തൂ​ത്തു​വാ​രി, ഏ​ഴാ​മ​തും എ​തി​രി​ല്ലാ​തെ! ഗു​ജ​റാ​ത്തി​ല്‍ ബി​ജെ​പി​യെ തു​ണ​ച്ച​ത് മോ​ദി മാ​ജി​ക്കോ ?

ഗു​ജ​റാ​ത്ത് തെ​ര‍​ഞ്ഞെ​ടു​പ്പി​ല്‍ ബി​ജെ​പി ജ​യി​ക്കു​മെ​ങ്കി​ലും ഈ​സി വാ​ക്കോ​വ​ര്‍ ആ​രും പ്ര​തീ​ക്ഷി​ച്ചി​രു​ന്നി​ല്ല. തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​മ്പ് നി​ര​വ​ധി വെ​ല്ലു​വി​ളി​ക​ള്‍ ബി​ജെ​പി നേ​രി​ട്ടു.

മു​ഖ്യ​മ​ന്ത്രി​മാ​രെ അ​ടി​ക്ക​ടി മാ​റ്റി​യാ​ണ് ശ​ക്ത​മാ​യ ഭ​ര​ണ​വി​രു​ദ്ധ വി​കാ​ര​ത്തെ ബി​ജെ​പി നേ​രി​ട്ട​ത്. അ​തോ​ടൊ​പ്പം വ​ലി​യ മ​ത്സ​ര​മു​ണ്ടാ​കു​മെ​ന്ന പ്ര​തീ​തി ആം ​ആ​ദ്മി പാ​ര്‍​ട്ടി​യും സൃ​ഷ്ടി​ച്ചു.

ഒ​ന്നാം​ഘ​ട്ട വോ​ട്ടെ​ടു​പ്പി​ലെ കു​റ​ഞ്ഞ പോ​ളി​ങ് ബി​ജെ​പി​ക്കെ​തി​രെ​യു​ള്ള ജ​ന​വി​രു​ദ്ധ വി​കാ​ര​ണ​മാ​ണെ​ന്ന് സം​ശ​യ​മു​ണ​ര്‍​ത്തി.

അ​ഹ​മ്മ​ദാ​ബാ​ദ് ന​ഗ​ര​ത്തി​ൽ മാ​ത്രം ര​ജി​സ്റ്റ​ർ ചെ​യ്ത 60 ല​ക്ഷം വോ​ട്ട​ർ​മാ​രി​ൽ 25 ല​ക്ഷം പേ​രും ഇ​ത്ത​വ​ണ വോ​ട്ട​വ​കാ​ശം വി​നി​യോ​ഗി​ച്ചി​ല്ല.

ആ​ദ്യ ഘ​ട്ട​ത്തി​ല്‍ 89 സീ​റ്റു​ക​ളി​ൽ 63.14% ആ​യി​രു​ന്നു പോ​ളി​ങ്. ഗ്രാ​മീ​ണ മേ​ഖ​ല​യി​ലും ഇ​ക്കു​റി പോ​ളി​ങ് താ​ഴ്ന്നു.

2017ല്‍ 66.69 ​ശ​ത​മാ​ന​വു​മാ​യി​രു​ന്നു ഗ്രാ​മീ​ണ മേ​ഖ​ല​യി​ലെ പോ​ളി​ങ് എ​ങ്കി​ല്‍ ഇ​ത്ത​വ​ണ 59.05% ആ​യി കു​റ​ഞ്ഞു.

പ്ര​ചാ​ര​ണ​ത്തി​ല്‍ വ​ലി​യ സാ​ന്നി​ധ്യ​മാ​യി​രു​ന്നു എ​എ​പി. അ​ര​വി​ന്ദ് കെ​ജ്രി​വാ​ളും മ​നീ​ഷ് സി​സോ​ദി​യ​യും സം​സ്ഥാ​ന​ത്ത് ക്യാ​മ്പ് ചെ​യ്തു. പ​ഞ്ചാ​ബി​ലെ അ​ട്ടി​മ​റി വി​ജ​യ​മാ​യി​രു​ന്നു ഗു​ജ​റാ​ത്തി​ലും എ​എ​പി​യു​ടെ ഇ​ന്ധ​നം.

പ​ര​മ്പ​രാ​ഗ​ത​മാ​യി ല​ഭി​ക്കു​ന്ന വോ​ട്ടു​ക​ള്‍ കോ​ണ്‍​ഗ്ര​സി​ന് ല​ഭി​ക്കു​മെ​ന്നും പ്ര​തീ​ക്ഷ​യു​ണ്ടാ​യി​രു​ന്നു. ഗു​ജ​റാ​ത്തി​ല്‍ ക​ടു​ത്ത ഭ​ര​ണ​വി​രു​ദ്ധ വി​കാ​ര​മു​ണ്ടെ​ന്ന് കേ​ന്ദ്ര നേ​തൃ​ത്വം വി​ല​യി​രു​ത്തി​യ​തി​നെ തു​ട​ര്‍​ന്നാ​ണ് 2021 സെ​പ്റ്റം​ബ​റി​ല്‍ വി​ജ​യ് രൂ​പാ​ണി​യെ മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തു​നി​ന്ന് നീ​ക്കി​യ​ത്.

പ​ക​രം ഭൂ​പേ​ന്ദ്ര പ​ട്ടേ​ല്‍ എ​ന്ന ര​ണ്ടാം നി​ര നേ​താ​വി​നെ മു​ഖ്യ​മ​ന്ത്രി​യാ​ക്കി ഭ​ര​ണ​വി​രു​ദ്ധ വി​കാ​ര​ത്തെ അ​തി​ജീ​വി​ക്കാ​ന്‍ ശ്ര​മി​ച്ചു. ഒ​ക്ടോ​ബ​ര്‍ 30ന് ​ന​ട​ന്ന മോ​ര്‍​ബി തൂ​ക്കു​പാ​ല ദു​ര​ന്ത​വും ബി​ജെ​പി​യെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി.

ഗു​ജ​റാ​ത്തി​ലെ രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യം ബി​ജെ​പി​ക്ക് പ്ര​തി​കൂ​ല​മാ​കു​മെ​ന്ന ഘ​ട്ട​ത്തി​ലാ​ണ് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി പ്ര​ചാ​ര​ണം ഏ​റ്റെ​ടു​ക്കു​ന്ന​ത്.

ബി​ജെ​പി സം​ഘ​ടി​പ്പി​ച്ച സം​സ്ഥാ​ന യാ​ത്ര​യി​ല്‍ മോ​ദി​യ​ട​ക്കം ദേ​ശീ​യ​നേ​താ​ക്ക​ള്‍ പ​ങ്കെ​ടു​ത്തു. അ​ഹ​മ്മ​ദാ​ബാ​ദി​ലെ എ​ല്ലാ മ​ണ്ഡ​ല​ത്തി​ലും ര​ണ്ടു​ത​വ​ണ​യാ​ണ് മോ​ദി റോ​ഡ് ഷോ ​ന​ട​ത്തി​യ​ത്.

തൂ​ക്കു​പാ​ല ദു​ര​ന്ത​മു​ണ്ടാ​യ മോ​ര്‍​ബി​യി​ലും ന​രേ​ന്ദ്ര മോ​ദി സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി ജ​ന​മ​ന​സ്സ് ത​നി​ക്ക് അ​നു​കൂ​ല​മാ​ക്കി. വോ​ട്ടെ​ടു​പ്പ് ദി​വ​സം പ​തി​വു​പോ​ലെ അ​മ്മ​യെ ക​ണ്ട് അ​നു​ഗ്ര​ഹം വാ​ങ്ങി​യാ​ണ് മോ​ദി വോ​ട്ട് ചെ​യ്യാ​നെ​ത്തി​യ​ത്.

ബി​ജെ​പി​യു​ടെ രാ​ഷ്ട്രീ​യ ആ​ശ​യ​മാ​യ ഹി​ന്ദു​ത്വ​യെ കൈ​വി​ടാ​തെ, വി​ക​സ​ന​മെ​ന്ന് ആ​വ​ര്‍​ത്തി​ച്ചാ​ണ് മോ​ദി പ്ര​ചാ​ര​ണം ന​ട​ത്തി​യ​ത്. അ​തോ​ടൊ​പ്പം പ്ര​തി​പ​ക്ഷ​ത്തി​നെ​തി​രെ ആ​ഞ്ഞ​ടി​ക്കു​ക​യും ചെ​യ്തു.

2017ല്‍ ​കോ​ണ്‍​ഗ്ര​സി​ന്‍റെ അ​പ്ര​തീ​ക്ഷി​ത മു​ന്നേ​റ്റ​ത്തി​ല്‍ 99 സീ​റ്റി​ലൊ​തു​ങ്ങി​യ ബി​ജെ​പി ഇ​ത്ത​വ​ണ എ​ക്സി​റ്റ് പോ​ളു​ക​ളെ​പ്പോ​ലും ഞെ​ട്ടി​ച്ച വി​ജ​യ​മാ​ണ് നേ​ടി​യ​ത്. 156 സീ​റ്റി​ല്‍ ബി​ജെ​പി മു​ന്നേ​റി​യ​പ്പോ​ള്‍ വോ​ട്ട് ഷെ​യ​റി​ലും വ​ര്‍​ധ​ന​വു​ണ്ടാ​യി.

മോ​ദി മാ​ജി​ക്കി​നൊ​പ്പം പ്ര​ധാ​ന പ്ര​തി​പ​ക്ഷ​മാ​യ കോ​ണ്‍​ഗ്ര​സി​ന്‍റെ നി​ഷ്ക്രി​യ​ത്വ​വും ബി​ജെ​പി​ക്ക് തു​ണ​യാ​യി. ഭ​ര​ണ വി​രു​ദ്ധ വി​കാ​ര​മ​ട​ക്കം ഒ​ന്നും രാ​ഷ്ട്രീ​യ നേ​ട്ട​മാ​ക്കി മാ​റ്റാ​ന്‍ കോ​ണ്‍​ഗ്ര​സി​നാ​യി​ല്ല.

നേ​താ​ക്ക​ളു​ടെ ബി​ജെ​പി​യി​ലേ​ക്കു​ള്ള കൂ​ടു​മാ​റ്റ​വും സം​സ്ഥാ​ന രാ​ഷ്ട്രീ​യ​ത്തി​ലെ ആ​ഭ്യ​ന്ത​ര ത​ര്‍​ക്ക​വും കോ​ണ്‍​ഗ്ര​സി​നെ ദു​ര്‍​ബ​ല​പ്പെ​ടു​ത്തി.

ദേ​ശീ​യ​നേ​തൃ​ത്വം ഗു​ജ​റാ​ത്തി​ലേ​ക്ക് തി​രി​ഞ്ഞു​പോ​ലും നോ​ക്കി​യി​ല്ല. എ​ല്ലാം സം​സ്ഥാ​ന നേ​തൃ​ത്വ​ത്തെ ഏ​ല്‍​പ്പി​ച്ച് രാ​ഹു​ലും സോ​ണി​യ​യും പ്രി​യ​ങ്ക​യും ഉ​ത്ത​ര​വാ​ദി​ത്ത​മൊ​ഴി​ഞ്ഞ​പ്പോ​ള്‍ മോ​ദി​യും അ​മി​ത് ഷാ​യും അ​ര​വി​ന്ദ് കെ​ജ്രി​വാ​ളും ഗു​ജ​റാ​ത്തി​ല്‍ അ​ങ്ങോ​ള​മി​ങ്ങോ​ളം പ​ര്യ​ട​നം ന​ട​ത്തു​ക​യാ​യി​രു​ന്നു.

അ​തു​കൊ​ണ്ടു​ത​ന്നെ ക​ഴി​ഞ്ഞ ത​വ​ണ 77 സീ​റ്റ് നേ​ടി​യ കോ​ണ്‍​ഗ്ര​സ് ഇ​ത്ത​വ​ണ 16 സീ​റ്റ് മാ​ത്രം നേ​ടി​യ​ത്. കോ​ണ്‍​ഗ്ര​സി​ന്‍റെ പ​ര​മ്പ​രാ​ഗ​ത വോ​ട്ടു​ബാ​ങ്കി​ല്‍ എ​എ​പി​യു​ണ്ടാ​ക്കി​യ വി​ള്ള​ലാ​ണ് കോ​ണ്‍​ഗ്ര​സി​ന് തി​രി​ച്ച​ടി​യാ​യ​തെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍.

Related posts

Leave a Comment