പ​ഞ്ച​സാ​ര,സേ​മി​യ,പാ​ല​ട ഇ​ത്ത​വ​ണ ഓ​ണ​ക്കി​റ്റ് പൊ​ളി​ക്കും ! ഉ​ള്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത് 13 ഇ​ന സാ​ധ​ന​ങ്ങ​ള്‍…

ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ വി​ല​യ​ക്ക​യ​റ്റ​ത്തി​ല്‍ വ​ല​ഞ്ഞു നി​ല്‍​ക്കു​ന്ന ജ​ന​ങ്ങ​ളെ സ​ഹാ​യി​ക്കാ​ന്‍ സ​ന്ന​ദ്ധ​മാ​യി സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍.

ഇ​തു​പ്ര​കാ​രം ഇ​ത്ത​വ​ണ​യും ഓ​ണ​ത്തി​ന് പ്ര​ത്യേ​ക സൗ​ജ​ന്യ ഭ​ക്ഷ്യ​ക്കി​റ്റ് ല​ഭി​ക്കും. കി​റ്റ് വി​ത​ര​ണം ചെ​യ്യാ​നു​ള്ള ന​ട​പ​ടി​ക​ള്‍ തു​ട​ങ്ങി.

13 ഇ​ന​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്യാ​നാ​ണ് ആ​ലോ​ച​ന. സോ​പ്പ്, ആ​ട്ട തു​ട​ങ്ങി​യ​വ ഇ​ത്ത​വ​ണ ഒ​ഴി​വാ​ക്കും. ക​ഴി​ഞ്ഞ ത​വ​ണ 15 ഇ​ന​ങ്ങ​ളാ​യി​രു​ന്നു.

സൗ​ജ​ന്യ കി​റ്റു​ക​ള്‍ ത​യാ​റാ​ക്കു​ന്ന​തി​നും പാ​ക്കിം​ഗ് കേ​ന്ദ്ര​ങ്ങ​ള്‍ സ​ജ്ജ​മാ​ക്കാ​നു​മു​ള്ള ന​ട​പ​ടി​ക​ള്‍ ത്വ​രി​ത​പ്പെ​ടു​ത്താ​ന്‍ ഡി​പ്പോ മാ​നേ​ജ​ര്‍​മാ​ര്‍​ക്ക് സ​പ്ലൈ​കോ സി​എം​ഡി നി​ര്‍​ദേ​ശം ന​ല്‍​കി.

ഇ​ന​ങ്ങ​ളു​ടെ പ​ട്ടി​ക റീ​ജ​ന​ല്‍ മാ​നേ​ജ​ര്‍​മാ​ര്‍ ര​ണ്ടു ദി​വ​സം മു​ന്‍​പ് എം​ഡി​ക്കു കൈ​മാ​റി. ഇ​തു പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണെ​ന്നും കി​റ്റ് വി​ത​ര​ണം സം​ബ​ന്ധി​ച്ച് മു​ഖ്യ​മ​ന്ത്രി​യാ​ണ് ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ക്കു​ക​യെ​ന്നും സ​പ്ലൈ​കോ അ​റി​യി​ച്ചു.

90 ല​ക്ഷ​ത്തോ​ളം വ​രു​ന്ന റേ​ഷ​ന്‍ കാ​ര്‍​ഡ് ഉ​ട​മ​ക​ള്‍​ക്കാ​വും സൗ​ജ​ന്യ കി​റ്റ്. ഒ​രു കി​റ്റി​ന് 500 രൂ​പ​യാ​ണ് ചെ​ല​വാ​കു​ക. തു​ണി സ​ഞ്ചി ന​ല്‍​കു​ന്ന​ത് ഇ​ത്ത​വ​ണ​യും പ​രി​ഗ​ണ​ന​യി​ലു​ണ്ട്.

സൗ​ജ​ന്യ കി​റ്റി​നു പു​റ​മേ ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് 1000 രൂ​പ വി​ല വ​രു​ന്ന ഭ​ക്ഷ്യ​ക്കി​റ്റും സ​പ്ലൈ​കോ വി​ത​ര​ണം ചെ​യ്യു​ന്ന​തി​ന്റെ ച​ര്‍​ച്ച​ക​ള്‍ ന​ട​ന്നു വ​രു​ന്നു.

ഭ​ക്ഷ്യ​ക്കി​റ്റി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തു​ന്ന​വ

പ​ഞ്ച​സാ​ര ഒ​രു കി​ലോ

ചെ​റു​പ​യ​ര്‍ 500 ഗ്രാം

​തു​വ​ര പ​രി​പ്പ് 250 ഗ്രാം

​ഉ​ണ​ക്ക​ല​രി അ​ര കി​ലോ

വെ​ളി​ച്ചെ​ണ്ണ 500 മി​ല്ലി​ലീ​റ്റ​ര്‍

തേ​യി​ല 100 ഗ്രാം

​മു​ള​കു​പൊ​ടി 100 ഗ്രാം

​മ​ഞ്ഞ​ള്‍​പ്പൊ​ടി 100 ഗ്രാം

​സേ​മി​യ/​പാ​ല​ട

ഉ​പ്പ്- ഒ​രു കി​ലോ

ശ​ര്‍​ക്ക​ര​വ​ര​ട്ടി 100 ഗ്രാം

​ഏ​ല​യ്ക്ക/​ക​ശു​വ​ണ്ടി 50 ഗ്രാം

​നെ​യ്യ് 50 മി​ല്ലി​ലി​റ്റ​ര്‍

Related posts

Leave a Comment