സ്കൂ​​​ളി​​​ൽ ഉ​ച്ച​ഭ​ക്ഷ​ണ നി​ല​വാ​രം വി​ല​യി​രു​ത്താ​നെ​ത്തി​യ മ​ന്ത്രി​ക്കു വി​ള​മ്പിയ ഊ​ണി​ൽ ത​ല​മു​ടി! സ്കൂ​​​ളു​​​കാ​​​ർ ത​​​ടി​​​യൂ​​​രിയത് ഇങ്ങനെ…

സ്വ​​​ന്തം ലേ​​​ഖ​​​ക​​​ൻ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​ട്ട​​​ൺ​​​ഹി​​​ൽ ഗ​​​വ. എ​​​ൽ​​​പി സ്കൂ​​​ളി​​​ൽ കു​​​ട്ടി​​​ക​​​ൾ​​​ക്കൊ​​​പ്പം ഊ​​​ണി​​​നി​​​രു​​​ന്ന മ​​​ന്ത്രി​​​ക്കു വി​​​ള​​​ന്പി​​​യ പാ​​​ത്ര​​​ത്തി​​​ൽ ത​​​ല​​​മു​​​ടി ക​​​ണ്ടെ​​​ത്തി.

ഊ​​​ണു മ​​​തി​​​യാ​​​ക്കി​​​യ മ​​​ന്ത്രി​​​ക്കു വേ​​​റെ പാ​​​ത്ര​​​ത്തി​​​ൽ ഊ​​​ണു ന​​​ൽ​​​കി സ്കൂ​​​ളു​​​കാ​​​ർ ത​​​ടി​​​യൂ​​​രി. ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​യ്ക്കാ​​​ണു മ​​​ന്ത്രി ജി.​​​ആ​​​ർ. അ​​​നി​​​ൽ സ്കൂ​​​ൾ സ​​​ന്ദ​​​ർ​​​ശി​​​ച്ച​​​ത്.

സ്കൂ​​​ളു​​​ക​​​ളി​​​ലെ ഭ​​​ക്ഷ്യ​​​വി​​​ഷ​​​ബാ​​​ധ സ​​​ർ​​​ക്കാ​​​രി​​​നു​​​ണ്ടാ​​​ക്കി​​​യ നാ​​​ണ​​​ക്കേ​​​ട് മാ​​​റ്റാ​​​നാ​​​ണു മ​​​ന്ത്രി വി.​​​ശി​​​വ​​​ൻ​​​കു​​​ട്ടി​​​ക്കു പി​​​ന്നാ​​​ലെ മ​​​ന്ത്രി ജി.​​​ആ​​​ർ. ​അ​​​നി​​​ൽ എ​​​ത്തി​​​യ​​​ത്. മ​​​ന്ത്രി​​​യു​​​ടെ വ​​​ര​​​വ​​​റി​​​ഞ്ഞ് ഭ​​​ക്ഷ്യ വ​​​കു​​​പ്പ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രും ചാ​​​ന​​​ൽ കാ​​​മ​​​റ​​​ക​​​ളു​​​മെ​​​ത്തി.

കു​​​ട്ടി​​​ക​​​ൾ​​​ക്കൊ​​​പ്പം ഊ​​​ണി​​​നി​​​രു​​​ന്ന മ​​​ന്ത്രി ഭ​​​ക്ഷ​​​ണ​​​ത്തി​​​ന്‍റെ നി​​​ല​​​വാ​​​ര​​​ത്തെ​​​ക്കു​​​റി​​​ച്ചു വി​​​ല​​​യി​​​രു​​​ത്തി ഊ​​​ണു ക​​​ഴി​​​ക്കു​​​ന്പോ​​​ഴാ​​​ണു ചോ​​​റി​​​ൽ ത​​​ല​​​മു​​​ടി ക​​​ണ്ട​​​ത്.

ചാ​​​ന​​​ലു​​​ക​​​ളി​​​ൽ ഈ ​​​രം​​​ഗം ലൈ​​​വാ​​​യി വ​​​രി​​​ക​​​യും ചെ​​​യ്തു. മു​​​ടി എ​​​ടു​​​ത്തു​​ക​​​ള​​​ഞ്ഞ മ​​​ന്ത്രി പാ​​​ത്ര​​​ത്തി​​​ലെ ചോ​​​റ് നീ​​​ക്കി​​​വ​​​ച്ച് ഭ​​​ക്ഷ​​​ണം ക​​​ഴി​​​ക്കു​​​ന്ന​​​തു മ​​​തി​​​യാ​​​ക്കി. പി​​​ന്നീ​​​ടു മ​​​ന്ത്രി​​​ക്കു പു​​​തി​​​യ പാ​​​ത്ര​​​ത്തി​​​ൽ ഊ​​​ണു ന​​​ൽ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു.

ഇ​​​ത് ഒ​​​റ്റ​​​പ്പെ​​​ട്ട സം​​​ഭ​​​വ​​​മാ​​​യി ക​​​ണ്ടാ​​​ൽ മ​​​തി​​​യെ​​​ന്നു മ​​​ന്ത്രി പ്ര​​​തി​​​ക​​​രി​​​ച്ചു. ന​​​ല്ല വൃ​​​ത്തി​​​യു​​​ള്ള പാ​​​ച​​​ക​​​പു​​​ര​​​യി​​​ൽ​​ത്ത​​​ന്നെ​​​യാ​​ണു ഭ​​​ക്ഷ​​​ണം ഉ​​​ണ്ടാ​​​ക്കു​​​ന്ന​​​തെ​​​ന്ന് പാ​​​ച​​​ക​​പ്പു​​​ര പ​​​രി​​​ശോ​​​ധി​​​ച്ച ശേ​​​ഷം മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

ആ​​​യി​​​ര​​​ത്തി​​​ല​​​ധി​​​കം കു​​​ട്ടി​​​ക​​​ൾ​​​ക്കു ഭ​​​ക്ഷ​​​ണം ത​​​യാ​​​റാ​​​ക്കാ​​​ൻ കു​​​റ​​​ച്ച് ജീ​​​വ​​​ന​​​ക്കാ​​​ർ മാ​​​ത്ര​​​മേ ഉ​​​ള്ളൂ. അ​​​തു​​​കൊ​​​ണ്ടു ധൃ​​​തി​​​പി​​​ടി​​​ച്ച് ജോ​​​ലി തീ​​​ർ​​​ക്കേ​​​ണ്ട സാ​​​ഹ​​​ച​​​ര്യം നേ​​​രി​​​ട്ട് ക​​​ണ്ട​​​താ​​​ണ്.

ജോ​​​ലി​​​ക്കു കൂ​​​ടു​​​ത​​​ൽ സ​​​ഹാ​​​യി​​​ക​​​ൾ ആ​​​വ​​​ശ്യ​​​മാ​​​ണ്. എ​​​ന്താ​​​യാ​​​ലും കു​​​ട്ടി​​​ക​​​ൾ​​​ക്കു ന​​​ൽ​​​കു​​​ന്ന ഭ​​​ക്ഷ​​​ണം കു​​​റ​​​ച്ചു​​​കൂ​​​ടി ശ്ര​​​ദ്ധ​​​യോ​​​ടെ കൈ​​​കാ​​​ര്യം ചെ​​​യ്യ​​​ണം.

കു​​​ട്ടി​​​ക​​​ൾ​​​ക്കു മെ​​​ച്ച​​​പ്പെ​​​ട്ട ഭ​​​ക്ഷ​​​ണം ല​​​ഭി​​​ക്കു​​​ക എ​​​ന്ന​​​താ​​​ണ് സ്കൂ​​​ളു​​​ക​​​ളി​​​ലെ സ​​​ന്ദ​​​ർ​​​ശ​​​നം വ​​​ഴി ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​ത്- മ​​ന്ത്രി പ​​​റ​​​ഞ്ഞു. കൗ​​​ണ്‍​സി​​​ല​​​ർ രാ​​​ഖി ര​​​വി​​​കു​​​മാ​​​റും മ​​​ന്ത്രി​​​ക്കൊ​​​പ്പം ഉ​​​ണ്ടാ​​​യി​​​രു​​​ന്നു.

Related posts

Leave a Comment