വിശ്വാസമാണ് പക്ഷേ, സുരക്ഷാകാര്യവുമുണ്ട്; ഇരുമുടിക്കെട്ടിൽ തേങ്ങയുമായി വിമാനത്തിൽ യാത്രചെയ്യാം; ഇളവ് മകരവിളക്ക് വരെ മാത്രം


തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല തീ​ർ​ത്ഥാ​ട​ക​ർ​ക്ക് ഇ​രു​മു​ടികെ​ട്ടി​ൽ തേ​ങ്ങ​യു​മാ​യി വി​മാ​ന​ത്തി​ൽ യാ​ത്ര ചെ​യ്യു​ന്ന​തി​നു​ള്ള വി​ല​ക്ക് നീ​ക്കി ബ്യൂറോ ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​ൻ ഡ​യ​റ​ക്ട​റേ​റ്റ് ഉ​ത്ത​ര​വി​റ​ക്കി.

മ​ക​ര​വി​ള​ക്ക് വ​രെ​യാ​ണ് ശ​ബ​രി​മ​ല തീ​ർ​ത്ഥാ​ട​ക​ർ​ക്ക് ഈ ​ഇ​ള​വ് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. നേ​ര​ത്തെ സു​ര​ക്ഷാ കാ​ര​ണ​ങ്ങ​ളാ​ൽ ഇ​രു​മു​ടി കെ​ട്ടി​ൽ തേ​ങ്ങ​യു​മാ​യി യാ​ത്ര ചെ​യ്യു​ന്ന​തി​ന് വി​ല​ക്കു​ണ്ടായി​രു​ന്നു.

അ​തേ​സ​മ​യം വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​യ​തി​ന് ശേ​ഷ​മാ​യി​രി​ക്കും ഇ​രു​മു​ടി​കെ​ട്ടി​ൽ തേ​ങ്ങ​യു​മാ​യി വി​മാ​ന​ത്തി​ൽ യാ​ത്ര ചെ​യ്യാ​ൻ അ​നു​മ​തി ല​ഭി​ക്കു​ക എ​ന്നും സി​വി​ൽ ഏ​വി​യേ​ഷ​ൻ ഡ​യ​റ​ക്ട​ർ അ​റി​യി​ച്ചു.

Related posts

Leave a Comment