എ​ന്‍റെ ക​ഴി​വി​ൽ എ​നി​ക്ക് വി​ശ്വാ​സ​മു​ണ്ട്; ഇവിടെ വരെയെത്തിച്ചത് ആ വിശ്വാസമെന്ന് അമല പോൾ


എ​ന്‍റെ ക​ഴി​വി​ൽ എ​നി​ക്ക് വി​ശ്വാ​സ​മു​ണ്ട്. ഹാ​ർ​ഡ് വ​ർ​ക്കി​ൽ എ​നി​ക്ക് വി​ശ്വാ​സ​മു​ണ്ട്. ആ ​വി​ശ്വാ​സം ആ​ണ് എ​ന്നെ ഇ​വി​ടെ കൊ​ണ്ടെ​ത്തി​ച്ചി​രി​ക്കു​ന്ന​ത്.

സി​നി​മ​യു​ടെ കാ​സ്റ്റിം​ഗ് എ​ന്ന് പ​റ​യു​ന്ന​ത് ഡ​യ​റ​ക്ട​റു​ടെ ചോ​യ്സാ​ണ്. സാ​മ്പ​ത്തി​ക​മാ​യി ത​ക​ർ​ന്ന അ​വ​സ്ഥ​യി​ലാ​ണ് സി​നി​മ​യി​ൽ നി​ന്ന് ബ്രേ​ക്ക് എ​ടു​ത്ത​ത്.

എ​നി​ക്ക് ആ ​സ​മ​യ​ത്ത് ബ്രേ​ക്ക് ആ​വ​ശ്യ​മാ​യി​രു​ന്നു. തി​രി​ച്ചു​വ​ന്നാ​ൽ സി​നി​മ​യു​ണ്ടാ​കു​മോ എ​ന്ന് ബ​ന്ധു​ക്കൾ ഉൾപ്പെടെയുള്ളവർക്ക് ആ​ശ​ങ്ക​യു​ണ്ടാ​യി​രു​ന്നു. ഭാ​വി​യെ​ക്കു​റി​ച്ച് ചി​ന്തി​ക്കാ​തെ, പ്ര​സ​ന്‍റി​ൽ മാ​ത്രം എ​ടു​ത്ത തീ​രു​മാ​ന​മാ​യി​രു​ന്നു അ​ത്. –അ​മ​ല പോ​ൾ

Related posts

Leave a Comment