മാ​സ്‌​ക് ഉ​പേ​ക്ഷി​ക്കാ​റാ​യി​ല്ല! ഇ​​​നി​​​യും ത​​​രം​​​ഗ​​​ങ്ങ​​​ളു​​​ണ്ടാ​​​യേ​​​ക്കാം; ആ​​​ള്‍​ക്കൂ​​​ട്ടം​​പോ​​​ലും ഒ​​​ഴി​​​വാക്കണം; ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പറയുന്നു…

കൊ​​​ച്ചി: മാ​​​സ്‌​​​ക് ഉ​​​പേ​​​ക്ഷി​​​ക്കാ​​​നു​​​ള്ള സാ​​​ഹ​​​ച​​​ര്യ​​​മാ​​​യി​​​ട്ടി​​​ല്ലെ​​​ന്ന് ഐ​​​എം​​​എ. നി​​ല​​വി​​ൽ കോ​​​വി​​​ഡ് രോ​​​ഗി​​​ക​​​ളു​​​ടെ എ​​​ണ്ണ​​​ത്തി​​​ലെ കു​​​റ​​​വ് ഒ​​​രു ത​​​രം​​​ഗ​​​ത്തി​​ന്‍റെ അ​​​വ​​​സാ​​​ന​​​മാ​​​യ​​​തി​​​നാ​​​ലാ​​​ണ്.

ഇ​​​നി​​​യും ത​​​രം​​​ഗ​​​ങ്ങ​​​ളു​​​ണ്ടാ​​​യേ​​​ക്കാം. ഇ​​​പ്പോ​​​ള്‍ത​​​ന്നെ വ​​​രു​​​മെ​​​ന്ന് പ​​​റ​​​യു​​​ന്ന എ​​​ക്‌​​​സ് ഇ ​​വേ​​​രി​​​യ​​​ന്‍റി​​ന്‍റെ തീ​​​വ്ര​​​ത​​​യെ​​ക്കു​​​റി​​​ച്ചു വ്യ​​​ക്ത​​​ത​​​യി​​​ല്ല.

അ​​​തു​​​കൊ​​​ണ്ടു​​​ത​​​ന്നെ ആ​​​ള്‍​ക്കൂ​​​ട്ടം​​പോ​​​ലും ഒ​​​ഴി​​​വാ​​​ക്കേ​​​ണ്ട​​​താ​​​ണെ​​​ന്നും മാ​​​സ്‌​​​ക് അ​​​ട​​​ക്ക​​​മു​​​ള്ള സു​​​ര​​​ക്ഷാ​​ക​​​വ​​​ച​​​ങ്ങ​​​ള്‍ ഉ​​​പേ​​​ക്ഷി​​​ക്ക​​​രു​​​തെ​​​ന്നും ഐ​​​എം​​​എ സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​ന്‍റ് ഡോ. ​​​സാ​​​മു​​​വ​​​ല്‍ കോ​​​ശി​​​യും സെ​​​ക്ര​​​ട്ട​​​റി ഡോ. ​​​ജോ​​​സ​​​ഫ് ബെ​​​ന​​​വെ​​​നും വൈ​​​സ്പ്ര​​​സി​​​ഡ​​​ന്‍റ് ഡോ. ​​​ഗോ​​​പി​​​കു​​​മാ​​​റും വാ​​ർ​​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ പ​​​റ​​​ഞ്ഞു.

ആ​​​രോ​​​ഗ്യ​​​മേ​​​ഖ​​​ല​​​യി​​​ല്‍ സം​​​ര​​​ക്ഷ​​​ണം ന​​​ല്കു​​​ന്ന​​​തി​​​ല്‍ സ​​​ര്‍​ക്കാ​​​ര്‍ പ​​​രാ​​​ജ​​​യ​​​മാ​​​ണ്. ആ​​​ശു​​​പ​​​ത്രി​​​ക​​​ള്‍​ക്കും ഡോ​​​ക്ട​​​ര്‍​മാ​​​ര്‍​ക്കും​​നേ​​​രെ ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ള്‍ വ​​​ര്‍​ധി​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ ആ​​​ശു​​​പ​​​ത്രി​​​ക​​​ളെ സു​​​ര​​​ക്ഷി​​​ത മേ​​​ഖ​​​ല​​​ക​​​ളാ​​​ക്ക​​​ണ​​​മെ​​​ന്ന നി​​​ര്‍​ദേ​​​ശ​​​ത്തി​​​ല്‍ സ​​​ര്‍​ക്കാ​​​ര്‍ ഒ​​​രി​​​ഞ്ചു​​​പോ​​​ലും മു​​​ന്നോ​​​ട്ടു​​​പോ​​​യി​​​ട്ടി​​​ല്ലെ​​​ന്നും ഐ​​​എം​​​എ ഭാ​​​ര​​​വാ​​​ഹി​​​ക​​​ള്‍ പ​​റ​​ഞ്ഞു.

ക്ലി​​​നി​​​ക്ക​​​ല്‍ എ​​​സ്റ്റാ​​​ബ്ലി​​​ഷ്‌​​​മെ​​​ന്‍റ് ആ​​​ക്ടി​​​ലെ ചി​​​ല വ്യ​​​വ​​​സ്ഥ​​​ക​​​ള്‍ ചെ​​​റു​​​തും ഇ​​​ട​​​ത്ത​​​ര​​​വു​​​മാ​​​യ ആ​​​ശു​​​പ​​​ത്രി​​​ക​​​ളെ പ്ര​​​തി​​​കൂ​​​ല​​​മാ​​​യി ബാ​​​ധി​​​ക്കു​​​മെ​​​ന്ന​​​തി​​​നാ​​​ല്‍ ഒ​​​ഴി​​​വാ​​​ക്ക​​​ണം.

യു​​​ക്രെ​​​യ്‌​​​നി​​​ല്‍നി​​​ന്നു വ​​​ന്ന മെ​​​ഡി​​​ക്ക​​​ല്‍ വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ളെ ഉ​​​ട​​​ന്‍ത​​​ന്നെ ന​​​മ്മു​​​ടെ സം​​​വി​​​ധാ​​​ന​​​ത്തി​​​ലേ​​​ക്ക് കൊ​​​ണ്ടു​​​വ​​​രേ​​​ണ്ട​​​തി​​​ല്ലെ​​​ന്നു ചോ​​​ദ്യ​​​ത്തി​​​നു മ​​​റു​​​പ​​​ടി​​​യാ​​​യി ഡോ. ​​​സാ​​​മു​​​വ​​​ല്‍ കോ​​​ശി പ​​​റ​​​ഞ്ഞു.

മ​​​ട​​​ങ്ങി​​​ച്ചെ​​​ല്ലാ​​​നു​​​ള്ള സാ​​​ധ്യ​​​ത ഇ​​​ല്ലാ​​​തെ വ​​​രു​​​മ്പോ​​​ള്‍ ഇ​​​ക്കാ​​​ര്യം പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ല്‍ മ​​​തി​​​യെ​​​ന്നാ​​​യി​​​രു​​​ന്നു ഐ​​​എം​​​എ​​​യു​​​ടെ അ​​​ഭി​​​പ്രാ​​​യം.

Related posts

Leave a Comment