ശ​​​​സ്ത്ര​​​​ക്രി​​​​യ ന​​ട​​ക്ക​​ണോ? നാ​​ലു​​പാ​​ടും ഓടണം ! മരുന്നിനുപോലും മരുന്നില്ല; സ​​ർ​​​ക്കാ​​​ർ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ൽ അ​​​വ​​​ശ്യമ​​​രു​​​ന്നു​​​ക​​​ൾ​​​ക്കു ക​​​ടു​​​ത്ത ക്ഷാ​​​മം

ഗാ​​​​ന്ധി​​​​ന​​​​ഗ​​​​ർ: മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജി​​​​ൽ അ​​​​പ​​​​ക​​​​ട​​​​ങ്ങ​​​​ളി​​​​ൽ​​​​പ്പെ​​​​ട്ട് എ​​ത്തു​​ന്ന രോ​​​​ഗി​​​​ക​​​​ൾ​​​​ക്കു ശ​​​​സ്ത്ര​​​​ക്രി​​​​യ ആ​​​​വ​​​​ശ്യ​​​​മാ​​​​യി വ​​​​രി​​ക​​​​യാ​​​​ണെ​​​​ങ്കി​​​​ൽ കൂ​​ടെ നി​​ൽ​​ക്കു​​ന്ന​​വ​​ർ ഒാ​​ടി മ​​ടു​​ക്കും.

സ്റ്റി​​​​ച്ച് ചെ​​​​യ്യാ​​​​ൻ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന (സു​​​​ച്ച​​​​റിം​​​​ഗ് മെ​​​​റ്റീ​​​​രി​​​​യ​​​​ൽ​​​​സ്) സാ​​​​ധ​​​​ന​​​​ങ്ങ​​​​ൾ പോ​​​​ലും മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജി​​​​ൽ​​നി​​​​ന്നു ല​​​​ഭ്യ​​​​മ​​​​ല്ലെ​​​​ന്നാ​​ണ് ആ​​​​ക്ഷേ​​​​പം.

ക​​​​ഴി​​​​ഞ്ഞ​​ ദി​​​​വ​​​​സം അ​​​​പ​​ക​​​​ട​​​​ത്തി​​​​ൽ​​​​പ്പെ​​​​ട്ടു ചി​​​​കി​​​​ത്സ തേ​​​​ടി​​​​യെ​​​​ത്തി​​​​യ ക​​​​ടു​​​​ത്തു​​​​രു​​​​ത്തി സ്വ​​​​ദേ​​​​ശി​​​​യാ​​​​യ 36കാ​​​​ര​​നു ശ​​​​സ്ത്ര​​​ക്രി​​​​യ ആ​​​​വ​​​​ശ്യ​​​​മാ​​​​യി വ​​​​ന്നു. ഇ​​​​തി​​​​നാ​​​​യി സു​​​​ച്ച​​​​റിം​​​​ഗ് മെ​​​​റ്റീ​​​​രി​​യ​​​​ൽ വാ​​​​ങ്ങാ​​​​ൻ ഡോ​​​​ക്ട​​​​ർ കു​​​​റി​​​​പ്പ് ന​​​​ൽ​​​​കി.

രോ​​​​ഗി​​​​യു​​​​ടെ ബ​​​​ന്ധു മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജി​​​​ന്‍റെ ന്യാ​​​​യ​​​​വി​​​​ല മെ​​​​ഡി​​​​ക്ക​​​​ൽ​​ സ്റ്റോ​​​​റി​​​​ൽ അ​​​​ന്വേ​​​​ഷി​​​​ച്ചെ​​​​ങ്കി​​​​ലും ല​​​​ഭി​​​​ച്ചി​​​​ല്ല.


തു​​​​ട​​​​ർ​​​​ന്ന് സ്വ​​​​കാ​​​​ര്യ സ​​​​ർ​​​​ജി​​​​ക്ക​​​​ൽ മെ​​​​ഡി​​​​ക്ക​​​​ൽ സ്റ്റോ​​​​റി​​​​ൽ​​​​നി​​​​ന്നു മു​​​​ന്തി​​​​യ വി​​​​ല​​​​യ്ക്കു വാ​​​​ങ്ങു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

ശ​​​​സ്ത്ര​​​​ക്രി​​​​യ​​യ്ക്ക് ആ​​​​വ​​​​ശ്യ​​​​മാ​​​​യ നി​​സാ​​ര​​മാ​​യ അ​​​​നു​​​​ബ​​​​ന്ധ സാ​​​​ധ​​​​ന​​​​ങ്ങ​​​​ൾ പോ​​​​ലും ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ ഇ​​​​ല്ലാ​​​​ത്ത​​​​തു നി​​​​ർ​​​​ധ​​​​ന​​​​രാ​​​​യ രോ​​​​ഗി​​​​ക​​​​ളെ ബു​​​​ദ്ധി​​​​മു​​​​ട്ടി​​​​ക്കു​​​​ക​​​​യാ​​​​ണ്.

അ​​​​പ​​​​ക​​​​ട​​​​മു​​​​ണ്ടാ​​​​കു​​​​ന്പോ​​​​ൾ ഉ​​​​ട​​​​ൻ രോ​​​​ഗി​​​​യെ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ എ​​​​ത്തി​​​​ക്കു​​​​ന്പോ​​​​ൾ, പു​​റ​​ത്തു​​നി​​ന്ന് ഇ​​ത്ത​​രം സാ​​ധ​​ന​​ങ്ങ​​ൾ വാ​​ങ്ങാ​​ൻ കൂ​​ടെ​​​​യെ​​​​ത്തു​​​​ന്ന പ​​​​ല​​​​രു​​ടെ​​​​യും കൈ​​​​വ​​​​ശം ആ​​​​വ​​​​ശ്യ​​​​ത്തി​​​​നു പ​​​​ണം ഉ​​ണ്ടാ​​കി​​ല്ല എ​​ന്ന​​താ​​ണ് മ​​റ്റൊ​​രു പ്ര​​ശ്നം.

ശ​​​​സ്ത്ര​​​​ക്രി​​യ അ​​​​നു​​​​ബ​​​​ന്ധ സാ​​​​ധ​​​​ന​​​​ങ്ങ​​​​ൾ ആ​​​​ശു​​​​പ​​​​ത്രി വ​​​​ക ന്യാ​​​​യ​​​​വി​​​​ല ​​ഷോ​​​​പ്പി​​​​ൽ കു​​​​റ​​​​ഞ്ഞ വി​​​​ല​​​​യ്ക്കു ല​​​​ഭ്യ​​​​മാ​​​​ക്കാ​​​​ൻ ന​​​​ട​​​​പ​​​​ടി വേ​​​​ണ​​​​മെ​​​​ന്നാ​​​​ണ് ആ​​​​വ​​​​ശ്യം.

മരുന്നിനുപോലും മരുന്നില്ല!

ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി: സ​​​​ർ​​​​ക്കാ​​​​ർ ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ളെ രോ​​​​ഗീ സൗ​​​​ഹൃ​​​​ദ​​​​മാ​​​​ക്കു​​​​മെ​​​​ന്ന് ആ​​​​വ​​​​ശ്യ​​​​ത്തി​​​​നു മ​​​​രു​​​​ന്നു​​​​ക​​​​ൾ ല​​​​ഭ്യ​​​​മാ​​​​ക്കു​​​​മെ​​​​ന്നും മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യും ആ​​​​രോ​​​​ഗ്യ​​​​മ​​​​ന്ത്രി​​​​യും കൂ​​​​ടെ​​​​ക്കൂ​​​​ടെ പ​​​​റ​​​​യു​​​​ന്പോ​​​​ഴും സ​​​​ർ​​​​ക്കാ​​​​ർ ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ളി​​​​ൽ അ​​​​​​വ​​​​ശ്യ മ​​​​രു​​​​ന്നു​​​​ക​​​​ൾ​​​​ക്കു​​​​പോ​​​​ലും ക​​ടു​​ത്ത ക്ഷാ​​​​മം നേ​​​​രി​​​​ടു​​​​ന്ന​​​​താ​​​​യി രോ​​​​ഗി​​​​ക​​​​ളു​​​​ടെ പ​​​​രാ​​​​തി. ജീ​​​​വി​​​​ത​​ശൈ​​​​ലീ രോ​​​​ഗ​​​​ങ്ങ​​​​ൾ​​​​ക്കു​​​​ള്ള മ​​​​രു​​​​ന്നു​​​​ക​​​​ൾ​​​​ക്കാ​​​​ണ് ഏ​​​​റെ ക്ഷാ​​​​മം നേ​​​​രി​​​​ട്ടി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

പ​​​​ല ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ളി​​​​ലും പ്ര​​​​മേ​​​​ഹ രോ​​​​ഗി​​​​ക​​​​ൾ​​​​ക്കു​​​​ള്ള ഇ​​​​ൻ​​​​സു​​​​ലി​​​​ൻ വി​​​​ത​​​​ര​​​​ണ​​​​വും വെ​​​​ട്ടി​​​​ച്ചു​​​​രു​​​​ക്കി​​​​യി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്.

ജീ​​​​വി​​​​ത​​​​ശൈ​​​​ലീ രോ​​​​ഗ​​​​ങ്ങ​​​​ൾ​​​​ക്ക് ഒ​​​​രു രോ​​​​ഗി​​​​ക്ക് ഒ​​​​രു ​​മാ​​​​സ​​​​ത്തേ​​​​ക്കു​​​​വ​​​​രെ മു​​​​ൻ​​​​കാ​​​​ല​​​​ങ്ങ​​​​ളി​​​​ൽ മ​​​​രു​​​​ന്നു വി​​​​ത​​​​ര​​​​ണം ചെ​​​​യ്തി​​​​രു​​​​ന്നു.

മ​​​​രു​​​​ന്നി​​​​നു ല​​​​ഭ്യ​​​​ത കു​​​​റ​​​​ഞ്ഞ​​​​തോ​​​​ടെ ഇ​​​​പ്പോ​​​​ൾ പ​​​​ല ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ളി​​​​ലും ഒ​​​​രാ​​​​ഴ്ച​​ത്തേ​​​​ക്കു​​​​ള്ള മ​​​​രു​​​​ന്നു​​​​ക​​​​ളെ ന​​​​ൽ​​​​കു​​​​ന്നു​​​​ള്ളു​​​​വെ​​​​ന്നും രോ​​​​ഗി​​​​ക​​​​ൾ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടു​​​​ന്നു.

എ​​​​ന്നാ​​​​ൽ, പ​​​​നി​​​​ക്കു​​​​ള്ള പാ​​​​ര​​​​സെ​​​​റ്റാ​​​​മോ​​​​ൾ ഗു​​​​ളി​​​​ക​​​​ക​​​​ൾ ആ​​​​വ​​​​ശ്യ​​​​ത്തി​​​​നു ല​​​​ഭ്യ​​​​മാ​​​​ണെ​​​​ന്നാ​​​​ണ് വി​​​​വി​​​​ധ ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ളി​​​​ലെ മെ​​​​ഡി​​​​ക്ക​​​​ൽ ഓ​​​​ഫീ​​​​സ​​​​ർ​​​​മാ​​​​ർ പ​​റ​​യു​​​​ന്ന​​​​ത്. ചി​​​​ല മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ൽ മ​​​​രു​​​​ന്നി​​​​നു ക്ഷാ​​​​മം നേ​​​​രി​​​​ട്ടി​​​​ട്ടി​​​​ല്ലെ​​​​ന്ന് ആ​​​​ശു​​​​പ​​​​ത്രി അ​​​​ധി​​​​കൃ​​​​ത​​​​ർ പ​​​​റ​​​​യു​​​​ന്നു.

ബെ​​റ്റാ​​ഡി​​നും ക്ഷാ​​മം

ചി​​​​ല ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ളി​​​​ൽ മു​​​​റി​​​​നു വ​​​​ച്ചു​​​​കെ​​​​ട്ടു​​​​ന്ന​​​​തി​​​​നു​​​​ള്ള ബെ​​​​റ്റാ​​​​ഡി​​​​ൻ മ​​​​രു​​​​ന്നി​​​​നു​​ പോ​​​​ലും ക്ഷാ​​​​മം നേ​​​​രി​​​​ടു​​​​ന്നു​​​​ണ്ട്. ഈ ​​​​മ​​​​രു​​​​ന്ന് രോ​​​​ഗി​​​​ക​​​​ൾ​​​​ക്കു പു​​​​റ​​​​ത്തു​​​​നി​​​​ന്നു വാ​​​​ങ്ങാ​​​​നാ​​​​യി കു​​​​റി​​​​ച്ചു ന​​​​ൽ​​​​കു​​​​ക​​​​യാ​​​​ണ്.

സ​​​​ർ​​​​ക്കാ​​​​ർ ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ൾ​​​​ക്കു മ​​​​രു​​​​ന്നു വി​​​​ത​​​​ര​​​​ണം ചെ​​​​യ്യു​​​​ന്ന കെ​​​എം​​​സി​​​​എ​​​ല്ലി​​​​ന്‍റെ ജി​​​​ല്ലാ ഓ​​​​ഫീ​​​​സു​​​​ക​​​​ളി​​​​ൽ ആ​​​​വ​​​​ശ്യ​​​​ത്തി​​​​നു മ​​​​രു​​​​ന്ന് എ​​​​ത്താ​​​​ത്ത​​​​താ​​​​ണ് വി​​​​വി​​​​ധ ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ളി​​​​ലെ മ​​​​രു​​​​ന്നു ല​​​​ഭ്യ​​​​ത കു​​​​റ​​​​വി​​​​നു കാ​​​​ര​​​​ണ​​​​മെ​​​​ന്നാ​​​​ണ് ആ​​​​രോ​​​​ഗ്യ​​​​വ​​​​കു​​​​പ്പി​​​​ലെ ഉ​​​​ന്ന​​​​ത ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടു​​​​ന്ന​​​​ത്.

മ​​​​രു​​​​ന്ന് എ​​​​ത്തി​​​​ക്കു​​​​ന്നി​​​​ല്ല

ഇ​​​​ക്ക​​​​ഴി​​​​ഞ്ഞ ഏ​​​​പ്രി​​​​ൽ, മേ​​​​യ് മാ​​​​സ​​​​ങ്ങ​​​​ളി​​​​ൽ വി​​​​വി​​​​ധ ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ളി​​​​ൽ ആ​​​​രോ​​​​ഗ്യ​​വ​​​​കു​​​​പ്പ് എ​​​​ത്തി​​​​ക്കേ​​​​ണ്ട മ​​​​രു​​ന്നു പ​​​​ല ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ളി​​​​ലും എ​​​​ത്തി​​​​യി​​​​ട്ടി​​​​ല്ലെ​​​​ന്നാ​​​​ണ് ആ​​​​ശു​​​​പ​​​​ത്രി അ​​​​ധി​​​​കൃ​​​​ത​​​​ർ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടു​​​​ന്ന​​​​ത്.

ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ളി​​​​ൽ മ​​​​രു​​​​ന്നു​​​​ക​​​​ൾ ഇ​​​​ല്ലാ​​​​ത്ത​​​​തു​​ മൂ​​​​ലം ഡോ​​​​ക്‌​​​ട​​​​ർ​​​​മാ​​​​ർ മ​​​​രു​​​​ന്നു​​​​ക​​​​ൾ പു​​​​റ​​​​ത്തു​​​​ള്ള മെ​​​​ഡി​​​​ക്ക​​​​ൽ സ്റ്റോ​​​​റു​​​​ക​​​​ളി​​​​ൽ​​​നി​​​​ന്നു ​വാ​​​​ങ്ങാ​​നാ​​​​യി കു​​​​റി​​​​ച്ചു ന​​​​ൽ​​​​കു​​​​ക​​​​യാ​​​​ണ്.

ഇ​​​​തു നി​​​​ർ​​​​ധ​​​​ന​​​​രാ​​​​യ രോ​​​​ഗി​​​​ക​​​​ൾ​​ക്കു വ​​ലി​​യ ബു​​ദ്ധി​​മു​​ട്ടാ​​ണ് സൃ​​ഷ്ടി​​ക്കു​​ന്ന​​ത്. ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ളി​​​​ലെ മ​​​​രു​​​​ന്നി​​​​ന്‍റെ ല​​​​ഭ്യ​​​​ത മ​​​​ന​​​​സി​​​​ലാ​​​​ക്കി മെ​​​​ഡി​​​​ക്ക​​​​ൽ ഓ​​​​ഫീ​​​​സ​​​​ർ​​​​മാ​​​​രും ഫാ​​​​ർ​​​​മ​​​​സി​​​​സ്റ്റു​​​​ക​​​​ളും മ​​​​രു​​​​ന്നു​​​​ക​​​​ൾ പ​​​​ര​​​​സ്പ​​​​രം കൈ​​​​മാ​​​​റ്റം ചെ​​​​യ്താ​​​​ണ് ഇ​​​​പ്പോ​​​​ൾ ചി​​​​ല ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ളി​​​​ൽ എ​​​​ത്തു​​​​ന്ന രോ​​​​ഗി​​​​ക​​​​ളെ തൃ​​​​പ്തി​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​ത്.

Related posts

Leave a Comment