ന​മ്മ​ള്‍ ര​ണ്ടു​പേ​രും കി​ടി​ല​ന്‍ കെ​മി​സ്ട്രി​യാ​ണ​ല്ലോ എ​ന്ന് ഞാ​ന്‍ പ​റ​ഞ്ഞു ! ത​ന്നെ​യും ദു​ല്‍​ഖ​റി​നെ​യും ഞെ​ട്ടി​ച്ച കാ​ര്യ​ത്തെ​ക്കു​റി​ച്ച് നി​ത്യ മേ​ന​ന്‍…

തെ​ന്നി​ന്ത്യ​യി​ല്‍ നി​ര​വ​ധി ആ​രാ​ധ​ക​രു​ള്ള താ​ര​ങ്ങ​ളാ​ണ് ദു​ല്‍​ഖ​ര്‍ സ​ല്‍​മാ​നും നി​ത്യ​മേ​ന​നും. ഇ​രു​വ​രും ഒ​ന്നി​ച്ച മ​ണി​ര​ത്‌​നം ചി​ത്രം ഒ​കെ ക​ണ്‍​മ​ണി ശ്ര​ദ്ധ നേ​ടി​യി​രു​ന്നു.

സൗ​ത്ത് ഇ​ന്ത്യ​യി​ല്‍ വ​മ്പ​ന്‍ ഹി​റ്റാ​യി​രു​ന്നു ചി​ത്രം, സി​നി​മ പു​റ​ത്തു​വ​ന്ന​തി​ന് പി​ന്നാ​ലെ ദു​ല്‍​ഖ​ര്‍-​നി​ത്യ കെ​മി​സ്ട്രി ആ​രാ​ധ​ക​രു​ടെ മ​നം​ക​വ​ര്‍​ന്നു.

ത​ങ്ങ​ള്‍​ക്കി​ട​യി​ല്‍ ഇ​ത്ര​യും കെ​മി​സ്ട്രി വ​ര്‍​ക്കൗ​ട്ട് ആ​കു​മെ​ന്ന് ക​രു​തി​യി​ല്ലെ​ന്നും സി​നി​മ ക​ണ്ട​പ്പോ​ള്‍ ശ​രി​ക്കും ഞെ​ട്ടി​യെ​ന്നും ഒ​രി​ക്ക​ല്‍ ഒ​രു അ​ഭി​മു​ഖ​ത്തി​ല്‍ നി​ത്യ പ​റ​ഞ്ഞി​രു​ന്നു.

ദു​ബാ​യി​യി​ല്‍ വെ​ച്ച് ഓ​കെ ക​ണ്‍​മ​ണി​യു​ടെ പ്രീ​മി​യ​ര്‍ ക​ണ്ട​പ്പോ​ള്‍ ന​മ്മ​ള്‍ ര​ണ്ടു​പേ​രും കി​ടി​ല​ന്‍ കെ​മി​സ്ട്രി​യാ​ണെ​ന്ന് പ​റ​ഞ്ഞി​രു​ന്നു​വെ​ന്നും ദു​ല്‍​ഖ​റും അ​ത് സ​മ്മ​തി​ച്ചി​രു​ന്നു​വെ​ന്നും നി​ത്യ പ​റ​ഞ്ഞി​രു​ന്നു.

ദു​ല്‍​ഖ​റു​മാ​യി വ​ള​രെ അ​ടു​ത്ത സൗ​ഹൃ​ദ​മാ​ണ് ത​നി​ക്കെ​ന്നും നി​ത്യ കൂ​ട്ടി​ച്ചേ​ര്‍​ത്തു. സി​നി​മ ക​ണ്ട​പ്പോ​ള്‍ താ​ന്‍ മാ​ത്ര​മ​ല്ല, ദു​ല്‍​ഖ​റും ഞെ​ട്ടി​യി​രു​ന്നു.

എ​ങ്ങ​നെ ഞ​ങ്ങ​ള്‍​ക്കി​ട​യി​ല്‍ ഇ​ത്ര​ത്തോ​ളം കെ​മി​സ്്ട്രി വ​ന്നു​വെ​ന്ന് പ​ര​സ്പ​രം ചോ​ദി​ച്ചി​രു​ന്നു​വെ​ന്നും ശ​രി​ക്കും അ​തൊ​രു അ​ത്ഭു​ത​മാ​യി ത​ന്നെ​യാ​ണ് തോ​ന്നി​യി​രു​ന്ന​തെ​ന്നും നി​ത്യ പ​റ​യു​ന്നു.

Related posts

Leave a Comment