ഇ​തെ​ങ്ങ​നെ വാ​ട്സാ​പ്പ് ഗ്രൂ​പ്പി​ൽ എ​ത്തി ? മേ​യ​ർ​ക്കു പ​ണി കൊ​ടു​ത്ത​ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ; ഇ​പ്പോ​ൾ സി​പി​എ​മ്മി​ൽ ച​ർ​ച്ച ഇങ്ങനെ…

സ്വ​ന്തം ലേ​ഖ​ക​ൻ 

തി​രു​വ​ന​ന്ത​പു​രം : കോ​ർ​പറേ​ഷ​നി​ലെ വി​വി​ധ ത​സ്തി​ക​ക​ളി​ലേ​ക്കു​ള്ള ഒ​ഴി​വി​ൽ നി​യ​മ​ന​ത്തി​നാ​യി പാ​ർ​ട്ടി ജി​ല്ലാ​സെ​ക്ര​ട്ട​റി​ക്ക് ക​ത്തെ​ഴു​തി​യ മേ​യ​ർ ആ​ര്യാ​രാ​ജേ​ന്ദ്ര​ന്‍റെ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് കോ​ർ​പറേ​ഷ​നി​ൽ വ്യാ​പ​ക പ്ര​തി​ഷേ​ധം.

ബി​ജെ​പി​യു​ടെ​യും കോ​ൺ​ഗ്ര​സി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ വ്യാ​പ​ക പ്ര​തി​ഷേ​ധ​മാ​ണ് അ​ര​ങ്ങേ​റി​യ​ത്.

ഭ​ര​ണ​സ​മി​തി മ​റ്റൊ​രു വി​വാ​ദ​ത്തി​ലേ​ക്ക്

കോ​ർ​പ​റേ​ഷ​നു കീ​ഴി​ലു​ള്ള അ​ർ​ബ​ൻ പ്രൈ​മ​റി ഹെ​ൽ​ത്ത് സെ​ന്‍റ​റു​ക​ളി​ലേ​ക്കു 295 ഒ​ഴി​വു​ണ്ടെ​ന്നും ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ മു​ൻ​ഗ​ണ​ന പ​ട്ടി​ക ന​ൽ​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് മേ​യ​ർ ആ​ര്യാ രാ​ജേ​ന്ദ്ര​ൻ പാ​ർ​ട്ടി ജി​ല്ലാ സെ​ക്ര​ട്ട​റി ആ​നാ​വൂ​ർ നാ​ഗ​പ്പ​ന് ന​ൽ​കി​യ ക​ത്താ​ണു ഇ​പ്പോ​ൾ സി​പി​എ​മ്മി​നു പു​തി​യ ത​ല​വേ​ദ​ന സൃ​ഷ്ടി​ച്ചി​രി​ക്കു​ന്ന​ത്.

ക​ത്ത​യ​ച്ചി​ട്ടി​ല്ലെ​ന്നു മേ​യ​റും അ​ങ്ങ​നെ​യൊ​രു ക​ത്ത് ക​ണ്ടി​ട്ടി​ല്ലെ​ന്നു ജി​ല്ലാ സെ​ക്ര​ട്ട​റി​യും ആ​ണ​യി​ട്ടു പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും പു​തി​യ വി​വാ​ദം ജി​ല്ല​യി​ലെ സി​പി​എ​മ്മി​നു​ള്ളി​ൽ ക​ടു​ത്ത ചേ​രി​തി​രി​വു സൃ​ഷ്ടി​ച്ചി​രി​ക്കു​ക​യാ​ണ്.

മേ​യ​ർ ത​ന്‍റെ ഒൗ​ദ്യോ​ഗി​ക ലെ​റ്റ​ർ പാ​ഡി​ൽ പാ​ർ​ട്ടി ജി​ല്ലാ സെ​ക്ര​ട്ട​റി​യ്ക്ക് എ​ഴു​തി​യ ക​ത്ത് പു​റ​ത്താ​യ​തി​നു പി​ന്നി​ൽ കോ​ർ​പ​റേ​ഷ​ൻ ഭ​ര​ണ​സ​മി​തി​ലെ ഒ​രു സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​നാ​ണെ​ന്നാ​ണു വി​വ​രം.

സാ​ധാ​ര​ണ​യാ​യി ഇ​ത്ത​രം ഒ​ഴി​വു​ക​ൾ വ​രു​ന്പോ​ൾ പാ​ർ​ട്ടി അ​റി​ഞ്ഞു ത​ന്നെ​യാ​ണു നി​യ​മ​ന​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്.

എ​ന്നാ​ൽ മേ​യ​ർ ഒൗ​ദ്യോ​ഗി​ക​മാ​യി ഇ​ങ്ങ​നെ​യൊ​രു ക​ത്ത് പാ​ർ​ട്ടി സെ​ക്ര​ട്ട​റി​യ്ക്കു ന​ൽ​കു​ന്ന​തു അ​സാ​ധാ​ര​ണ​മാ​യ ന​ട​പ​ടി​യാ​ണ്.

സി​പി​എം രീ​തി​യ​നു​സ​രി​ച്ചു പാ​ർ​ട്ടി ന​ൽ​കു​ന്ന ലി​സ്റ്റ് പ്ര​കാ​രം നി​യ​മ​ന​ങ്ങ​ൾ ന​ട​ത്തു കയാണ്. ഒ​രു​പ​ക്ഷേ മേ​യ​ർ ത​ന്നെ​യാ​ണു ക​ത്തു ന​ൽ​കി​യ​തെ​ങ്കി​ൽ അ​ത് എ​ങ്ങ​നെ ചോ​ർ​ന്നൂ​വെ​ന്ന​താ​ണു പ്ര​ധാ​നം.

പാ​ർ​ട്ടി ജി​ല്ലാ സെ​ക്ര​ട്ട​റി​യു​ടെ പ​ക്ക​ൽ നി​ന്നും ക​ത്തു പു​റ​ത്തു​പോ​കാ​ൻ സാ​ധ്യ​ത കു​റ​വാ​ണ്.

സി​പി​എം കോ​ർ​പ​റേ​ഷ​ൻ പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി കൂ​ടി അ​റി​ഞ്ഞാ​ണു മേ​യ​ർ ക​ത്തു ന​ൽ​കി​യ​തെ​ങ്കി​ൽ ക​ത്തു പു​റ​ത്തു പോ​യ​തി​ൽ പാ​ർ​ട്ടി പാ​ർ​ല​മെ​ന്‍റ​റി സെ​ക്ര​ട്ട​റി​ക്കും ഉ​ത്ത​ര​വാ​ദി​ത്ത​മു​ണ്ട്.

മേ​യ​റു​ടെ ഒൗ​ദ്യോ​ഗി​ക ലെ​റ്റ​ർ​പാ​ഡി​ൽ സ​ഖാ​വേ എ​ന്ന അ​ഭി​സം​ബോ​ധ​ന ചെ​യ്ത് അ​യ​ച്ച ക​ത്ത് ഒ​രു വാ​ർ​ഡി​ലെ വാ​ട്സാ​പ്പ് ഗ്രൂ​പ്പി​ൽ നി​ന്നാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ വൈ​റ​ലാ​യ​ത്.

ഇ​തെ​ങ്ങ​നെ വാ​ട്സാ​പ്പ് ഗ്രൂ​പ്പി​ൽ എ​ത്തി​യെ​ന്ന​തി​നെ കു​റി​ച്ചാ​ണ് ഇ​പ്പോ​ൾ സി​പി​എ​മ്മി​ൽ ച​ർ​ച്ച ന​ട​ക്കു​ന്ന​ത്. വി​ഷ​യം പാ​ർ​ട്ടി​യ്ക്ക് അ​വ​മ​തി​പ്പു​ണ്ടാ​ക്കി​യെ​ന്ന വി​ല​യി​രു​ത്തി​ലി​ലാ​ണു സി​പി​എം നേ​തൃ​ത്വം.

ഇ​ക്കാ​ര്യ​ത്തി​ൽ പാ​ർ​ട്ടി ത​ല​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്താ​നും ജി​ല്ലാ നേ​തൃ​ത്വം തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ഇ​തി​നി​ടെ പു​തി​യ വി​വാ​ദ​ത്തി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കു​ക​യാ​ണു കോ​ണ്‍​ഗ്ര​സും ബി​ജെ​പി​യും.

ഇ​ന്ന​ലെ കോ​ർ​പ​റേ​ഷ​ൻ ഓ​ഫീ​സി​ലേ​ക്കു യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ന​ട​ത്തി​യ മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷ​മു​ണ്ടാ​യി.

മേ​യ​റു​ടെ ചേം​ബ​റി​ലേ​ക്ക് അ​തി​ക്ര​മി​ച്ച ക​ട​ക്കാ​ൻ ശ്ര​മി​ച്ച യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് ത​ട​ഞ്ഞു. ഇ​തു പോ​ലീ​സും പ്ര​വ​ർ​ത്ത​ക​രും ത​മ്മി​ൽ ഏ​റെ നേ​രം ഉ​ന്തും ത​ള്ളു​മാ​യി.

ഓ​ഫീ​സി​നു​ള്ളി​ൽ കു​ത്തി​യി​രു​ന്നു പ്ര​തി​ഷേ​ധി​ച്ച യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് ബ​ലം പ്ര​യോ​ഗി​ച്ച് അ​റ​സ്റ്റു ചെ​യ്തു നീ​ക്കി.

രാ​വി​ലെ മു​ത​ൽ ത​ന്നെ ബി​ജെ​പി കൗ​ണ്‍​സി​ല​ർ​മാ​രും പ്ര​തി​ഷേ​ധ​വു​മാ​യി മേ​യ​റു​ടെ ചേ​ന്പ​റി​നു മു​ന്നി​ലെ​ത്തി.

മേ​യ​ർ സ്ഥ​ല​ത്തി​ല്ലാ​ത്ത​തി​നാ​ൽ ഡ​പ്യൂ​ട്ടി മേ​യ​ർ പി.​കെ.​രാ​ജു​വി​ന്‍റെ ഓ​ഫീ​സി​നു മു​ന്നി​ലേ​യ്ക്കാ​യി​രു​ന്നു ബി​ജെ​പി കൗ​ണ്‍​സി​ല​ർ​മാ​രു​ടെ പ്ര​തി​ഷേ​ധം.

ഓ​ഫീ​സി​നു പു​റ​ത്തി​റ​ങ്ങി​യ ഡെ​പ്യൂ​ട്ടി മേ​യ​റും കൗ​ണ്‍​സി​ല​ർ​മാ​രും ത​മ്മി​ലു​ണ്ടാ​യ വാ​ക്കേ​റ്റം പ​ര​സ്പ​ര​മു​ള്ള ഉ​ന്തും ത​ള്ളി​ലും ക​ലാ​ശി​ച്ചു. ബ​ഹ​ള​ത്തി​നി​ടെ ഡ​പ്യൂ​ട്ടി മേ​യ​ർ നി​ല​ത്തു വീ​ണു.

അ​ദ്ദേ​ഹ​ത്തി​ന്‍റെ ഷ​ർ​ട്ടും ക​റി. നി​ല​ത്തു​വീ​ണു പ​രി​ക്കേ​റ്റ രാ​ജു​വി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

കേർപറേഷൻ മേയർ ആ​ര്യാ രാ​ജേ​ന്ദ്ര​നെ​തി​രെ തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​നു യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ദേ​ശീ​യ സ​മി​തി അം​ഗം ജെ.​എ​സ്. അ​ഖി​ൽ പ​രാ​തി ന​ൽ​കി.

Related posts

Leave a Comment