ഏ​ഴു പേ​ർ​ക്കും ഗു​രു​ത​ര രോ​ഗങ്ങൾ! ഈ കു​​ടും​​ബ​​ത്തി​​ന്‍റെ​​യും ക​​ഥ കേ​​ട്ടാ​​ൽ ഒ​​രു നി​​മി​​ഷം ക​​ണ്ണു നി​​റ​​യാ​​ത്ത​​വ​​രാ​​യി ആ​​രും ഉ​​ണ്ടാ​​വി​​ല്ല

അ​​ടി​​മാ​​ലി: റെ​​ജി ശ​​ങ്ക​​റി​​ന്‍റെ​​യും കു​​ടും​​ബ​​ത്തി​​ന്‍റെ​​യും ക​​ഥ കേ​​ട്ടാ​​ൽ ഒ​​രു നി​​മി​​ഷം ക​​ണ്ണു നി​​റ​​യാ​​ത്ത​​വ​​രാ​​യി ആ​​രും ഉ​​ണ്ടാ​​വി​​ല്ല.

ഒ​​രു കു​​ടും​​ബ​​ത്തി​​ലെ നാ​​ലു മ​​ക്ക​​ളും മാ​​താ​​പി​​താ​​ക്ക​​ളു​​മ​​ട​​ക്കം ഏ​​ഴു​​പേ​​രും ഗു​​രു​​ത​​ര രോ​​ഗ​​ത്തി​​ന്‍റെ മു​​ന്നി​​ൽ പ​​ക​​ച്ചു​​നി​​ൽ​​ക്കു​​ക​​യാ​​ണ്.

അ​​ടി​​മാ​​ലി​​ക്കു സ​​മീ​​പം ഇ​​രു​​ന്പു​​പാ​​ലം മെ​​ഴു​​കും​​ചാ​​ലി​​ൽ വാ​​ട​​ക​​യ്ക്കു താ​​മ​​സി​​ക്കു​​ന്ന സാ​​യ്ബോ​​ധി വീ​​ട്ടി​​ൽ റെ​​ജി ശ​​ങ്ക​​റി(57)​​ന്‍റെ കു​​ടും​​ബ​​മാ​​ണ് ജീ​​വി​​ത​​പാ​​ത​​യി​​ൽ ഒ​​ര​​ടി മു​​ന്നോ​​ട്ടു വ​​യ്ക്കാ​​നാ​​കാ​​തെ നി​​ൽ​​ക്കു​​ന്ന​​ത്.

ആ​​ർ​​ട്ടി​​സ്റ്റാ​​യി​​രു​​ന്ന റെ​​ജി​​ക്കു മൂ​​ന്നു പ്രാ​​വ​​ശ്യ​​മാ​​ണ് ഹൃദ്‌രോഗമു​​ണ്ടാ​​യ​​ത്. ഇ​​തി​​ന്‍റെ ചി​​കി​​ത്സ തു​​ട​​രു​​ന്ന​​തി​​നി​​ടെ മ​​റ്റൊ​​രു സ​​ങ്ക​​ട​​വാ​​ർ​​ത്ത​​യെ​​ത്തി.

ഭാ​​ര്യ അ​​രു​​ന്ധ​​തി മ​​ധു​​മേ​​ഘ(44)​​യ്ക്കു കാ​​ൻ​​സ​​ർ ബാ​​ധി​​ച്ചി​​രി​​ക്കു​​ന്നു. കാ​​ൻ​​സ​​ർ രോ​​ഗ​​ത്തി​​ന്‍റെ​ മൂ​ന്നാം സ്റ്റേ​ജി​ലാ​ണ് ക​ണ്ടെ​ത്തു​ന്ന​ത്.

കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ൽ റേ​​ഡി​​യേ​​ഷ​​ൻ തു​​ട​​രു​​ക​​യാ​​ണ്. ഇ​​വ​​ർ​​ക്കു നാ​​ലു മ​​ക്ക​​ളാ​​ണു​​ള്ള​​ത്. മൂ​​ത്ത മൂ​​ന്നു പെ​​ണ്‍​മ​​ക്ക​​ൾ​​ക്കും ന​​ട്ടെ​​ല്ലി​​നെ ബാ​​ധി​​ക്കു​​ന്ന “സ്കോ​​ളി​​യാ​​സി​​സ്’ രോ​​ഗ​മാ​ണ്.

ആ​റു വ​​യ​​സു​​ള്ള ഇ​​ള​​യ മ​​ക​നു പാ​​ൻ​​ക്രി​​യാ​​സ് സം​​ബ​​ന്ധ​​മാ​​യ പ്ര​​ശ്ന​​ങ്ങ​​ളും ക​​ണ്ടെ​​ത്തി​​യ​​തോ​​ടെ റെ​​ജി​​യും ഭാ​​ര്യ​​യും ആ​കെ ത​​ള​​ർ​​ന്നു.

അ​​രു​​ന്ധ​​തി​​യു​​ടെ പി​​താ​​വും ഇ​​വ​​രോ​​ടൊ​​പ്പ​​മാ​​ണ് താ​​മ​​സം. 74 വ​​യ​​സു​​ള്ള പി​​താ​​വി​​ന്‍റെ ഒ​​രു വൃ​​ക്ക പൂ​​ർ​​ണ​​മാ​​യും ര​​ണ്ടാ​​മ​​ത്തെ വൃ​​ക്ക 90 ശ​​ത​​മാ​​ന​​വും പ്ര​​വ​​ർ​​ത്ത​​നര​​ഹി​​ത​​മാ​​ണ്.

റെ​​ജി​​യു​​ടെ 19 വ​​യ​​സു​​ള്ള മൂ​​ത്ത മ​​ക​​ൾ 2019ൽ ​​നാ​​ഷ​​ണ​​ൽ ഫി​​ലിം ഫെ​​സ്റ്റി​​വ​​ലി​​ലെ ഏ​​റ്റ​​വും പ്രാ​​യം കു​​റ​​ഞ്ഞ ജൂ​​റി ആ​​യി​​രു​​ന്നു. അ​​രു​​ന്ധ​​തി ക​​വയി​​ത്രി കൂ​​ടി​​യാ​​ണ്.

ഈ ​​മി​​ക​​ച്ച ക​​ലാ കു​​ടും​​ബ​​മാ​​ണ് ഇ​​ന്നു ക​​ണ്ണീ​​രു​​മാ​​യി ക​​ഴി​​ഞ്ഞുകൂ​​ടു​​ന്ന​​ത്. ക​​ത്തോ​​ലി​​ക്കാ പ​ള്ളി​യു​ടെ സ​​ഹ​​ക​​ര​​ണ​​ത്തോ​​ടെ കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​നു സ​​മീ​​പ​​ത്തെ മു​​റി​​യി​​ൽ താ​​മ​​സി​​ച്ചാ​​ണ് കാ​​ൻ​​സ​​ർ റേ​​ഡി​​യേ​​ഷ​​ൻ അ​​ട​​ക്ക​​മു​​ള്ള കു​​ടും​​ബാം​​ഗ​​ങ്ങ​​ളു​​ടെ ചി​​കി​​ത്സ ന​​ട​​ത്തി​​വ​​രു​​ന്ന​​ത്.

ഒ​​ട്ട​​ന​​വ​​ധി കു​​ടും​​ബ​​ങ്ങ​​ൾ​​ക്ക് അ​​ത്താ​​ണി​​യാ​​യ മ​​ല​​യാ​​ളി സ​​മൂ​​ഹം തങ്ങളെ യും ജീ​​വി​​ത​​ത്തി​​ലേ​​ക്കു തി​​രി​​കെ കൈ​​പി​​ടി​​ച്ചു ന​​ട​​ത്തു​​മെ​​ന്ന പ്ര​​തീ​​ക്ഷ​​യി​​ലാ​​ണ് കു​​ടും​​ബം. ഇ​​വ​​ർ​​ക്കു ക​​യ​​റി​​ക്കി​​ട​​ക്കാ​​ൻ സ്വ​​ന്ത​​മാ​​യി വീ​​ടു പോ​​ലും ഇ​​ല്ല. 

Related posts

Leave a Comment