പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ന്റെ സ്വ​കാ​ര്യ ചി​ത്ര​ങ്ങ​ള്‍ പു​റ​ത്തു​വി​ട്ട് സ്വ​പ്ന ! ധൈ​ര്യ​മു​ണ്ടെ​ങ്കി​ല്‍ മാ​ന​ന​ഷ്ട​ക്കേ​സ് ഫ​യ​ല്‍ ചെ​യ്യാ​നും വെ​ല്ലു​വി​ളി…

മു​ന്‍ സ്പീ​ക്ക​ര്‍ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ന്റെ സ്വ​കാ​ര്യ ചി​ത്ര​ങ്ങ​ള്‍ പു​റ​ത്തു​വി​ട്ട് സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി സ്വ​പ്ന സു​രേ​ഷ്.

ധൈ​ര്യ​മു​ണ്ടെ​ങ്കി​ല്‍ മാ​ന​ന​ഷ്ട​ക്കേ​സ് കൊ​ടു​ക്കാ​ന്‍ ശ്രീ​രാ​മ​കൃ​ഷ്ണ​നെ സ്വ​പ്ന വെ​ല്ലു​വി​ളി​ക്കു​ക​യും ചെ​യ്തു. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ​യാ​ണ് സ്വ​പ്ന​യു​ടെ മ​റു​പ​ടി.

സ്വ​പ്ന ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ള്‍ നി​ഷേ​ധി​ക്കു​ന്ന​താ​യി ശ്രീ​രാ​മ​കൃ​ഷ്ണ​ന്‍ പ്ര​തി​ക​രി​ച്ച​തി​ന് തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് ചി​ത്ര​ങ്ങ​ള്‍ പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന​ത്. കേ​സ് കൊ​ടു​ത്താ​ല്‍ കൂ​ടു​ത​ല്‍ തെ​ളി​വു​ക​ള്‍ കോ​ട​തി​ക്ക് മു​ന്നി​ല്‍ ഹാ​ജ​രാ​ക്കു​മെ​ന്നും സ്വ​പ്ന പ​റ​ഞ്ഞു.

സ്വ​പ്ന ഉ​ന്ന​യി​ച്ച ലൈം​ഗി​ക ആ​രോ​പ​ണ​ങ്ങ​ള്‍ നി​ഷേ​ധി​ച്ച് ശ്രീ​രാ​മ​കൃ​ഷ്ണ​ന്‍ നേ​ര​ത്തേ രം​ഗ​ത്തു​വ​ന്നി​രു​ന്നു. ഔ​ദ്യോ​ഗി​ക വ​സ​തി​യി​ലേ​ക്ക് സ്വ​പ്ന​യെ ഒ​റ്റ​യ്ക്ക് ക്ഷ​ണി​ച്ചെ​ന്ന ആ​രോ​പ​ണം തെ​റ്റാ​ണെ​ന്നു ശ്രീ​രാ​മ​കൃ​ഷ്ണ​ന്‍ ഫേ​സ്ബു​ക്കി​ല്‍ കു​റി​ച്ചു.

അ​നാ​വ​ശ്യ​മാ​യ മെ​സേ​ജു​ക​ള്‍ അ​യ​ച്ചി​ട്ടി​ല്ല. സ​ന്ദ​ര്‍​ശി​ക്കാ​ന്‍ വ​രു​ന്ന​ത് ആ​രാ​യാ​ലും, സ്ത്രീ​യാ​യാ​ലും പു​രു​ഷ​നാ​യാ​ലും താ​ന്‍ മോ​ശ​മാ​യി പെ​രു​മാ​റി​യി​ട്ടി​ല്ല. പാ​ര്‍​ട്ടി​യു​മാ​യി ആ​ലോ​ചി​ച്ച് ഇ​ക്കാ​ര്യ​ത്തി​ല്‍ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

https://www.facebook.com/krishnakumarswapna/posts/pfbid0McEUPQqvHcLyMHB2XWHEHS5fgMkezSiuUvPmkjWuztWuV9LFQJhzM7tzf49ZpJikl

Related posts

Leave a Comment