ബ്രോ ഡാഡിയിൽ പൃഥ്വിയോടൊപ്പം അഭിനയി ച്ചപ്പോൾ മകനിൽ നിന്ന് കേൾക്കേണ്ടി വന്നത്; അന്നത്തെ സംഭവം തുറന്ന് പറഞ്ഞ് മല്ലിക സുകുമാരൻ


ഞാ​ന്‍ എ​ന്‍റെ ആ​ദ്യ ചി​ത്ര​ത്തി​ല്‍ അ​ഭി​ന​യി​ക്കു​മ്പോ​ള്‍ പോ​ലും ഇ​ത്ര പേ​ടി​ച്ചി​ട്ടി​ല്ല. പൃ​ഥ്വി​യു​ടെ കൂ​ടെ ബ്രോ ​ഡാ​ഡി​യി​ല്‍ അ​ഭി​ന​യി​ച്ച​ത് ഒ​ര​ല്പം പേ​ടി​യോ​ടെ​യാ​യി​രു​ന്നു.

എ​ങ്ങ​നെ ചെ​യ്യ​ണ​മെ​ന്ന് ന​മു​ക്കൊ​രു ധാ​ര​ണ​യു​ണ്ടെ​ങ്കി​ലും പൃ​ഥ്വി പ​റ​യു​ന്ന​തേ ചെ​യ്യാ​ന്‍ സാ​ധി​ക്കൂ. അ​വ​ന്‍ അ​ത് കൃ​ത്യ​മാ​യി ന​മു​ക്ക് കാ​ണി​ച്ചു​ത​രി​ക​യും ചെ​യ്യും.

ഒ​രി​ക്ക​ല്‍ ഇ​തു​പോ​ലെ ഷൂ​ട്ടി​നി​ട​യി​ല്‍ എ​ന്‍റെ സീ​ന്‍ ക​ഴി​ഞ്ഞ് ക​ട്ട് പ​റ​ഞ്ഞ​ശേ​ഷം “ആ ​അ​മ്മ​ച്ചി​യ്ക്ക് ഭാ​വി​യു​ണ്ട്’ എ​ന്ന് എ​ന്നോ​ട് പ​റ​ഞ്ഞ​ത് ഇ​പ്പോ​ഴും ഓ​ര്‍​ക്കു​ന്നു.

എ​ങ്ങ​നെ എ​ന്ന് ഞാ​ന്‍ തി​രി​ച്ചു​ചോ​ദി​ച്ചു. തൊ​ട്ടു മു​ക​ളി​ലേ​ക്ക് നോ​ക്കാ​നാ​ണ് പൃ​ഥ്വി​ പ​റ​ഞ്ഞ​ത്. അ​വി​ടെ സു​കു​വേ​ട്ട​ന്‍റെ ഫോ​ട്ടോ​യി​രി​പ്പു​ണ്ട്.

ഈ​ശ്വ​രാ ഭാ​വി നി​ശ്ച​യി​ച്ച കാ​ര്‍​ന്നോ​രേ, മോ​ന്‍ പ​റ​യു​ന്ന​ത് കേ​ട്ടോ എ​ന്നാ​യി​രു​ന്നു മ​ന​സി​ല്‍ അ​പ്പോ​ള്‍ വ​ന്ന​ത്. – മ​ല്ലി​ക സു​കു​മാരന്‍

Related posts

Leave a Comment