സാ​ങ്കേ​തി​ക വി​ദ്യ​ക​ളു​ടെ വ​ര​വോ​ടെ മ​നു​ഷ്യ​രു​ടെ ജീ​വി​ത​ശൈ​ലി ത​ന്നെ മാ​റി​! സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​യി ട്രെ​യി​നി​ല്‍ സെ​ല്‍​ഫി​യെ​ടു​ക്കു​ന്ന ദ​മ്പ​തി​ക​ള്‍

സാ​ങ്കേ​തി​ക വി​ദ്യ​ക​ളു​ടെ വ​ര​വോ​ടെ മ​നു​ഷ്യ​രു​ടെ ജീ​വി​ത​ശൈ​ലി ത​ന്നെ മാ​റി​യി​രി​ക്കു​ക​യാ​ണ​ല്ലൊ.

എ​ന്നാ​ല്‍ ഈ ​കു​തി​ച്ചു​ചാ​ട്ട​ത്തി​നൊ​പ്പം മാ​റാ​ന്‍ പ​ഴ​യ ത​ല​മു​റ​യി​ലെ എ​ല്ലാ​വ​ര്‍​ക്കും ഇ​നി​യും ക​ഴി​ഞ്ഞി​ട്ടി​ല്ല എ​ന്ന​തൊ​രു സ​ത്യ​മാ​ണ്. പ​ക്ഷെ ചി​ല​രാ​ക​ട്ടെ കാ​ല​ത്തി​നൊ​പ്പം കൃ​ത്യ​മാ​യി മു​ന്നേ​റു​ന്നു​ണ്ടു​താ​നും.

അ​ടു​ത്തി​ടെ ക​ല്‍​പ​ക് ഫോ​ട്ടോ​ഗ്ര​ഫി എ​ന്ന ഇ​ന്‍​സ്റ്റ​ഗ്രാം അ​ക്കൗ​ണ്ട് പ​ങ്കു​വ​ച്ച വീ​ഡി​യോ​യി​ല്‍ അ​ല്‍​പം പ്രാ​യ​മു​ള്ള ദ​മ്പ​തി​മാ​ര്‍ സെ​ല്‍​ഫി​യെ​ടു​ക്കു​ന്ന​താ​ണു​ള്ള​ത്.

ട്രെ​യി​നി​ലു​ള്ളി​ല്‍ ഇ​രു​ന്നാ​ണ് ഇ​വ​ര്‍ സെ​ല്‍​ഫി​യെ​ടു​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​ത്. എ​ന്നാ​ല്‍ പ​ല കാ​ര​ണ​ങ്ങ​ളാ​ല്‍ ഇ​വ​ര്‍​ക്ക് ചി​ത്രം പ​ക​ര്‍​ത്താ​നാ​വു​ന്നി​ല്ല.

ഒ​ടു​വി​ല്‍ ട്രെ​യി​നി​ല്‍ നി​ന്നി​റ​ങ്ങും മു​മ്പാ​ണ് ദ​മ്പ​തി​മാ​ര്‍ ഈ ​സെ​ല്‍​ഫി എ​ടു​ക്കു​ന്ന​ത്. ഏ​താ​യാ​ലും ഇ​വ​രു​ടെ ഈ ​സെ​ല്‍​ഫി സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​യി.

നി​ര​വ​ധി ക​മ​ന്‍റു​ക​ളും വീ​ഡി​യോ​യ്ക്ക് ല​ഭി​ക്കു​ന്നു​ണ്ട്. “ഇ​ത് യ​ഥാ​ര്‍​ഥ സ്നേ​ഹ​ത്തി​ന്‍റെ നേ​ര്‍​ചി​ത്രം’ എ​ന്നാ​ണൊ​രു ഉ​പ​യോ​ക്താ​വ് അ​ഭി​പ്രാ​യ​പ്പെ​ടു​ന്ന​ത്.



Related posts

Leave a Comment