സൂപ്പർ സ്റ്റാറിന്‍റെ മക്കളൊക്കെയാണെങ്കിലും ദുൽഖറിനെയും പ്രണവിനെയും താരമായി കാണാൻ പറ്റില്ലെന്ന് സിദ്ദിഖ്


ര​ണ്ടു സൂ​പ്പ​ർ സ്റ്റാ​ർ​സി​ന്‍റെ മ​ക്ക​ളാ​ണ് എ​ന്ന​തി​ന​പ്പു​റം പ്ര​ണ​വും ദു​ൽ​ഖ​റും ത​മ്മി​ൽ മ​റ്റു സാ​മ്യ​ത​ക​ൾ ഒ​ന്നു​മി​ല്ല. പി​ന്നെ പു​റ​ത്തു നി​ന്ന് നി​ങ്ങ​ൾ കാ​ണു​ന്ന പ്ര​ണ​വി​നെ​യോ ദു​ൽ​ഖ​റി​നെ​യോ അ​ല്ല​ല്ലോ ഞാ​ൻ കാ​ണു​ന്ന​ത്.

ഞാ​ൻ ചെ​റു​പ്പം മു​ത​ൽ കാ​ണു​ന്ന കു​ട്ടി​ക​ൾ അ​വ​ർ എ​ന്നോ​ട് അ​ങ്കി​ൾ എ​ന്നൊ​ക്കെ വി​ളി​ച്ച് ഇ​ട​പെ​ടു​ന്നു. അ​പ്പോ​ൾ നി​ങ്ങ​ൾ കാ​ണു​ന്ന ഒ​രു താ​ര​ത്തെ എ​നി​ക്ക് കാ​ണാ​ൻ പ​റ്റി​ല്ല.

അ​തി​പ്പോ​ൾ മ​മ്മൂ​ക്ക​യു​ടെ കാ​ര്യ​മാ​ണെ​ങ്കി​ലും ലാ​ലി​ന്‍റെ കാ​ര്യ​മാ​ണെ​ങ്കി​ലും അ​ങ്ങ​നെ​യാ​ണ്.​ഞ​ങ്ങ​ൾ സം​സാ​രി​ച്ചൊ​ക്കെ ഇ​രി​ക്കു​മ്പോ​ൾ ഞാ​ൻ ത​ന്നെ ആ​ലോ​ചി​ക്കും, നി​മി​ഷ​ങ്ങ​ൾ​ക്ക് കോ​ടി​ക​ളു​ടെ വി​ല​യു​ള്ള സൂ​പ്പ​ർ താ​രം എ​ന്ന് മാ​ധ്യ​മ​ങ്ങ​ൾ എ​ഴു​തു​ന്ന ആ​ള​ല്ലേ വ​ള​രെ സാ​ധാ​ര​ണ​ക്കാ​ര​നാ​യി ഇ​രു​ന്ന് എ​ന്നോ​ട് സം​സാ​രി​ക്കു​ന്ന​തെ​ന്ന്. ദു​ൽ​ഖ​റും പ്ര​ണ​വും ഒ​ക്കെ എ​നി​ക്ക് മ​ക്ക​ളെ പോ​ലെ​യാ​ണ്–  സിദ്ദിഖ്

Related posts

Leave a Comment