ഇടഞ്ഞ കൊമ്പനെ തടഞ്ഞ് ആര്‍ടിഒ..! ക​​​ളി​​​ക്കാ​​​രു​​​മാ​​​യി പോ​​​യ ബ്ലാ​​​സ്റ്റേ​​​ഴ്സി​​​ന്‍റെ മ​​​ഞ്ഞ​​​ബ​​​സി​​​ന് ആ​​​ർ​​​ടി​​​ഒ നോ​​​ട്ടീ​​​സ്

കാ​​​ക്ക​​​നാ​​​ട്: ഇ​​​ന്ത്യ​​​ന്‍ പ്രീ​​​മി​​​യ​​​ർ ലീ​​​ഗ് ക​​​ളി​​​ക്കാ​​​നാ​​​യി ക​​​ളി​​​ക്കാ​​​രു​​​മാ​​​യി പോ​​​യ ബ്ലാ​​​സ്റ്റേ​​​ഴ്‌​​​സി​​​ന്‍റെ മ​​​ഞ്ഞ​​​ബ​​​സി​​​ന് ആ​​​ർ​​​ടി​​​ഒ​​​യു​​​ടെ നോ​​​ട്ടീ​​​സ്.

ഏ​​​​കീ​​​​കൃ​​​​ത ക​​​​ള​​​​ര്‍ കോ​​​​ഡ് നി​​​​ര്‍​ബ​​​​ന്ധ​​​​മാ​​​​ക്ക​​​​ണ​​​​മെ​​​​ന്ന ഹൈ​​​​ക്കോ​​​​ട​​​​തി നി​​​​ര്‍​ദേ​​​​ശ​​​​ത്തി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണ് രൂ​​​​പ​​​​മാ​​​​റ്റം വ​​​​രു​​​​ത്തി​​​​യ ബ​​​​സി​​​​നെ​​​​തി​​​​രെ നോ​​​​ട്ടീ​​​​സ് ന​​​​ല്‍​കി​​​​യ​​​​ത്.

എ​​​​ടി​​​​കെ മ​​​​ത്സ​​​​ര​​​​ത്തി​​​​ന് മു​​​​ന്നോ​​​​ടി​​​​യാ​​​​യി ടീം ​​​​ഇ​​​​ന്ന​​​​ലെ വൈ​​​​കി​​​​ട്ട് പ​​​​ന​​​​മ്പി​​​​ള്ളി​​​​ന​​​​ഗ​​​​ര്‍ സ്‌​​​​പോ​​​​ര്‍​ട്‌​​​​സ് ഗ്രൗ​​​​ണ്ടി​​​​ല്‍ പ​​​​രി​​​​ശീ​​​​ല​​​​ന​​​​ത്തി​​​​നെ​​​​ത്തി​​​​യ​​​​പ്പോ​​​​ഴാ​​​​യി​​​​രു​​​​ന്നു ന​​​​ട​​​​പ​​​​ടി.

​​​​സ് ഉ​​​​ട​​​​മ​​​​യ്ക്ക് കാ​​​​ര​​​​ണം കാ​​​​ണി​​​​ക്ക​​​​ല്‍ നോ​​​​ട്ടീ​​​​സ് ന​​​​ല്‍​കി. നാ​​​​ളെ ആ​​​​ര്‍​ടി​​​​ഒ​​​​യ്ക്കു മു​​​​ന്നി​​​​ല്‍ ഹാ​​​ജ​​​രാ​​​കാ​​​നാ​​​ണ് നി​​​ർ​​​ദേ​​​ശം.

എ​​​​ല്ലാ സീ​​​​സ​​​​ണി​​​​ലും ബ്ലാ​​​​സ്‌​​​​റ്റേ​​​​ഴ്‌​​​​സ് ടീം ​​​​അം​​​​ഗ​​​​ങ്ങ​​​​ള്‍ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന ബ​​​​സു​​​​ക​​​​ള്‍, ടീ​​​​മി​​​​ന്‍റെ പേ​​​​രും ലോ​​​​ഗോ​​​​യും താ​​​​ര​​​​ങ്ങ​​​​ളു​​​​ടെ ചി​​​​ത്ര​​​​ങ്ങ​​​​ളും ഉ​​​​ള്‍​പ്പെ​​​​ടെ ചേ​​​​ര്‍​ത്ത് അ​​​​ല​​​​ങ്ക​​​​രി​​​​ക്കാ​​​​റു​​​​ണ്ട്.

ഇ​​​​ത്ത​​​​വ​​​​ണ​​​​യും രൂ​​​​പ​​​​മാ​​​​റ്റം വ​​​​രു​​​​ത്തി​​​​യ ശേ​​​​ഷം നി​​​​ശ്ചി​​​​ത ഫീ​​​​സ് അ​​​​ട​​​​ച്ച് ആ​​​​ര്‍​ടി​​​​ഒ​​​​ക്ക് അ​​​​പേ​​​​ക്ഷ ന​​​​ല്‍​കി.

എ​​​​ന്നാ​​​​ല്‍ കോ​​​​ട​​​​തി നി​​​​ര്‍​ദേ​​​​ശ​​​​മു​​​​ണ്ടാ​​​​യ സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ല്‍ ഈ ​​​​അ​​​​പേ​​​​ക്ഷ അം​​​​ഗീ​​​​ക​​​​രി​​​​ക്കേ​​​​ണ്ടെ​​​​ന്നാ​​​​ണ് മോ​​​​ട്ടോ​​​​ര്‍​വാ​​​​ഹ​​​​ന വ​​​​കു​​​​പ്പി​​​​ന്‍റെ തീ​​​​രു​​​​മാ​​​​നം.

ഇ​​​​തു​​​​സം​​​​ബ​​​​ന്ധി​​​​ച്ച് വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണം ന​​​​ല്‍​കാ​​​​നാ​​​​ണ് ബ​​​​സ് ഉ​​​​ട​​​​മ​​​യ്ക്കു നോ​​​​ട്ടീ​​​​സ് ന​​​​ല്‍​കി​​​​യ​​​​ത്.

മ​​​​ത്സ​​​​ര ദി​​​​വ​​​​സം ടീം ​​​​അം​​​​ഗ​​​​ങ്ങ​​​​ള്‍​ക്ക് സ്‌​​​​റ്റേ​​​​ഡി​​​​യ​​​​ത്തി​​​​ലും പ​​​​രി​​​​ശീ​​​​ല​​​​ന ഗ്രൗ​​​​ണ്ടി​​​​ലും വ​​​​ന്നു പോ​​​​കു​​​​ന്ന​​​​തി​​​​നാ​​​​ണ് വാ​​​​ഹ​​​​നം ഉ​​​​പ​​​​യോ​​​​ഗി​​​​ക്കാ​​​​റു​​​​ള്ള​​​​ത്.

നി​​​​യ​​​​മ​​​​വ​​​​ശം പ​​​​രി​​​​ശോ​​​​ധി​​​​ച്ച ശേ​​​​ഷം അ​​​​പേ​​​​ക്ഷ അം​​​​ഗീ​​​​ക​​​​രി​​​​ക്ക​​​​ണ​​​​മോ​​​​യെ​​​​ന്ന കാ​​​​ര്യ​​​​ത്തി​​​​ല്‍ അ​​​​ന്തി​​​​മ തീ​​​​രു​​​​മാ​​​​ന​​​​മെ​​​​ടു​​​​ക്കു​​​​മെ​​​​ന്നും ഇ​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യാ​​​​ണ് നോ​​​​ട്ടീ​​​​സ് ന​​​​ല്‍​കി​​​​യ​​​​തെ​​​​ന്നും ആ​​​​ര്‍​ടി​​​​ഒ അ​​​​ധി​​​​കൃ​​​​ത​​​​ര്‍ വി​​​​ശ​​​​ദീ​​​​ക​​​​രി​​​​ച്ചു.



എ​​​​ന്നാ​​​​ല്‍ കോ​​​​ട​​​​തി നി​​​​ര്‍​ദേ​​​​ശ​​​​മു​​​​ണ്ടാ​​​​യ സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ല്‍ ഈ ​​​​അ​​​​പേ​​​​ക്ഷ അം​​​​ഗീ​​​​ക​​​​രി​​​​ക്കേ​​​​ണ്ടെ​​​​ന്നാ​​​​ണ് മോ​​​​ട്ടോ​​​​ര്‍​വാ​​​​ഹ​​​​ന വ​​​​കു​​​​പ്പി​​​​ന്‍റെ തീ​​​​രു​​​​മാ​​​​നം. ഇ​​​​തു​​​​സം​​​​ബ​​​​ന്ധി​​​​ച്ച് വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണം ന​​​​ല്‍​കാ​​​​നാ​​​​ണ് ബ​​​​സ് ഉ​​​​ട​​​​മ​​​യ്ക്കു നോ​​​​ട്ടീ​​​​സ് ന​​​​ല്‍​കി​​​​യ​​​​ത്.

മ​​​​ത്സ​​​​ര ദി​​​​വ​​​​സം ടീം ​​​​അം​​​​ഗ​​​​ങ്ങ​​​​ള്‍​ക്ക് സ്‌​​​​റ്റേ​​​​ഡി​​​​യ​​​​ത്തി​​​​ലും പ​​​​രി​​​​ശീ​​​​ല​​​​ന ഗ്രൗ​​​​ണ്ടി​​​​ലും വ​​​​ന്നു പോ​​​​കു​​​​ന്ന​​​​തി​​​​നാ​​​​ണ് വാ​​​​ഹ​​​​നം ഉ​​​​പ​​​​യോ​​​​ഗി​​​​ക്കാ​​​​റു​​​​ള്ള​​​​ത്. നി​​​​യ​​​​മ​​​​വ​​​​ശം പ​​​​രി​​​​ശോ​​​​ധി​​​​ച്ച ശേ​​​​ഷം അ​​​​പേ​​​​ക്ഷ അം​​​​ഗീ​​​​ക​​​​രി​​​​ക്ക​​​​ണ​​​​മോ​​​​യെ​​​​ന്ന കാ​​​​ര്യ​​​​ത്തി​​​​ല്‍ അ​​​​ന്തി​​​​മ തീ​​​​രു​​​​മാ​​​​ന​​​​മെ​​​​ടു​​​​ക്കു​​​​മെ​​​​ന്നും ഇ​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യാ​​​​ണ് നോ​​​​ട്ടീ​​​​സ് ന​​​​ല്‍​കി​​​​യ​​​​തെ​​​​ന്നും ആ​​​​ര്‍​ടി​​​​ഒ അ​​​​ധി​​​​കൃ​​​​ത​​​​ര്‍ വി​​​​ശ​​​​ദീ​​​​ക​​​​രി​​​​ച്ചു.

Related posts

Leave a Comment