വിവാഹശേഷം ഭ​ര്‍​ത്താ​വി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ട​ത് ഒ​രേ​യൊ​രു ആ​ഗ്ര​ഹം; ഇ​മേ​ജി​നെക്കുറി​ച്ച് ഉ​റ​പ്പാ​യും പേ​ടിയുണ്ട്, അ​ത് മോ​ശ​മാ​കു​ന്ന​ത് ഓ​ര്‍​ത്തു​ള്ള ഭ​യം പ​ല​ര്‍​ക്കും ഉ​ണ്ടെന്ന് അനുസിതാര


ന​ടി അ​നു സി​ത്താ​ര​യു​ടെ സ്വ​ന്തം വി​ശേ​ഷ​ങ്ങ​ളെ​ല്ലാംത​ന്നെ മ​ല​യാ​ളി​ പ്രേ​ക്ഷ​ക​ർ​ക്ക് അ​റി​യാ​വു​ന്ന​താ​ണ്. ഭ​ര്‍​ത്താ​വ് വി​ഷ്ണു​വുമായുള്ള പ്ര​ണ​യ​ത്തക്കു​റി​ച്ചും വി​വാ​ഹ​ത്തെക്കു​റി​ച്ചു​മൊ​ക്ക ന​ടി പ​ല അ​ഭി​മു​ഖ​ങ്ങ​ളി​ലൂ​ടെ​യു​മാ​യി തു​റ​ന്നുപ​റ​ഞ്ഞി​രു​ന്നു.

എ​ന്നാ​ല്‍ വി​വാ​ഹ​ശേ​ഷം ഭർത്താവിനോട് താ​ന്‍ ആ​കെ പ​റ​ഞ്ഞി​ട്ടു​ള്ള ആ​ഗ്ര​ഹം മെ​ഗാ​സ്റ്റാ​ര്‍ മ​മ്മൂ​ട്ടി​യെ നേ​രി​ല്‍ കാ​ണ​ണ​മെ​ന്നാ​യി​രു​ന്നു എ​ന്നാ​ണ് അ​നു ഇ​പ്പോ​ള്‍ പ​റ​യു​ന്ന​ത്.

ഒ​ര​ഭി​മു​ഖ​ത്തി​ലൂ​ടെ​യാ​ണ് മ​മ്മൂ​ക്ക​യോ​ട് തോ​ന്നി​യ ആ​രാ​ധ​ന​യെപ്പറ്റി അ​നു സി​ത്താര പ​റ​യു​ന്ന​ത്. അ​നു​വി​ന്‍റെ വാ​ക്കു​ക​ൾ ഇ​ങ്ങ​നെ…

എ​ല്ലാ ന​ട​ന്മാ​രെയും ഇഷ്‌ടമാണെങ്കി​ലും ഞാ​നൊ​രു മ​മ്മൂ​ക്കാ ഫാ​ന്‍ ആ​ണ്. മ​മ്മൂ​ക്ക​യു​ടെ കൂ​ടെ​യു​ള്ള ഫോ​ട്ടോ​യാ​ണ് വാ​ട്‌​സാ​പ്പി​ല്‍ പ്രൊ​ഫൈ​ല്‍ ചി​ത്ര​മാ​യി കൊ​ടു​ത്തി​രി​ക്കു​ന്ന​ത്.

ഓ​രോ പ്രാ​വ​ശ്യ​വും അ​ദ്ദേ​ഹ​ത്തെ കാ​ണു​മ്പോ​ള്‍ സെ​ല്‍​ഫി എ​ടു​ക്കും. അ​പ്പോ​ൾ മാ​ത്ര​മേ പ്രൊ​ഫൈ​ല്‍ ചി​ത്രം മാ​റ്റാ​റു​ള്ളൂ. ഇ​ക്കാ​ര്യം അ​ടു​ത്തി​ടെ മ​മ്മൂ​ക്ക ശ്ര​ദ്ധി​ക്കു​ക​യും എ​ന്നോ​ടു ചോ​ദി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

മ​മ്മൂ​ക്ക​യോ​ടു​ള്ള ആ​രാ​ധ​ന ഇ​പ്പോ​ള്‍ തു​ട​ങ്ങി​യ​ത​ല്ല ചെ​റു​പ്പ​ത്തി​ലേ തു​ട​ങ്ങി​യ​താ​ണ്.‘ക​ഥ പ​റ​യു​മ്പോ​ള്‍’ സി​നി​മ ക​ണ്ട​പ്പോ​ഴൊ​ക്കെ അ​ദ്ദേ​ഹം എ​ന്‍റെ അ​ടു​ത്തൂ​ടെ വ​ന്നുപോ​യ​തുപോ​ലെ തോ​ന്നി.

അ​ന്ന് സി​നി​മ​യി​ലെ​ത്തു​മെ​ന്ന് ഞാ​ന്‍ ക​രു​തി​യി​ല്ല. അ​ദ്ദേ​ഹ​ത്തെ ദൂ​രെ നി​ന്ന് ഒ​ന്നു ക​ണ്ടാ​ല്‍ മ​തി​യെ​ന്നു മാ​ത്ര​മാ​യി​രു​ന്നു അ​ന്ന​ത്തെ ആഗ്രഹം.

ക​ല്യാ​ണം ക​ഴി​ഞ്ഞ് ഞാ​ന്‍ വി​ഷ്ണു​വേ​ട്ട​നോ​ട് യാ​ത്ര പോ​കണ​മെ​ന്നോ ഒ​ന്നും പ​റ​ഞ്ഞി​ട്ടി​ല്ല. അ​ന്ന് പ​റ​ഞ്ഞ ഒ​രേ​യൊ​രു ആ​ഗ്ര​ഹം ദൂ​രെ നി​ന്നാ​ണെ​ങ്കി​ലും മ​മ്മൂ​ക്ക​യെ ഒ​ന്ന് കാ​ണി​ച്ചുത​ര​ണം എ​ന്നാ​ണ്- അ​നു സിത്താര പ​റ​യു​ന്നു.

ഇ​മേ​ജി​നെക്കുറി​ച്ച് ഉ​റ​പ്പാ​യും പേ​ടിയുണ്ട്. അ​ത് മോ​ശ​മാ​കു​ന്ന​ത് ഓ​ര്‍​ത്തു​ള്ള ഭ​യം പ​ല​ര്‍​ക്കും ഉ​ണ്ടാ​കും. അക്കൂട്ട​ത്തി​ലാ​ണ് ഞാ​നും.

പ​ക്ഷേ അ​മി​ത​മാ​യ പേ​ടി​യി​ല്ല. അ​തു​കൊ​ണ്ട് കൃ​ത്രിമ​മാ​യി ഇ​മേ​ജ് ഉ​ണ്ടാ​ക്കാ​നൊ​ന്നും ശ്ര​മി​ക്കാ​റി​ല്ല. പൊ​തു സ്ഥ​ല​ത്തു പോ​കു​മ്പോ​ള്‍ പേ​ടി​യു​ണ്ട്.

പ്ര​ത്യേ​കി​ച്ച് ന​മ്മ​ള്‍ എ​ന്തു ചെ​യ്യു​ന്നു എ​ന്നു നോ​ക്കി സോ​ഷ്യ​ല്‍ മീ​ഡി​യ ശ്ര​ദ്ധി​ച്ചു നി​ല്‍​ക്കു​ന്ന അക്കാല​ത്ത്. അ​തു​കൊ​ണ്ട് എ​ന്‍റെ ഇ​മേ​ജി​നെ ബാ​ധി​ക്കു​ന്ന ക​മ​ന്‍റു​ക​ള്‍ കാ​ണു​മ്പോ​ള്‍ മ​റു​പ​ടി കൊ​ടു​ക്കാ​റു​ണ്ട്.

ക​ഴി​യു​ന്ന​തും മി​ണ്ടാ​തി​രി​ക്കാ​നും ശ്ര​മി​ക്കും. ക്ഷ​മ കൈ​വി​ട്ടുപോ​യാ​ല്‍ മ​റു​പ​ടി കൊ​ടു​ത്ത​ല്ലേ പ​റ്റൂ.. അ​നു സി​ത്താര കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

Leave a Comment