അ​രി​സ്റ്റോ സു​രേ​ഷ് വി​വാ​ഹി​ത​നാ​കു​ന്നു ! പ്ര​ണ​യി​ക്കു​ന്ന പെ​ണ്‍​കു​ട്ടി അ​ല്‍​പ്പം തി​ര​ക്കി​ലാ​ണെ​ന്ന് സു​രേ​ഷ്…

ചു​രു​ങ്ങി കാ​ലം​കൊ​ണ്ട് മ​ല​യാ​ളി​ക​ളു​ടെ ഇ​ഷ്ടം പി​ടി​ച്ചു​പ​റ്റി​യ ന​ട​നാ​ണ് അ​രി​സ്റ്റോ സു​രേ​ഷ്. എ​ബ്രി​ഡ് ഷൈ​ന്‍ സം​വി​ധാ​നം ചെ​യ്ത ആ​ക്ഷ​ന്‍ ഹീ​റോ ബി​ജു എ​ന്ന നി​വി​ന്‍ പോ​ളി​യു​ടെ സി​നി​മ​യി​ലൂ​ടെ വെ​ള്ളി​ത്തി​ര​യി​ലേ​ക്ക് എ​ത്തി​യ സു​രേ​ഷ് പി​ന്നീ​ട് കേ​ര​ള​ത്തി​ലാ​ക​മാ​നം പ്ര​ശ​സ്ത​നാ​കു​ക​യാ​യി​രു​ന്നു.

മു​ത്തേ പൊ​ന്നേ പി​ണ​ങ്ങ​ല്ലേ എ​ന്ന് മ​ല​യാ​ളി​ക​ള്‍ ഏ​റ്റു​പാ​ടി​യ ഈ ​ഗാ​ന​ത്തി​ന് പി​ന്നി​ലും ന​ട​ന്‍ അ​രി​സ്റ്റോ സു​രേ​ഷ് ആ​യി​രു​ന്നു.

ആ​ദ്യ സി​നി​മ​യി​ല്‍ ചെ​റി​യ റോ​ളാ​യി​രു​ന്നെ​ങ്കി​ലും അ​ത് ശ്ര​ദ്ധേ​യ​മാ​യി. പി​ന്നീ​ട് ബി​ഗ് ബോ​സി​ലേ​ക്ക് കൂ​ടി എ​ത്തി​യ​തോ​ടെ​യാ​ണ് സു​രേ​ഷി​നെ കു​റി​ച്ചു​ള്ള കൂ​ടു​ത​ല്‍ കാ​ര്യ​ങ്ങ​ള്‍ പു​റം​ലോ​കം അ​റി​യു​ന്ന​ത്.

ഇ​നി​യും വി​വാ​ഹം ക​ഴി​ക്കാ​ത്ത​തി​ന്റെ കാ​ര​ണം സു​രേ​ഷ് ബി​ഗ് ബോ​സി​ലൂ​ടെ പ​ങ്കു​വ​യ്ക്കു​ക​യും ചെ​യ്തി​രു​ന്നു.

അ​ന്ന് മു​ത​ലി​ങ്ങോ​ട്ട് ന​ട​ന്റെ വി​വാ​ഹ​ക്കാ​ര്യ​ങ്ങ​ള്‍ അ​റി​യാ​ന്‍ കാ​ത്തി​രി​ക്കു​ക​യാ​ണ് ആ​രാ​ധ​ക​ര്‍. ഒ​ടു​വി​ല്‍ ആ​നീ​സ് കി​ച്ച​ന്‍ എ​ന്ന പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കു​വേ വി​വാ​ഹ​ത്തെ കു​റി​ച്ച് സു​രേ​ഷ് വെ​ളി​പ്പെ​ടു​ത്തി.

വി​വാ​ഹ​ത്തെ കു​റി​ച്ചു​ള്ള ആ​നി​യു​ടെ ചോ​ദ്യ​ങ്ങ​ള്‍​ക്ക് മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു ന​ട​ന്‍.​സു​രേ​ഷേ​ട്ട​ന്‍ ഇ​നി​യും വി​വാ​ഹം ക​ഴി​ക്കാ​ത്ത​ത് എ​ന്താ​ണെ​ന്നാ​ണ് ആ​നി ചോ​ദി​ച്ച​ത്.

‘ഇ​പ്പോ​ള്‍ ഒ​രു സി​നി​മ ചെ​യ്യു​ന്നു​ണ്ട്. അ​ത് ക​ഴി​ഞ്ഞി​ട്ട് ക​ല്യാ​ണം ക​ഴി​ക്കു​മെ​ന്നാ​ണ് സു​രേ​ഷ് പ​റ​യു​ന്ന​ത്. മു​ന്നേ ഇ​തേ കു​റി​ച്ച് പ​റ​ഞ്ഞി​ട്ടു​ണ്ട്. ഈ​ശ്വ​ര നി​ശ്ച​യം പോ​ലെ എ​ല്ലാം ന​ട​ക്ക​ട്ടേ. ഒ​രു പെ​ണ്‍​കു​ട്ടി​യു​മാ​യി ചെ​റി​യ അ​ടു​പ്പ​മു​ണ്ട്. ക​ല്യാ​ണം ക​ഴി​ക്കാ​നു​ള്ള തീ​രു​മാ​നം ഉ​ണ്ട്. എ​ന്നാ​ല്‍ അ​തി​നെ​ക്കു​റി​ച്ച് പ​റ​യാ​ന്‍ ആ​യി​ട്ടി​ല്ലെ​ന്നും സു​രേ​ഷ് പ​റ​യു​ന്നു.

”അ​ത് ര​ണ്ടാ​ളു​ടെ​യും തീ​രു​മാ​നം ആ​ണ​ല്ലോ. പു​ള്ളി​ക്കാ​രി​യും കു​റ​ച്ച് തി​ര​ക്കി​ലാ​ണ്. ആ ​തി​ര​ക്കൊ​ക്കെ ക​ഴി​ഞ്ഞി​ട്ട് നോ​ക്കാ​മെ​ന്ന് വി​ചാ​രി​ക്കു​ന്നു. വി​വാ​ഹം ക​ഴി​ഞ്ഞാ​ല്‍ പി​ന്നെ ആ​ണു​ങ്ങ​ളെ​യൊ​ക്കെ പൂ​ട്ടി​യി​ടു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. അ​വ​രു​ടേ​താ​യ ഒ​രു കാ​ര്യം ചെ​യ്യാ​ന്‍ പ​റ്റു​മോ” എ​ന്നും സു​രേ​ഷ് ചോ​ദി​ക്കു​ന്നു.

എ​ന്നാ​ല്‍ സു​രേ​ഷി​ന്റെ ന്യാ​യ​ങ്ങ​ള്‍ തെ​റ്റാ​ണെ​ന്ന് പ​റ​ഞ്ഞാ​ണ് അ​വ​താ​ര​ക എ​ത്തി​യ​ത്. ആ​ണു​ങ്ങ​ളെ പൂ​ട്ടി​യി​ടു​മെ​ന്ന പ്ര​സ്താ​വ​ന വെ​റും തെ​റ്റി​ദ്ധാ​ര​ണ​ക​ള്‍ മാ​ത്ര​മാ​ണെ​ന്നും അ​ങ്ങ​നെ ചി​ന്തി​ക്കേ​ണ്ട​തി​ല്ലെ​ന്നും ആ​നി സൂ​ചി​പ്പി​ച്ചു.

ജീ​വി​ത​ത്തി​ല്‍ എ​ന്തെ​ങ്കി​ലും ആ​യി ക​ഴി​ഞ്ഞി​ട്ടു​ള്ള മ​നു​ഷ്യ​ന്മാ​ര്‍​ക്കാ​ണെ​ങ്കി​ല്‍ കു​ഴ​പ്പ​മി​ല്ലെ​ന്നാ​ണ് സു​രേ​ഷി​ന്റെ അ​ഭി​പ്രാ​യം.

ഇ​തി​പ്പോ​ള്‍ ഒ​ന്നും ആ​വാ​ത്ത​വ​ര്‍, അ​ല്ലെ​ങ്കി​ല്‍ ക്രി​യേ​റ്റീ​വാ​യി എ​ന്തെ​ങ്കി​ലും ചെ​യ്ത് കു​ടും​ബം നോ​ക്കേ​ണ്ടി വ​രി​ക എ​ന്ന് പ​റ​യു​ന്ന​ത് ശ​രി​യാ​വി​ല്ല.

കു​ടും​ബം നോ​ക്കാ​തെ പാ​ട്ടും എ​ഴു​ത്തും ഒ​ക്കെ​യാ​യി ന​ട​ക്കു​ക ആ​ണെ​ന്ന് പ​റ​യാ​നും പ​റ്റി​ല്ല. ആ​ദ്യം കു​ടും​ബം നോ​ക്ക​ണം.

ഇ​തി​ന് മു​ന്‍​പ് ഞാ​ന്‍ വി​വാ​ഹി​ത​ന്‍ ആ​യി​രു​ന്നെ​ങ്കി​ല്‍ എ​പ്പോ​ഴെ ഡി​വോ​ഴ്‌​സ് ആ​യി പോ​യി​ട്ടു​ണ്ടാ​വും. അ​ത് സ​ത്യ​മാ​ണ്.

കാ​ര​ണം ഞാ​ന്‍ ഉ​ത്ത​ര​വാ​ദി​ത്തം ഉ​ള്ള ആ​ള​ല്ല. എ​ന്റെ കാ​ര്യ​ത്തി​ന് പോ​ലും ഞാ​ന്‍ ഉ​ത്ത​ര​വാ​ദി​ത്തം കാ​ണി​ക്കാ​റി​ല്ല.

ഒ​രു വി​വാ​ഹ​ജീ​വി​തം ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ല്‍ ഞാ​ന്‍ ഇ​ങ്ങ​നെ ആ​യി തീ​രി​ല്ലെ​ന്നും സു​രേ​ഷ് പ​റ​യു​ന്നു. എ​ല്ലാം ഈ​ശ്വ​ര​ന് വി​ട്ട് കൊ​ടു​ത്തി​രി​ക്കു​ക​യാ​ണ്.

ഇ​നി​യെ​ല്ലാം വ​രു​ന്ന​ത് പോ​ലെ ന​ട​ക്ക​ട്ടെ എ​ന്നു​മാ​ണ് താ​രം വ്യ​ക്ത​മാ​ക്കു​ന്ന​ത്. അ​തേ സ​മ​യം സു​രേ​ഷി​ന്റെ വി​വാ​ഹം എ​ന്നാ​ണെ​ന്ന് അ​റി​യാ​നു​ള്ള ആ​കാം​ഷ​യി​ലാ​ണ് ആ​രാ​ധ​ക​ര്‍…

Related posts

Leave a Comment