മഴ ശക്തം: ഏഴ് ജില്ലകളിലെ സ്‌കൂളുകള്‍ക്ക് നാളെ അവധി; പതിനൊന്ന് ജില്ലകളിൽ റെഡ് അലർട്ട്; ജാഗ്രത നിര്‍ദ്ദേശം

 

കോ​ട്ട​യം: സം​സ്ഥാ​ന​ത്ത് അ​തി​ശ​ക്ത​മാ​യ മ​ഴ തു​ട​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഏഴ് ജി​ല്ല​ക​ളി​ലെ സ്‌​കൂ​ള്‍, പ്രൊ​ഫ​ഷ​ണ​ല്‍ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള​ട​ക്കം ചൊ​വ്വാ​ഴ്ച അ​വ​ധി പ്ര​ഖ്യാ​പി​ച്ചു

തി​രു​വ​ന​ന്ത​പു​രം, കൊല്ലം,കോ​ട്ട​യം, ആ​ല​പ്പു​ഴ, ഇ​ടു​ക്കി, പ​ത്ത​നം​തി​ട്ട, എ​റ​ണാ​കു​ളം എ​ന്നീ ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കാ​ണ് അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ത്.

ഏ​ഴ് ജി​ല്ല​ക​ളി​ല്‍ ഇ​ന്നും ചൊ​വ്വാ​ഴ്ച​യും റെ​ഡ് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം തുടങ്ങിയ ജില്ലകൾക്കാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

Related posts

Leave a Comment