പു​ര​സ്കാ​രം ല​ഭി​ക്കാ​ത്ത​തി​ൽ വി​ഷ​മ​മു​ണ്ട്, എ​ന്നാ​ൽ അ​വാ​ർ​ഡ് വേ​ണ​മെ​ന്നു​ള്ള പി​ടി​വാ​ശി​യൊ​ന്നു​മി​ല്ല; കു​റു​പ്പ് വ​ള​രെ ബു​ദ്ധി​മു​ട്ടി ചെ​യ്ത ചി​ത്രമെന്ന് ഷൈൻ ടോം ചാക്കോ


പു​ര​സ്കാ​രം ല​ഭി​ക്കാ​ത്ത​തി​ൽ വി​ഷ​മ​മു​ണ്ട്. കു​റു​പ്പ് വ​ള​രെ ബു​ദ്ധി​മു​ട്ടി ചെ​യ്ത ചി​ത്ര​മാ​ണ്. അ​ത് അ​വാ​ർ​ഡ് നി​ർ​ണ​യി​ക്കു​ന്ന ജൂ​റി ക​ണ്ടി​ട്ടു​ണ്ടാ​കി​ല്ല എ​ന്ന വി​ശ്വാ​സ​ത്തി​ലാ​ണ് ഞ​ങ്ങ​ൾ.

എ​ന്നാ​ൽ അ​വാ​ർ​ഡ് വേ​ണ​മെ​ന്നു​ള്ള പി​ടി​വാ​ശി​യൊ​ന്നു​മി​ല്ല. ഇ​തി​ൽ രാ​ഷ്ട്രീ​യ​മു​ണ്ടെ​ന്നും ക​രു​തു​ന്നി​ല്ല. സി​നി​മ കാ​ണു​ന്ന​വ​രു​ടെ ആ ​സ​മ​യ​ത്തെ മാ​ന​സി​ക നി​ല ഒ​ക്കെ അ​നു​സ​രി​ച്ചാ​യി​രി​ക്കും പു​ര​സ്കാ​രം നി​ർ​ണ​യി​ക്കു​ന്ന​ത്.​

പു​ര​സ്കാ​രം ന​ൽ​കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധ​മി​ല്ല. പ്ര​തി​ഷേ​ധി​ച്ചു​വാ​ങ്ങേ​ണ്ട​ത​ല്ല പു​ര​സ്കാ​രം. ന​ല്ല രീ​തി​യി​ൽ പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ൻ ചെ​യ്ത ചി​ത്ര​മാ​ണ് കു​റു​പ്പ്.

ലൊ​ക്കേ​ഷ​നു​ക​ൾ ഒ​ക്കെ വ​ള​രെ ക​ഷ്ട​പ്പെ​ട്ട് ക​ണ്ടു​പി​ടി​ച്ച​താ​ണ്. കൂ​ടു​ത​ലും റി​യ​ൽ ലൊ​ക്കേ​ഷ​നു​ക​ൾ ആ​ണ്. സെ​റ്റ്‌​വ​ർ​ക്ക് ആ​ണെ​ന്ന് തോ​ന്നി​പ്പി​ക്കു​ന്ന സി​നി​മ​ക​ൾ​ക്കാ​ണ് അ​വാ​ർ​ഡ് ല​ഭി​ക്കു​ക​യെ​ന്ന് പ​ണ്ട് കേ​ട്ടി​ട്ടു​ണ്ട്.

റി​യ​ൽ ആ​ണെ​ന്ന് തോ​ന്നി​യ​തു​കൊ​ണ്ടാ​കാം ആ​ർ​ട്ട് ഡ​യ​റ​ക്ഷ​ൻ ഇ​ല്ലെ​ന്ന് ജൂ​റി​യ്ക്ക് തോ​ന്നി​യ​ത്. വ​സ്ത്രാ​ല​ങ്കാ​ര​വും, ഛായാ​ഗ്ര​ഹ​ണ​വും സം​ഗീ​ത​വും മി​ക​ച്ച​താ​യി​രു​ന്നു. അ​ഭി​ന​യ​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ അ​ക്കാ​ദ​മി​ക് ആ​യി ഓ​രോ വ​ർ​ഷ​വും പ​ല മാ​റ്റ​ങ്ങ​ളും ഉ​ണ്ടാ​കാ​റു​ണ്ട്.-ഷൈ​ൻ ടോം ​ചാ​ക്കോ

Related posts

Leave a Comment