അ​ജ്ഞാ​ത​നാ​യ ആ ​ഭാ​ഗ്യ​വാ​ൻ ആര് ? മുക്കൂട്ടുതറയിൽ ഇന്നലെ 80 ലക്ഷം അടിച്ച ഭാഗ്യവാനെ തേടി വില്പനക്കാരൻ മനോജ്

മു​ക്കൂ​ട്ടു​ത​റ: ഒ​ന്നാം സ​മ്മാ​നം താ​ൻ വി​റ്റ ലോ​ട്ട​റി ടി​ക്ക​റ്റി​നാ​ണെ​ന്ന് അ​റി​ഞ്ഞ​ത് മു​ത​ൽ എ​ലി​വാ​ലി​ക്ക​ര കാ​ഞ്ഞി​ര​ക്കാ​ട്ട് മ​നോ​ജ്‌ തി​ര​യു​ക​യാ​ണ് ആ ​ബ​മ്പ​ർ ഭാ​ഗ്യ​വാ​നെ.

ടി​ക്ക​റ്റു​മാ​യി ഭാ​ഗ്യ​വാ​ൻ എ​ത്തി​യാ​ൽ മ​നോ​ജി​നും ഭാ​ഗ്യം ക​മ്മീ​ഷ​നാ​യി ക​നി​യും.

കേ​ര​ള ലോ​ട്ട​റി കാ​രു​ണ്യ​യു​ടെ ഇ​ന്ന​ലെ ന​ട​ന്ന ന​റു​ക്കെ​ടു​പ്പി​ൽ ഒ​ന്നാം സ​മ്മാ​ന​മാ​യ 80 ല​ക്ഷം മു​ക്കൂ​ട്ടു​ത​റ​യി​ൽ വി​റ്റ കെ.​ഡി. 106268 ടി​ക്ക​റ്റി​നാ​ണ്.

ലോ​ട്ട​റി വി​ൽ​പ​ന​ക്കാ​ര​നാ​യ മ​നോ​ജ്‌ ആ​യി​രു​ന്നു ഈ ​ടി​ക്ക​റ്റ് വി​റ്റ​ത്. എ​ന്നാ​ൽ, ആ​രാ​ണ് ടി​ക്ക​റ്റ് വാ​ങ്ങി​യ​തെ​ന്ന് കൃ​ത്യ​മാ​യി ഓ​ർ​മ​യി​ല്ല.

എ​രു​മേ​ലി​യി​ലെ കെ. ​മ​ധു ല​ക്കി സെ​ന്‍റ​റി​ൽ നി​ന്നാ​ണ് മ​നോ​ജ്‌ ടി​ക്ക​റ്റു​ക​ൾ വി​ൽ​പ​ന​ക്കാ​യി വാ​ങ്ങി​യ​ത്.

വ​ർ​ഷ​ങ്ങ​ളാ​യി ലോ​ട്ട​റി വി​ല്പ​ന​ക്കാ​ര​നാ​യ മ​നോ​ജ് ഭാ​ഗ്യ​വാ​ൻ ഉ​ട​നെ​ത്തു​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ കാ​ത്തി​രി​ക്കു​ക​യാ​ണ്.

അ​ജ്ഞാ​ത​നാ​യ ആ ​ഭാ​ഗ്യ​വാ​ൻ ആ​രാ​ണെ​ന്ന് അ​റി​യാ​നു​ള്ള ആ​കാം​ക്ഷയി​ൽ നാ​ടും കാ​ത്തി​രി​ക്കു​ന്നു.

Related posts

Leave a Comment