റോ​ഷാ​ക്കിൽ കണ്ണുകൾക്കൊണ്ട് അഭിനയിച്ച ആസിഫ് അലി; കൈയടി നൽകണമെന്ന് മമ്മൂട്ടി

 

ആ​സി​ഫ​ലി​യോ​ട് നീ​തി​യും അ​നീ​തി​യും ഒ​ന്നു​മി​ല്ല, ആ​സി​ഫ​ലി​യോ​ട് റോ​ഷാ​ക്ക് ഈ ​സി​നി​മ​യു​ടെ മു​ന്നി​ലും പി​ന്നി​ലും പ്ര​വ​ർ​ത്തി​ച്ച എ​ല്ലാ​വ​ർ​ക്കും മ​ന​സ് നി​റ​ഞ്ഞ സ്നേ​ഹ​മാ​ണ്. കാ​ര​ണം ഒ​രു ന​ട​നെ സം​ബ​ന്ധി​ച്ച് അ​യാ​ളു​ടെ മു​ഖ​മാ​ണ് പ്ര​ധാ​നം.

ആ ​മു​ഖം മ​റ​ച്ച് അ​ഭി​ന​യി​ക്കാ​ൻ ത​യാ​റാ​യ ആ​ളെ മു​ഖം കൊ​ണ്ട് അ​ഭി​ന​യി​ച്ച ആ​ൾ​ക്കാ​രെ​ക്കാ​ൾ കൂ​ടു​ത​ൽ നി​ങ്ങ​ൾ ബ​ഹു​മാ​നി​ക്ക​ണം. അ​യാ​ൾ​ക്കൊ​രു കൈ​യ​ടി വേ​റെ കൊ​ടു​ക്ക​ണം.

മ​നു​ഷ്യ​ന്‍റെ ഏ​റ്റ​വും എ​ക്സ്​പ്ര​സീ​വാ​യ അ​വ​യ​വ​മാ​ണ് ക​ണ്ണ്. ആ​സി​ഫ​ലി​യു​ടെ ക​ണ്ണു​ക​ൾ ഈ ​സി​നി​മ​യി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. സൂ​ക്ഷി​ച്ച് നോ​ക്ക​ണം.

ആ​സി​ഫ​ലി​യു​ടെ ക​ണ്ണു​ക​ളി​ൽനി​ന്നാ​ണ് ആ​സി​ഫ​ലി ഈ ​സി​നി​മ​യി​ൽ ഉ​ണ്ടെ​ന്ന് അ​റി​യാ​ത്ത ആ​ളു​ക​ൾ തി​രി​ച്ച​റി​ഞ്ഞ​ത്.

അ​ത്ര​ത്തോ​ളം ഒ​രു ന​ട​ൻ ക​ണ്ണുകൊ​ണ്ട് ഈ ​സി​നി​മ​യി​ൽ അ​ഭി​ന​യി​ച്ചു. ‍ഞ​ങ്ങ​ൾ​ക്ക് എ​ല്ലാ​വ​ർ​ക്കും മ​റ്റെ​ല്ലാ അ​വ​യ​വ​ങ്ങ​ളും ഞ​ങ്ങ​ളു​ടെ വി​കാ​ര​ങ്ങ​ൾ പ്ര​ക​ടി​പ്പി​ക്കാ​ൻ സ​ഹാ​യി​ച്ചു. –മ​മ്മൂ​ട്ടി

Related posts

Leave a Comment