ന​മു​ക്ക് എ​ന്നാ​ണ് നേ​രം വെ​ളു​ക്കു​ക..! ക​ള​ക്ട​ർ ഡോ. ​ദി​വ്യ എ​സ്. അ​യ്യ​ർ സ്വ​കാ​ര്യ ച​ട​ങ്ങി​ൽ മ​ക​നെ കൂ​ടെ കൊ​ണ്ടു​പോ​യ സംഭവത്തില്‍ ബെ​ന്യാ​മി​ൻ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ച​ത്…

ഒ​രി​ക്ക​ൽ കൊ​ല്ല​ത്ത് ഒ​രു ച​ട​ങ്ങി​ന് പോ​യ​പ്പോ​ൾ അ​വി​ടെ മു​ഖ്യാ​തി​ഥി​യാ​യി ഉ​ണ്ടാ​യി​രു​ന്ന​ത് അ​നു​ഗ്ര​ഹീ​ത ന​ട​ൻ നെ​ടു​മു​ടി വേ​ണു​വാ​യി​രു​ന്നു.

അ​ദ്ദേ​ഹം ത​ന്‍റെ പ്ര​സം​ഗ​ത്തി​നി​ട​യി​ൽ പ​റ​ഞ്ഞ ഒ​രു പ്ര​ധാ​ന കാ​ര്യം ഇ​ങ്ങ​നെ​യാ​യി​രു​ന്നു: “ദീ​ർ​ഘ​ദൂ​രം യാ​ത്ര​ചെ​യ്ത് ഇ​ത്ത​രം ച​ട​ങ്ങു​ക​ൾ​ക്ക് എ​ത്തു​മ്പോ​ൾ ഞ​ങ്ങ​ൾ​ക്ക് ന​ഷ്ട​പ്പെ​ടു​ന്ന​ത് കു​ടും​ബ​ത്തോ​ടൊ​പ്പം ചെ​ല​വ​ഴി​ക്കാ​മാ​യി​രു​ന്ന നി​മി​ഷ​ങ്ങ​ളാ​ണ്.

എ​ങ്കി​ലും നി​ങ്ങ​ളു​ടെ സ്നേ​ഹ​വും നി​ർ​ബ​ന്ധ​വും ക​ണ​ക്കി​ലെ​ടു​ത്ത് ഞാ​നി​വി​ടെ എ​ത്തി’. പൊ​തു ഇ​ട​ത്തി​ൽ നി​ൽ​ക്കു​ന്ന ഓ​രോ​രു​ത്ത​രും നേ​രി​ടു​ന്ന ഒ​രു പ്ര​ശ്നം​ത​ന്നെ ആ​ണി​ത്.

അ​വ​രു​ടെ സ്വ​കാ​ര്യ നി​മി​ഷ​ങ്ങ​ൾ പ​ല​തും ന​ഷ്ട​പ്പെ​ടു​ത്തി​യാ​ണ് അ​വ​ർ പ​ല പ​രി​പാ​ടി​ക​ളി​ലും പ​ങ്കെ​ടു​ക്കു​ന്ന​ത്.

ഇ​വി​ടെ ഇ​പ്പോ​ൾ ഇ​ത് പ​റ​യാ​ൻ കാ​ര​ണം പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​ദി​വ്യ എ​സ്. അ​യ്യ​ർ പ​ങ്കെ​ടു​ത്ത ഒ​രു സ്വ​കാ​ര്യ ച​ട​ങ്ങി​ൽ മ​ക​നെ പ​ങ്കെ​ടു​പ്പി​ച്ച​തി​നെ വി​മ​ർ​ശി​ച്ചു​കൊ​ണ്ട് ചി​ല​ർ എ​ഴു​തി​യ​ത് ക​ണ്ട​തു​കൊ​ണ്ടാ​ണ്.

അ​വ​ർ ജി​ല്ലാ ക​ള​ക്ട​ർ ആ​യി​രി​ക്കെ ത​ന്നെ ഭാ​ര്യ, അ​മ്മ, സു​ഹൃ​ത്ത് എ​ന്നി​ങ്ങ​നെ പ​ല​വി​ധ റോ​ളു​ക​ൾ വ​ഹി​ക്കു​ന്ന ഒ​രു വ്യ​ക്തി കൂ​ടി​യാ​ണ്. അ​വ​ർ​ക്കും സ്വ​കാ​ര്യ​നി​മി​ഷ​ങ്ങ​ൾ ആ​വ​ശ്യ​മു​ണ്ട്.

ത​ന്‍റെ കു​ഞ്ഞി​നൊ​പ്പം ഇ​ത്തി​രി സ​മ​യം ചെ​ല​വ​ഴി​ക്കാ​ൻ അ​വ​ർ​ക്കും അ​വ​കാ​ശ​മു​ണ്ട്. ആ ​സ​മ​യം ന​ഷ്ട​പ്പെ​ടു​ത്തി ഒ​രു സ്വ​കാ​ര്യ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കു​മ്പോ​ൾ കു​ഞ്ഞി​നെ കൂ​ടെ കൊ​ണ്ടു​പോ​യി എ​ന്ന​തി​ൽ എ​ന്താ​ണി​ത്ര ആ​ക്ഷേ​പി​ക്കാ​ൻ ഉ​ള്ള​ത്?

അ​മ്മ​യു​ടെ​യും കു​ഞ്ഞി​ന്‍റെ​യും അ​വ​കാ​ശ​ങ്ങ​ളെ​ക്കു​റി​ച്ച് ന​മു​ക്ക് എ​ന്തു​കൊ​ണ്ട് ചി​ന്തി​ക്കാ​ൻ ആ​വു​ന്നി​ല്ല.

പൊ​തു​വേ​ദി​ക​ളി​ലും പാ​ർ​ല​മെ​ന്‍റി​ലും നി​യ​മ നി​ർ​മാ​ണ സ​ഭ​ക​ളി​ലും കു​ഞ്ഞു​ങ്ങ​ളു​മാ​യി എ​ത്തു​ന്ന അ​നേ​കം രാ​ജ്യ​ങ്ങ​ളി​ലെ അ​മ്മ​മാ​ർ​ക്ക് ന​ൽ​കു​ന്ന ബ​ഹു​മാ​നം ഇ​വി​ടെ​യും ന​ൽ​കാ​നു​ള്ള ബോ​ധം എ​ന്നാ​ണ് ന​മ്മ​ൾ ആ​ർ​ജി​ക്കു​ക?

എ​ല്ലാ​ത്തി​ലും കു​റ്റം മാ​ത്രം കാ​ണു​ന്ന ന​മു​ക്ക് എ​ന്നാ​ണ് നേ​രം വെ​ളു​ക്കു​ക?

Related posts

Leave a Comment