ​യ​സി​ലാ​ണ് ഞാ​ന്‍ ജ​നി​ക്കു​ന്ന​ത്.

ആ ​പ്രാ​യ​ത്തി​ലേ അ​മ്മ​യാ​യി​ക്ക​ഴി​ഞ്ഞ​പ്പോ​ള്‍, പി​ന്നെ എ​ന്നോ​ടൊ​പ്പം വ​ള​രു​ക എ​ന്ന​ത് ര​ണ്ടാ​മ​ത്തെ ഒ​രു പ്രോ​സ​സ് ആ​ണ്. പ്ര​ത്യേ​കി​ച്ച് സി​നി​മാ ഇ​ന്‍​ഡ​സ്ട്രി​യി​ലേ​ക്ക് ഞാ​ന്‍ വ​ന്ന​തി​ന് ശേ​ഷം ഒ​രു​പാ​ട് കാ​ര്യ​ങ്ങ​ളി​ല്‍ ഉ​മ്മ​ച്ചി മാ​റി​യി​ട്ടു​ണ്ട്.

താ​നും ഉ​മ്മ​യും ഒ​രു​മി​ച്ചാ​ണ് ഓ​രോ കാ​ര്യ​ങ്ങ​ളും നേ​രി​ടു​ന്ന​തും മ​ന​സി​ലാ​ക്കു​ന്ന​തും. നാ​ളി​തു​വ​രെ​യു​ള്ള ഉ​മ്മ​യു​ടെ ജീ​വി​താ​നു​ഭ​വ​ങ്ങ​ള്‍ എ​നി​ക്ക് വ​ഴി​കാ​ട്ടി​യാ​ണ്.

അ​ത് ത​ന്നെ ഒ​രു​പാ​ട് കാ​ര്യ​ങ്ങ​ളി​ല്‍ സ​ഹാ​യി​ക്കാ​റു​ണ്ട്. –ഷെ​യ്ന്‍ നി​ഗം

 

Related posts

Leave a Comment