വനിതാ ഹോസ്റ്റലിൽ അതിക്രമിച്ചു കയറി പെൺകുട്ടികളെ കയറിപ്പിടിക്കും;സ്ത്രീകൾ മാത്രം താമസിക്കുന്ന വീടുകളിലെത്തി അടിവസ്ത്രം മോഷ്ടിക്കും; സന്തോഷിന്‍റെ ലീലകൾ ഇങ്ങനെയൊക്കെ…


തി​രു​വ​ന​ന്ത​പു​രം: വ​നി​താ ഡോ​ക്ട​ർ​ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ പ്ര​തി സ​ന്തോ​ഷി​നെ​തി​രെ കു​ടു​ത​ൽ പ​രാ​തി​ക​ൾ .

ന​ഗ​ര​ത്തി​ലെ വ​നി​താ ഹോ​സ്റ്റ​ലി​ൽ ക​ട​ന്ന് ക​യ​റി ഒ​രു പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ലും ഇ​യാ​ളാ​ണെ​ന്ന പ​രാ​തി​യു​യ​ർ​ന്നു.

2021 ഡി​സം​ബ​ർ മാ​സ​മാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. ഹോ​സ്റ്റ​ലി​ൽ താ​മ​സി​ക്കു​ക​യാ​യി​രു​ന്ന പെ​ണ്‍​കു​ട്ടി​യെ ഹോ​സ്റ്റ​ലി​ന​ക​ത്ത് അ​തി​ക്ര​മി​ച്ച് ക​യ​റി പു​ല​ർ​ച്ചെ ഒ​രാ​ൾ ക​ട​ന്ന് പി​ടി​ക്കു​ക​യും പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച സം​ഭ​വം ഉ​ണ്ടാ​യി.

ഹോ​സ്റ്റ​ൽ അ​ധി​കൃ​ത​രു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ പ്ര​തി​യെ ക​ണ്ടെ ത്താ​നാ​യി​രു​ന്നി​ല്ല.

മ്യൂ​സി​യ​ത്ത് യു​വ​തി​യെ ആ​ക്ര​മി​ച്ച സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ന്തോ​ഷി​ന്‍റെ ഫോ​ട്ടോ​ക​ളും ദൃ​ശ്യ​ങ്ങ​ളും പു​റ​ത്ത് വ​ന്ന​തോ​ടെ ഹോ​സ്റ്റ​ലി​ലെ അ​ന്തേ​വാ​സി​ക​ൾ ഇ​യാ​ളെ തി​രി​ച്ച​റി​യു​ക​യും ഈ ​വി​വ​രം പോ​ലീ​സ് സം​ഘ​ത്തെ അ​റി​യി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി​യ ശേ​ഷം ഈ ​കേ​സു​മാ​യി മു​ന്നോ​ട്ടു പോ​കാ​നാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ തീ​രു​മാ​നം. സ്ത്രീ​ക​ൾ മാ​ത്രം താ​മ​സി​ക്കു​ന്ന വീ​ടു​ക​ളി​ലെ ടെ​റ​സി​ന് മു​ക​ളി​ൽ ര​ഹ​സ്യ​മാ​യി രാ​ത്രി​യി​ൽ ത​ങ്ങു​ക​യും അ​വ​രു​ടെ അ​ടി​വ​സ്ത്ര​ങ്ങ​ൾ എ​ടു​ക്കു​ക​യും ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ ഇ​യാ​ൾ ചെ​യ്തി​രു​ന്നു​വെ​ന്നാ​ണ് ചോ​ദ്യം ചെ​യ്യ​ലി​ൽ പ്ര​തി വെ​ളി​പ്പെ​ടു​ത്തി​യ​ത്.

പ​ല​രും അ​പ​മാ​ന​ത്താ​ൽ ഈ ​വി​വ​രം പു​റ​ത്ത് പ​റ​ഞ്ഞി​രു​ന്നി​ല്ല. കു​റ​വ​ൻ​കോ​ണം പ്ര​ദേ​ശ​ത്തെ വീ​ടു​ക​ളാ​ണ് ഇ​യാ​ൾ ക​ടു​ത​ലാ​യി കൃ​ത്യ​ത്തി​ന് നി​രീ​ക്ഷി​ച്ചി​രു​ന്ന​ത്.

Related posts

Leave a Comment