സിനിമയുടെ മറ്റ് എല്ലാ ജോലിയും ചെയ്യുമ്പോൾ കിട്ടുന്ന ലഹരി അഭിനയിക്കുമ്പോൾ കിട്ടുന്നില്ലെന്ന് ദി​ലീ​ഷ് പോ​ത്ത​ൻ


സം​വി​ധാ​യ​ക​നാ​വാ​നാ​ണ് ഞാ​ൻ എ​ല്ലാ​ക്കാ​ല​ത്തും ശ്ര​മി​ച്ചി​ട്ടു​ള്ള​ത്. ആ ​വ​ഴി​യി​ലൂ​ടെ​യാ​ണ് സ​ഞ്ച​രി​ച്ച​ത്. അ​വി​ടെ​യാ​ണ് ഞാ​ൻ ഏ​റ്റ​വും ആ​സ്വ​ദി​ച്ച​തും.​ എ​ന്നാ​ൽ സം​വി​ധാ​ന​ത്തി​നൊ​പ്പം അ​ഭി​ന​യ​വും ഏ​റെ ആ​സ്വ​ദി​ക്കു​ന്നു.

ആ​സ്വാ​ദ​നം ത​രാ​ൻ ക​ഴി​യാ​ത്ത ജോ​ലി ചെ​യ്യാ​ൻ ഏ​റെ ബു​ദ്ധി​മു​ട്ടു​ള്ള ആ​ളാ​ണ് ഞാ​ൻ. ഒ​രു സി​നി​മ​യു​ടെ എ​ല്ലാ ജോ​ലി​യു​ടെ​യും ഭാ​ഗ​മാ​കാ​ൻ സം​വി​ധാ​യ​ക​ന് ക​ഴി​യു​ന്നു.

അ​തു ത​രു​ന്ന ല​ഹ​രി അ​ഭി​ന​യി​ക്കു​മ്പോ​ൾ ല​ഭി​ക്കു​ന്നി​ല്ല. സി​നി​മ​യു​ടെ ഒ​രു ഭാ​ഗ​മാ​കു​ന്നു എ​ന്ന​താ​ണ് അ​ഭി​ന​യി​ക്കു​മ്പോ​ൾ തോ​ന്നി​യി​ട്ടു​ള്ള​ത്.​അ​പ്ര​തീ​ക്ഷി​ത​മാ​യാ​ണ് സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കു​ന്ന​ത്.

ഒ​രു ക​ഥാ​പാ​ത്ര​മാ​യും ന​ട​നാ​യും മാ​റാ​ൻ ക​ഴി​ഞ്ഞു. തു​ട​ർ​ന്ന് നി​ര​വ​ധി സി​നി​മ​ക​ളി​ൽ അ​ഭി​ന​യി​ക്കാ​ൻ സാ​ധി​ക്കു​ക​യും ചെ​യ്ത​ത് എ​ന്നി​ലെ സം​വി​ധാ​യ​ക​നെ പ​ലരീ​തി​യി​ൽ സ​ഹാ​യി​ച്ചി​ട്ടു​ണ്ടെ​ന്ന് വി​ശ്വ​സി​ക്കു​ന്നു.

ഒ​രു​പാ​ട് സം​വി​ധാ​യ​ക​രു​ടെ സം​വി​ധാ​ന​ശൈ​ലി നോ​ക്കികാ​ണാ​ൻ ക​ഴി​യു​ന്ന​ത് ന​ട​ൻ എ​ന്ന ഇ​ടം ല​ഭി​ച്ച​തു​കൊ​ണ്ടാ​ണ്. അ​ഭി​ന​യി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ലാ​യി​രു​ന്നെ​ങ്കി​ൽ ര​ഞ്ജ​ൻ പ്ര​മോ​ദി​ന്‍റെ​യും ലി​ജോ​യു​ടെ​യും അ​മ​ലി​ന്‍റെ​യും ലൊ​ക്കേ​ഷ​നു​ക​ളി​ൽ അ​ത്ര​യും ദി​വ​സം ചെ​ല​വ​ഴി​ക്കാ​നും ന​ല്ല അ​നു​ഭ​വ​ങ്ങ​ൾ ല​ഭി​ക്കാ​നും ക​ഴി​യി​ല്ലാ​യി​രു​ന്നു. -ദി​ലീ​ഷ് പോ​ത്ത​ൻ

Related posts

Leave a Comment