വ​ലി​ക്ക​ണ​മെ​ങ്കി​ല്‍ ഒ​രു പാ​യ്ക്ക​റ്റ് വാ​ങ്ങ​ണം ! ഒ​റ്റ സി​ഗ​ര​റ്റ് വി​ല്‍​പ്പ​ന​യ്ക്ക് പൂ​ട്ടി​ടാ​ന്‍ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍; ന​ട​പ്പാ​ക്കാ​നൊ​രു​ങ്ങു​ന്ന കാ​ര്യ​ങ്ങ​ള്‍ ഇ​ങ്ങ​നെ…

പു​ക​യി​ല വി​രു​ദ്ധ പ്ര​ചാ​ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഒ​രു സി​ഗ​ര​റ്റ് മാ​ത്ര​മാ​യി വി​ല്‍​ക്കു​ന്ന​ത് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ നി​രോ​ധി​ച്ചേ​ക്കു​മെ​ന്ന് സൂ​ച​ന.

സി​ഗ​ര​റ്റ് വാ​ങ്ങു​ന്ന​വ​രി​ല്‍ ഭൂ​രി​ഭാ​ഗ​വും ഒ​റ്റ എ​ണ്ണം മാ​ത്ര​മാ​യി വാ​ങ്ങു​ന്ന​വ​രാ​ണ്. ഇ​തു ത​ന്നെ​യാ​ണ് സ​ര്‍​ക്കാ​രി​ന്റെ പു​ക​യി​ല വി​രു​ദ്ധ പ്ര​ചാ​ര​ണ​ങ്ങ​ളെ പി​ന്നോ​ട്ട​ടി​പ്പി​ക്കു​ന്ന​തെ​ന്ന് പാ​ര്‍​ല​മെ​ന്റി​ന്റെ സ്റ്റാ​ന്‍​ഡി​ങ് ക​മ്മി​റ്റി വി​ല​യി​രു​ത്തു​ന്നു.

അ​തു​കൊ​ണ്ടു​ത​ന്നെ ഒ​റ്റ സി​ഗ​ര​റ്റ് വി​ല്‍​പ​ന നി​രോ​ധി​ക്ക​ണ​മെ​ന്ന് പാ​ര്‍​ല​മെ​ന്റ് സ്റ്റാ​ന്‍​ഡി​ങ് ക​മ്മി​റ്റി ശു​പാ​ര്‍​ശ ചെ​യ്തി​ട്ടു​ണ്ട്. ഒ​റ്റ സി​ഗ​ര​റ്റ് വി​ല്‍​പ​ന അ​ടു​ത്ത ബ​ജ​റ്റ് സ​മ്മേ​ള​ന​ത്തി​ന് മു​മ്പ് സ​ര്‍​ക്കാ​ര്‍ വി​ല​ക്കു​മെ​ന്നാ​ണ് സൂ​ച​ന.

കൂ​ടാ​തെ പു​ക​യി​ല ഉ​ല്‍​പ​ന്ന​ങ്ങ​ളു​ടെ ഉ​പ​യോ​ഗം ക​ര്‍​ശ​ന​മാ​യി നി​യ​ന്ത്രി​ക്കാ​ന്‍ ശ​ക്ത​മാ​യ നി​ര്‍​ദേ​ശ​ങ്ങ​ളും ശു​പാ​ര്‍​ശ​യി​ലു​ണ്ട്.

വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ല്‍ നി​ല​വി​ലു​ള്ള സ്‌​മോ​ക്കി​ങ് സോ​ണു​ക​ള്‍ എ​ടു​ത്തു​ക​ള​യ​ണ​മെ​ന്ന​താ​ണ് മ​റ്റൊ​രു പ്ര​ധാ​ന നി​ര്‍​ദേ​ശം,

പു​ക​യി​ല ഉ​ല്‍​പ്പ​ന്ന​ങ്ങ​ളു​ടെ ഉ​പ​ഭോ​ഗം കു​റ​യ്ക്കാ​ന്‍ 75% ജി​എ​സ്ടി ഏ​ര്‍​പ്പെ​ടു​ത്ത​ണ​മെ​ന്നാ​ണ് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ത്തി​ല്‍ പ​റ​യു​ന്ന​ത്.

ഇ​ന്ത്യ​യി​ല്‍ നി​ല​വി​ല്‍ 53 ശ​ത​മാ​ന​മാ​ണ് സി​ഗ​ര​റ്റി​ന്റെ ജി​എ​സ്ടി. ബി​ഡി​ക്ക് 22%, പു​ക​ര​ഹി​ത പു​ക​യി​ല​യ്ക്ക് 64% എ​ന്നി​ങ്ങ​നെ​യാ​ണ് നി​ര​ക്ക്

മൂ​ന്നു വ​ര്‍​ഷം മു​ന്‍​പ് ഇ-​സി​ഗ​ര​റ്റു​ക​ളു​ടെ വി​ല്‍​പ്പ​ന​യും ഉ​പ​യോ​ഗ​വും കേ​ന്ദ്രം നി​രോ​ധി​ച്ചി​രു​ന്നു. ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ന്റെ ശി​പാ​ര്‍​ശ​പ്ര​കാ​ര​മാ​യി​രു​ന്നു ഇ-​സി​ഗ​ര​റ്റ് നി​രോ​ധി​ച്ച​ത്.

പു​ക​വ​ലി​യി​ലൂ​ടെ 3.5 ല​ക്ഷം പേ​ര്‍ എ​ല്ലാ വ​ര്‍​ഷ​വും ഇ​ന്ത്യ​യി​ല്‍ മ​ര​ണ​മ​ട​യു​ന്നു​വെ​ന്നാ​ണ് ക​ണ​ക്ക്. പു​ക​വ​ലി​ക്കു​ന്ന​വ​രി​ല്‍ 46% പേ​ര്‍ നി​ര​ക്ഷ​ര​രും 16% പേ​ര്‍ കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ളും ആ​ണെ​ന്ന് നാ​ഷ​ന​ല്‍ കൗ​ണ്‍​സി​ല്‍ ഓ​ഫ് അ​പ്ലൈ​ഡ് ഇ​ക്ക​ണോ​മി​ക് റി​സ​ര്‍​ച്ചി​ന്റെ സ​ര്‍​വേ​യി​ല്‍ പ​റ​യു​ന്നു.

Related posts

Leave a Comment