അ​മ്മ​യു​ടേ​യും മു​ത്ത​ശി​യു​ടേ​യും സ്വ​ഭാ​വ​ഗു​ണ​ങ്ങ​ൾ ഒ​ത്തു​ചേ​ർ​ന്ന ഒരാൾ; ജീ​വി​ത​പ​ങ്കാ​ളി​യെ​ക്കു​റി​ച്ച് മ​ന​സ് തു​റ​ന്ന് രാ​ഹു​ൽ ഗാ​ന്ധി

ന്യൂ​ഡ​ൽ​ഹി: ത​ന്‍റെ ജീ​വി​ത​പ​ങ്കാ​ളി​യെ എ​ങ്ങ​നെ ആ​യി​രി​ക്ക​ണ​മെ​ന്ന് മ​ന​സ് തു​റ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി.

ത​ന്‍റെ അ​മ്മ​യു​ടേ​യും മു​ത്ത​ശി​യു​ടേ​യും സ്വ​ഭാ​വ​ഗു​ണ​ങ്ങ​ൾ ഒ​ത്തു​ചേ​ർ​ന്ന ഒ​രാ​ളെ​യാ​ണ് ജീ​വി​ത പ​ങ്കാ​ളി​യാ​ക്കാ​ൻ താ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി ഒ​രു യൂ​ട്യൂ​ബ് ചാ​ന​ലി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞു.

എ​ല്ലാ​വ​ർ​ക്കും മേന്മക​ളു​ണ്ടാ​കു​മെ​ന്ന് വി​ശ്വ​സി​ക്കു​ന്ന​താ​യും ത​ന്‍റെ അ​മ്മ​യു​ടേ​യും മു​ത്ത​ശി​യു​ടേ​യും സ്വ​ഭാ​വ ഗു​ണ​ങ്ങ​ൾ ഒ​ത്തു​ചേ​ർ​ന്ന ഒ​രാ​ൾ ജീ​വി​ത പ​ങ്കാ​ളി​യാ​യാ​ൽ കൂ​ടു​ത​ൽ ന​ന്നാ​കു​മെ​ന്ന് ക​രു​തു​ന്ന​താ​യും രാ​ഹു​ൽ ഗാ​ന്ധി പ​റ​ഞ്ഞു.

ഇ​ന്ദി​രാ ഗാ​ന്ധി ത​ന്‍റെ ര​ണ്ടാ​മ​ത്തെ അ​മ്മ​യാ​ണെ​ന്നും ത​ന്‍റെ ജീ​വി​ത​മാ​കെ നി​റ​ഞ്ഞു​നി​ൽ​ക്കു​ന്ന സ്നേ​ഹ​മാ​ണെ​ന്നും രാ​ഹു​ൽ പ​റ​ഞ്ഞു.

Related posts

Leave a Comment