നേ​രു​ള്ള സ​മൂ​ഹം, ഇ​ത് കേ​ര​ളമെന്ന് മാ​ല പാ​ർ​വ​തി


നി​ഖി​ല​യോ​ടു​ള്ള ഒ​രു ചോ​ദ്യ​ത്തി​ന് നി​ഖി​ല വ്യ​ക്ത​മാ​യി മ​റു​പ​ടി പ​റ​ഞ്ഞു. എ​ല്ലാ ജീ​വ​ജാ​ല​ങ്ങ​ളും ഒ​രു പോ​ലെ. കൊ​ല്ല​രു​ത് എ​ന്നാ​ണ് നി​യ​മം എ​ങ്കി​ൽ അ​ത് എ​ല്ലാ​ത്തി​നും ബാ​ധ​കം എ​ന്ന്.

ഇ​തി​ന് പോ​ലും കു​രു പൊ​ട്ടു​ന്ന, മേ​ലാ​ള​ന്മാ​ർ, സൈ​ബ​ർ അ​ടി​മ​ക​ളെ തു​റ​ന്ന് വി​ട്ട് ആ​ക്ര​മി​ക്കും. ലേ​ശം പോ​ലും വി​ഷ​മി​ക്ക​ണ്ട. കാ​ര​ണം ഇ​ത് കേ​ര​ള​മാ​ണ്.

നേ​രു​ള്ള സ​മൂ​ഹം. അ​ശ്ലീ​ലം പ​റ​യു​ന്ന​വ​ർ. എ​ത്ര ഒ​ച്ച എ​ടു​ത്താ​ലും അ​തു​ക്കും മേ​ലെ ആ​ണ് ഉ​റ​പ്പോ​ടെ കൂ​ടെ നി​ൽ​ക്കു​ന്ന​വ​ർ വി​ഷ​മി​ക്ക​രു​ത്. -മാ​ല പാ​ർ​വ​തി

Related posts

Leave a Comment