ഈ ശിക്ഷ മതിയാകുമോ അധ്യാപകന്..? ട്യൂ​ഷ​നെ​ത്തി​യ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചു; അ​ധ്യാ​പ​ക​ന് കിട്ടിയ ശിക്ഷ ഇങ്ങനെ…

ത​ളി​പ്പ​റ​മ്പ്: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത വി​ദ്യാ​ര്‍​ഥി​നി​യെ പീ​ഡി​പ്പി​ച്ച അ​ധ്യാ​പ​ക​ന് ഏ​ഴു​വ​ര്‍​ഷം ത​ട​വും 20,000 രൂ​പ പി​ഴ​യും.

ത​ളി​പ്പ​റ​മ്പ് ചി​റ​വ​ക്കി​ലെ കെ.​പി.​വി. സ​തീ​ഷ്‌​കു​മാ​റി (62)നെ​യാ​ണ് ത​ളി​പ്പ​റ​മ്പ് അ​തി​വേ​ഗ കോ​ട​തി ശി​ക്ഷി​ച്ച​ത്.

2017 ഓ​ഗ​സ്റ്റ് 20 നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ത​ളി​പ്പ​റ​മ്പ് ചി​റ​വ​ക്ക് രാ​ജ​രാ​ജേ​ശ്വ​ര ക്ഷേ​ത്ര​ത്തി​ന​ടു​ത്തു​ള്ള പ്ര​തി​യു​ടെ വീ​ട്ടി​ല്‍ ട്യൂ​ഷ​ന്‍ സെ​ന്‍റ​ര്‍ ന​ട​ത്തി​യി​രു​ന്നു.

ഇ​വി​ടെ ട്യൂ​ഷ​നെ​ത്തി​യ പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ് കേ​സ്. 

പ്ര​തി​യെ അ​ന്ന​ത്തെ ത​ളി​പ്പ​റ​മ്പ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ പി.​കെ. സു​ധാ​ക​ര​ന്‍ 2017 സെ​പ്റ്റം​ബ​ര്‍ 20 ന് ​അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

ഈ ​കേ​സി​ലാ​ണ് ത​ളി​പ്പ​റ​മ്പ് അ​തി​വേ​ഗ കോ​ട​തി ജ​ഡ്ജി പി.​മു​ജീ​ബ്‌​റ​ഹ്മാ​ന്‍ വി​ധി പ​റ​ഞ്ഞ​ത്.

പോ​ക്‌​സോ ഉ​ള്‍​പ്പെ​ടെ നാ​ല് വ​കു​പ്പു​ക​ള്‍ പ്ര​കാ​രം പ്ര​തി കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് കോ​ട​തി ക​ണ്ടെ​ത്തി. നേ​ര​ത്തെ അ​രോ​ളി ഗ​വ.​ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ മു​ഖ്യാ​ധ്യാ​പ​ക​നാ​യി​രു​ന്നു പ്ര​തി.

Related posts

Leave a Comment