ഭർത്താവ് കൂടെയില്ലേ എന്നും എന്താണ് ഇത്രയ്ക്കു മനഃപ്രയാസമെന്നും ചിലർ ചോദിച്ചു. മറ്റു ചിലർ ഷുഗറാണോ എന്നും ചോദിക്കുകയുണ്ടായി. അടുത്തിടെ ഞാൻ ശരീര ഭാരം കുറച്ചിരുന്നു.
വർക്ക് ഔട്ട് ചെയ്താണ് ഭാരം കുറച്ചതെന്നു മനസിലാകാത്തവരാണ് ഇത്തരം കമന്റുകൾ നടത്തിയത്. നടൻ രാജേഷ് ഹെബ്ബാർ ഫെയ്സ് ബുക്കിൽ ഫിറ്റ്നസ് ചലഞ്ച് നടത്തിയിരുന്നു.
അതേറ്റെടുത്ത് പോസ്റ്റ് ചെയ്ത വർക്ക് ഔട്ട് വിഡിയോ വൈറലായി. അതിനുശേഷമാണ് ഞാൻ വണ്ണം കുറച്ചതെന്ന് പ്രേക്ഷകർക്കു മനസിലായത്. -ദേവി ചന്ദന