സർക്കാർ ഔട്ട്ലറ്റുകൾ വഴി കുറഞ്ഞ മദ്യം ലഭ്യമല്ല; വ്യാ​ജ​മ​ദ്യ വി​ൽ​പ​ന വ്യാ​പ​ക​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് എ​ക്സൈ​സ് മു​ന്ന​റി​യി​പ്പ്

 

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് വ്യാ​​​ജ​​​മ​​​ദ്യ വി​​​ൽ​​​പ​​​ന വ്യാ​​​പ​​​ക​​​മാ​​​കാ​​​ൻ സാ​​​ധ്യ​​​ത​​​യെ​​​ന്ന് എ​​​ക്സൈ​​​സ് ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സി​​​ന്‍റെ മു​​​ന്ന​​​റി​​​യി​​​പ്പ്. ഇ​​​തേ തു​​​ട​​​ർ​​​ന്ന് എ​​​ക്സൈ​​​സ് സം​​​സ്ഥാ​​​ന​​​ത്തു ക​​​രു​​​ത​​​ൽ ന​​​ട​​​പ​​​ടി​​​ക​​​ൾ ആ​​​രം​​​ഭി​​​ച്ചു.

സ്പി​​​രി​​​റ്റ് വി​​​ല ഉ​​​യ​​​ർ​​​ന്ന​​​തോ​​​ടെ വി​​​ല കു​​​റ​​​ഞ്ഞ മ​​​ദ്യ​​​ത്തി​​​ന്‍റെ ഉ​​​ത്പാ​​​ദ​​​നം ക​​​ന്പ​​​നി​​​ക​​​ൾ അ​​​വ​​​സാ​​​നി​​​പ്പി​​​ച്ച​​​താ​​​ണ് വ്യാ​​​ജ മ​​​ദ്യ​​​വി​​​ൽ​​​പ​​​ന വ്യാ​​​പ​​​ക​​​മാ​​​കാ​​​ൻ കാ​​​ര​​​ണ​​​മെ​​​ന്നാ​​​ണ് എ​​​ക്സൈ​​​സ് ക​​​ണ്ടെ​​​ത്ത​​​ൽ.

സ്പി​​​രി​​​റ്റി​​​ന്‍റെ വി​​​ല 53 രൂ​​​പ​​​യി​​​ൽ നി​​​ന്ന് 75 രൂ​​​പ​​​യാ​​​ക്കി ഉ​​​യ​​​ർ​​​ത്തി​​​യി​​​രു​​​ന്നു. ഇ​​​തി​​​നു പി​​​ന്നാ​​​ലെ മ​​​ദ്യ​​​ത്തി​​​ന്‍റെ വി​​​ല വ​​​ർ​​​ധ​​​ന ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു മ​​​ദ്യ​​​ക്ക​​​ന്പ​​​നി​​​ക​​​ൾ സ​​​ർ​​​ക്കാ​​​രി​​​നെ സ​​​മീ​​​പി​​​ച്ചി​​​രു​​​ന്നു.

എ​​​ന്നാ​​​ൽ, വി​​​ല ഉ​​​യ​​​ർ​​​ത്തി​​​യി​​​ല്ല. ഇ​​​തേ തു​​​ട​​​ർ​​​ന്നു വി​​​ല കു​​​റ​​​ഞ്ഞ ബ്രാ​​​ൻ​​​ഡു​​​ക​​​ളു​​​ടെ മ​​​ദ്യ ഉ​​​ത്പാ​​​ദ​​​നം കു​​​റ​​​യ്ക്കാ​​​ൻ മ​​​ദ്യ​​​ക​​​ന്പ​​​നി​​​ക​​​ൾ ത​​​യാ​​​റാ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു.

ബി​​​വ​​​റേ​​​ജ​​​സ്, ക​​​ണ്‍​സ്യൂ​​​മ​​​ർ​​​ഫെ​​​ഡ് ഔട്ട്‌ലെറ്റു​​​ക​​​ൾ വ​​​ഴി വി​​​ല കു​​​റ​​​ഞ്ഞ മ​​​ദ്യം ല​​​ഭി​​​ക്കാ​​​താ​​​കു​​​ന്ന​​​തോ​​​ടെ വ്യാ​​​ജ മ​​​ദ്യ​​​ത്തി​​​ലേ​​ക്ക് തി​​​രി​​​യാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്നാ​​​ണു വി​​​ല​​​യി​​​രു​​​ത്ത​​​ൽ.

ഇ​​​തു ത​​​ട​​​യാ​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി മ​​​ദ്യ​​​വി​​​ൽ​​​പ്പ​​​ന ന​​​ട​​​ത്തു​​​ന്ന ലോ​​​ബി​​​ക​​​ളെ കേ​​​ന്ദ്രീ​​​ക​​​രി​​​ച്ച് അ​​​ന്വേ​​​ഷ​​​ണ​​​വും നി​​​രീ​​​ക്ഷ​​​ണ​​​വും എ​​​ക്സൈ​​​സ് ശ​​​ക്ത​​​മാ​​​ക്കി.

എ​​​ക്സൈ​​​സ് വ​​​കു​​​പ്പി​​​ന്‍റെ മു​​​ദ്ര​​​യി​​​ല്ലാ​​​തെ മ​​​ദ്യ​​​വി​​​ൽ​​​പ്പ​​​ന ന​​​ട​​​ത്തു​​​ന്ന ലോ​​​ബി സം​​​സ്ഥാ​​​ന​​​ത്ത് സ​​​ജീ​​​വ​​​മാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്നു​​​വെ​​​ന്ന് നേ​​​ര​​​ത്തെ എ​​​ക്സൈ​​​സ് ക​​​ണ്ടെ​​​ത്തി​​​യി​​​രു​​​ന്നു.

തൃ​​​ശൂ​​​ർ, എ​​​റ​​​ണാ​​​കു​​​ളം, അ​​​ടി​​​മാ​​​ലി എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ എ​​​ക്സൈ​​​സ് ന​​​ട​​​ത്തി​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ ഇ​​​ത്ത​​​ര​​​ത്തി​​​ലു​​​ള്ള മ​​​ദ്യ​​​ശേ​​​ഖ​​​രം പി​​​ടി​​​ച്ചെ​​​ടു​​​ത്ത സം​​​ഭ​​​വ​​​വു​​​മു​​​ണ്ടാ​​​യി.

Related posts

Leave a Comment