ചെ​വിക്കു​ട​യി​ൽ സ്റ്റീ​ൽ റിം​ഗ് കു​ടു​ങ്ങി ! വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തി​നെ ചി​കി​ത്സ​ക്കെ​ത്തി​ച്ചു; ഒടുവില്‍…

അ​മ്പ​ല​പ്പു​ഴ ച​മ്പ​ക്കു​ളം സ്വ​ദേ​ശി​യാ​യ വൈ​ശാ​ഖ് (33) എ​ന്ന​യാ​ളു​ടെ ചെ​വി​യു​ടെ ബാ​ഹ്യ​ഭാ​ഗ​മാ​യ ചെ​വിക്കു​ട​യി​ൽ സ്റ്റീ​ൽ റിം​ഗ് കു​ടു​ങ്ങി .

വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ളേ​ജ് അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​ക്കെ​ത്തി​ച്ചു.

ക​ട്ടി​യു​ള്ള​തും ഭാ​രം കൂ​ടി​യ​തു​മാ​യ സ്റ്റീ​ൽ റിം​ഗ് ആ​യ​തി​നാ​ൽ അ​ത് നീ​ക്കം ചെ​യ്താ​ൽ മാ​ത്ര​മേ തു​ട​ർ ചി​കി​ത്സ സാ​ധി​ക്കു​ക മാ​യി​രു​ന്നു​ള്ളൂ ഇ​എൻടി അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലെ ഡോ:​വി​ദ്യ അ​ര​വി​ന്ദ് ത​ക​ഴി അ​ഗ്നി ര​ക്ഷാ നി​ല​യ​ത്തി​ലേ​ക്ക് വി​ളി​ച്ച് സേ​ന​യു​ടെ സേ​വ​നം ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.

ഉ​ട​ൻ ത​ന്നെ സേ​നാം​ഗ​ങ്ങ​ൾ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ളേ​ജ് അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലെ​ത്തി വാ​ഹ​ന​ത്തി​ലെ ഷി​യേ​ഴ്സ് ഉ​പ​യോ​ഗി​ച്ച് സു​ര​ക്ഷി​ത​മാ​യി സ്റ്റീ​ൽ റിം​ഗ് ക​ട്ട് ചെ​യ്ത് മാ​റ്റി.

അ​സി. സ്റ്റേ​ഷ​ൻ ഓ​ഫീ​സ് (ഗ്രേ​ഡ് ) റ്റി.​എ​ൻ.​കു​ഞ്ഞു​മോ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജീ​വ​ന​ക്കാ​രാ​യ അ​ൻ​വി​ൻ.​സി, അ​ഭി​ലാ​ഷ് .എ​ച്ച്, മ​നോ​ജ് .പി, ​സു​മേ​ഷ് എം, ​ജോ​സ​ഫ് നി​ക്കോ​ളാ​സ് എ​ന്നി​വ​ർ ര​ക്ഷാ​പ്ര​വ​ർ​ത്തി​ൽ പ​ങ്കെ​ടു​ത്തു .

Related posts

Leave a Comment