ശ​രീ​ര​ത്തെ കു​റി​ച്ച് മോ​ശ​മാ​യി പ​റ​ഞ്ഞു; ശരണ്യ  ആനന്ദ് ചെയ്തത് കണ്ടോ


ജി​മ്മി​ലൊ​ക്കെ താ​ന്‍ പോ​വാ​റു​ണ്ട്. മോ​ശം സ​മീ​പ​ന​വു​മാ​യി എ​ന്‍റെ അ​ടു​ത്തൊ​ക്കെ വ​ന്നാ​ല്‍ ശ​രി​ക്കും പ​ണി കി​ട്ടും. പ​ത്താം ക്ലാ​സി​ല്‍ പ​രീ​ക്ഷ എ​ഴു​തി കൂ​ട്ടു​കാ​രി​ക​ളു​ടെ കൂ​ടെ ന​ട​ന്ന് പോ​വു​ക​യാ​യി​രു​ന്നു ഞാ​ന്‍.

അ​ന്ന് ര​ണ്ട് പ​യ്യ​ന്മാ​ര്‍ ബൈ​ക്കി​ല്‍ വ​ന്ന് ശ​രീ​ര​ത്തെ കു​റി​ച്ച് മോ​ശ​മാ​യി പ​റ​ഞ്ഞി​ട്ട് പോ​യി. വീ​ണ്ടും അ​വ​ര്‍ തി​രി​ച്ച് വ​ന്ന​പ്പോ​ള്‍ ഞാ​ന്‍ പോ​വാ​ന്‍ പ​റ​ഞ്ഞു.

എ​ന്നാ​ല്‍ അ​ച്ഛ​നെ​യും അ​മ്മ​യെ​യും അ​വ​ര്‍ ചീ​ത്ത​വി​ളി​ച്ചു. അ​വ​രെ എ​ന്തെ​ങ്കി​ലും പ​റ​ഞ്ഞാ​ല്‍ പി​ന്നെ ഞാ​ന്‍ വി​ട്ടുകൊ​ടു​ക്കി​ല്ല.

കൂ​ടു​ത​ല്‍ വ​ര്‍​ത്ത​മാ​നം പ​റ​യാ​ന്‍ നി​ല്‍​ക്കേ​ണ്ടെ​ന്ന് പ​റ​ഞ്ഞ​പ്പോ​ള്‍ എ​ന്ത് ചെ​യ്യു​മെ​ന്ന് അ​വ​ർ ചോ​ദി​ച്ചു. അ​ന്നേ​രം ഒ​രെ​ണ്ണം ഞാ​ന​ങ്ങ് കൊ​ടു​ത്തു.

ന​ല്ല അ​ടി ആ​യി​രു​ന്നു. അ​വ​ന്‍ അ​ത് ഒ​ട്ടും പ്ര​തീ​ക്ഷി​ച്ചി​രു​ന്നി​ല്ല. പി​ന്നെ അ​ത്ത​രം ഒ​രു അ​നു​ഭ​വം ഉ​ണ്ടാ​യി​ട്ടി​ല്ല. -ശ​ര​ണ്യ ആ​ന​ന്ദ്

Related posts

Leave a Comment