അച്ഛൻ സിംപിൾ മകൾ അതിലും സിംപിൾ; ആരുമായും വഴക്കിടാത്ത ഭാര്യയെക്കുറിച്ച്  ധനുഷ്


ഐ​ശ്വ​ര്യ വ​ള​രെ സിം​പി​ൾ ആ​യ വ്യ​ക്തി​യാ​ണ്. എ​നി​ക്ക് അ​വ​ളു​ടെ ലാ​ളി​ത്യം ഇ​ഷ്ട​മാ​ണ്. അ​വ​ളു​ടെ അ​ച്ഛ​ൻ സിം​പി​ൾ ആ​ണെ​ന്ന് നി​ങ്ങ​ൾ ക​രു​തു​ന്നു​ണ്ടെ​ങ്കി​ൽ ഐ​ശ്വ​ര്യ​യെ പ​രി​ച​യ​പ്പെ​ട​ണം.

അ​ച്ഛ​നേ​ക്കാ​ൾ നൂറി​ര​ട്ടി സിം​പി​ൾ ആ​ണ് മ​ക​ൾ. എ​ല്ലാ​വ​രെ​യും ഒ​രു​പോ​ലെ കാ​ണാ​നു​ള്ള മ​ന​സു​ണ്ട്. ആ​രു​മാ​യും വ​ഴ​ക്കി​ടി​ല്ല. വ​ള​രെ പെ​ട്ടെ​ന്ന് സൗ​ഹൃ​ദ​ത്തി​ലു​മാ​കും.

എ​ന്‍റെ മ​ക്ക​ൾ​ക്ക് ഐ​ശ്വ​ര്യ ന​ല്ല അ​മ്മ​യാ​ണ്. മ​ക്ക​ളെ ന​ല്ല രീ​തി​യി​ലാ​ണ് അ​വ​ൾ വ​ള​ർ​ത്തു​ന്ന​ത്. എ​ന്‍റെ ക​രി​യ​റി​ന് ന​ല്ല സ​പ്പോ​ർ​ട്ടാ​ണ് ഐ​ശ്വ​ര്യ ന​ൽ​കു​ന്ന​ത്. താ​ര​പു​ത്രി​യാ​ണെ​ന്ന ജാ​ഡ​യൊ​ന്നും ഐ​ശ്വ​ര്യ​ക്കി​ല്ല. -ധ​നു​ഷ്

Related posts

Leave a Comment