വിനായകനെപ്പലെയുള്ളവർ എന്നോട് ഇങ്ങനെ ചോദിച്ചാൽ പല്ലടിച്ചു ഞാൻ താഴെയിടും.
ഏതെങ്കിലും ഊള എന്തെങ്കിലും ചോദിച്ചാൽ കേട്ടുകൊണ്ടിരിക്കേണ്ട ബാധ്യത എനിക്കില്ല.
താത്പര്യം ഉണ്ടോ എന്നു ചോദിച്ചാൽ താത്പര്യമില്ലെങ്കിൽ നോ എന്ന വാക്കിൽ ഒതുക്കേണ്ട ബാധ്യത മാത്രമേ സ്ത്രീക്ക് ഇത്തരം ചോദ്യത്തോടുള്ളു എന്ന് അയാൾക്ക് ആരാണു പറഞ്ഞുകൊടുത്തത്.
സ്ത്രീസുരക്ഷ സോ കോൾഡ് സ്ത്രീ സംഘടനകളുടെ കൈയിലല്ല. അത് ഓരോ പെണ്ണിന്റെയും കൈയിലാണ്.
ഏത് അനാവശ്യവും കേട്ടുകൊണ്ടിരിക്കുന്ന ഏതോ ഒരുത്തിയല്ല, സ്വയം ഒരു തീയാവുക ഓരോ പെണ്ണും.
-ലക്ഷ്മിപ്രിയ