അ​വ​സാ​ന​മാ​യി ആ​തി​ര എ​ഴു​തി​യ കത്തില്‍ പറയുന്നത് ഏത് യുവാവിന്റെ കാര്യമാണ് ? പാ​റ​ക്ക​ട​വ് പാ​ല​ത്തി​ൽനി​ന്നു കാ​ണാ​താ​യ യു​വ​തി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

പ​ത്ത​നം​തി​ട്ട: പാ​റ​ക്ക​ട​വ് പാ​ല​ത്തി​ൽ നി​ന്നു കാ​ണാ​താ​യ യു​വ​തി​യു​ടെ മൃ​ത​ദേ​ഹം അ​ച്ച​ൻ​കോ​വി​ലാ​റി​ന്‍റെ വേ​ല​ൻ​ക​ട​വി​ൽ ക​ണ്ടെ​ത്തി.

തെ​ങ്ങും​കാ​വ് കാ​ഞ്ഞി​ര​വി​ള​യി​ൽ ആ​തി​ര സ​ന്തോ​ഷി(20)​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് അ​ഴൂ​ർ വേ​ല​ൻ​ക​ട​വി​ൽ നി​ന്നു ല​ഭി​ച്ച​ത്.

വ്യാ​ഴാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് ആ​തി​ര​യെ വീ​ട്ടി​ൽ നി​ന്ന് കാ​ണാ​താ​യ​ത്. പു​ല​ർ​ച്ചെ മാ​താ​വ് എ​ഴു​ന്നേ​റ്റ​പ്പോ​ഴാ​ണ് ആ​തി​ര മു​റി​യി​ൽ ഇ​ല്ലെ​ന്നു മ​ന​സി​ലാ​യ​ത്.

ഞാ​ൻ പോ​കു​ക​യാ​ണ്, വ​ണ്ടി പാ​ല​ത്തി​ൽ കാ​ണും എ​ന്ന് എ​ഴു​തി​യ ക​ത്തും മു​റി​യി​ൽ നി​ന്നു ല​ഭി​ച്ചി​രു​ന്നു.

പ്ര​മാ​ടം പാ​റ​ക്ക​ട​വ് പാ​ല​ത്തി​ൽ സ്കൂ​ട്ട​ർ ക​ണ്ടെ​ത്തി​യ​തി​നേ തു​ട​ർ​ന്ന് പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും വെ​ള്ളി​യാ​ഴ്ച പ​ക​ൽ തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല.

ഇ​ന്ന​ലെ രാ​വി​ലെ തെ​ര​ച്ചി​ൽ പു‌​ന​രാ​രം​ഭി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

ആ​തി​ര ധ​രി​ച്ചി​രു​ന്ന ആ​ഭ​ര​ണ​ങ്ങ​ളും മൊ​ബൈ​ൽ ഫോ​ണും വീ​ട്ടി​ൽ ഉ​പേ​ക്ഷി​ച്ചി​രു​ന്നു. ച​ങ്ങ​നാ​ശേ​രി​യി​ലെ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ സി​എ വി​ദ്യാ​ർ​ഥി​നി​യാ​യി​രു​ന്നു.

അ​വ​സാ​ന​മാ​യി ആ​തി​ര എ​ഴു​തി​യ ക​ത്തി​ൽ ഒ​രു യു​വാ​വ് അ​ത്യാ​സ​ന്ന​നി​ല​യി​ലാ​ണെ​ന്നും ഇ​നി എ​നി​ക്ക് ജീ​വി​ക്കാ​ൻ യോ​ഗ്യ​ത​യി​ല്ലെ​ന്നും എ​ഴു​തി​യി​ട്ടു​ണ്ട്.

എ​ന്നാ​ൽ ഇ​തു സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​തേ​യു​ള്ളു​വെ​ന്നും ഏ​ത് യു​വാ​വി​ന്‍റെ കാ​ര്യ​മാ​ണ് ക​ത്തി​ലു​ള്ള​തെ​ന്ന് ക​ണ്ടെ​ത്തി​യി​ട്ടി​ല്ലെ​ന്നും കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കോ​ന്നി പോ​ലീ​സ് പ​റ​യു​ന്നു.

ആ​തി​ര​യു​ടെ മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ക്കും. അ​ച്ഛ​ൻ: സ​ന്തോ​ഷ്. അ​മ്മ: സീ​മ, സ​ഹോ​ദ​രി: അ​മ്പി​ളി.

Related posts

Leave a Comment