നിറയുന്ന ആശങ്ക… ഇടുക്കി അണക്കെട്ടിൽ ബ്ലൂ ​അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു; ​മു​​ല്ല​​പ്പെ​​രി​​യാ​​റി​​ൽ ജ​​ല​​നി​​ര​​പ്പ് 134.90 അ​​ടി


തൊ​​ടു​​പു​​ഴ: ഇ​​ടു​​ക്കി അ​​ണ​​ക്കെ​​ട്ടി​​ൽ ബ്ലൂ ​​അ​​ല​​ർ​​ട്ട് പ്ര​​ഖ്യാ​​പി​​ച്ചു. ഇ​​ന്ന​​ലെ രാ​​വി​​ലെ ജ​​ല​​നി​​ര​​പ്പ് ബ്ലൂ ​​അ​​ല​​ർ​​ട്ട് ലെ​​വ​​ലാ​​യ 2375.53 അ​​ടി​​യി​​ലെ​​ത്തി​​യ​​തി​​നെ തു​​ട​​ർ​​ന്നാ​​ണ് ന​​ട​​പ​​ടി.

ഇ​​തോ​​ടൊ​​പ്പം ഷ​​ട്ട​​റു​​ക​​ളു​​ള്ള ചെ​​റു​​തോ​​ണി അ​​ണ​​ക്കെ​​ട്ടി​​ൽ കെഎ​​സ്ഇ​​ബി​​യു​​ടെ ക​​ണ്‍​ട്രോ​​ൾ റൂ​​മും തു​​റ​​ന്നു. ജ​​ല​​നി​​ര​​പ്പ് 2381.53 അ​​ടി​​യി​​ലെ​​ത്തി​​യാ​​ൽ ഓ​​റ​​ഞ്ച് അ​​ല​​ർ​​ട്ടും 2382.53 അ​​ടി​​യി​​ലെ​​ത്തി​​യാ​​ൽ റെ​​ഡ് അ​​ല​​ർ​​ട്ടും പ്ര​​ഖ്യാ​​പി​​ക്കും.

ഇ​​ന്ന​​ലെ രാ​​ത്രി ഏ​​ഴി​​ന് ജ​​ല​​നി​​ര​​പ്പ് 2376 അ​​ടി​​യാ​​ണ്. സം​​ഭ​​ര​​ണ ശേ​​ഷി​​യു​​ടെ 69.56 ശ​​ത​​മാ​​ന​​മാ​​ണി​​ത്. പ​​ദ്ധ​​തി പ്ര​​ദേ​​ശ​​ത്ത് മ​​ഴ​​യു​​ടെ ശ​​ക്തി കു​​റ​​ഞ്ഞ​​തി​​നാ​​ൽ ആ​​ശ​​ങ്ക​​പ്പെ​​ടേ​​ണ്ട സാ​​ഹ​​ച​​ര്യ​​മി​​ല്ലെ​​ന്ന് ജി​​ല്ലാ ഭ​​ര​​ണ​​കൂ​​ടം അ​​റി​​യി​​ച്ചു.

​മു​​ല്ല​​പ്പെ​​രി​​യാ​​റി​​ൽജ​​ല​​നി​​ര​​പ്പ് 134.90 അ​​ടി
തൊ​​ടു​​പു​​ഴ: മു​​ല്ല​​പ്പെ​​രി​​യാ​​ർ അ​​ണ​​ക്കെ​​ട്ടി​​ലെ ജ​​ല​​നി​​ര​​പ്പ് 134.90 അ​​ടി​​യി​​ലെ​​ത്തി. മു​​ല്ല​​പ്പെ​​രി​​യാ​​റി​​ൽ നി​​ന്നു കൊ​​ണ്ടു​​പോ​​കു​​ന്ന വെ​​ള്ളം സം​​ഭ​​രി​​ക്കു​​ന്ന ത​​മി​​ഴ്നാ​​ട്ടി​​ലെ വൈ​​ഗ അ​​ണ​​ക്കെ​​ട്ടി​​ലെ ജ​​ല​​നി​​ര​​പ്പ് 70 അ​​ടി​​ക്ക് മു​​ക​​ളി​​ലെ​​ത്തി​​യ​​തോ​​ടെ ഷ​​ട്ട​​റു​​ക​​ൾ തു​​റ​​ന്നു.

ഏ​​ഴു ഷ​​ട്ട​​റു​​ക​​ൾ തു​​റ​​ന്ന് സെ​​ക്ക​​ന്‍റി​​ൽ 1190 ഘ​​ന​​യ​​ടി വെ​​ള്ള​​മാ​​ണ് ഒ​​ഴു​​ക്കി​​വി​​ടു​​ന്ന​​ത്.

Related posts

Leave a Comment