ഭ​ര​ണ​കൂ​ട​ത്തെ വി​മ​ർ​ശി​ച്ച ഇ​റാ​നി​യ​ൻ എ​ഴു​ത്തു​കാ​ര​ന് വ​ധ​ശി​ക്ഷ !

ടെ​ഹ്റാ​ൻ: ഭ​ര​ണ​കൂ​ട​ത്തെ വി​മ​ർ​ശി​ച്ച് ഇ​സ്രാ​യേ​ൽ ടെ​ലി​വി​ഷ​ൻ ചാ​ന​ലി​ന് അ​ഭി​മു​ഖം ന​ൽ​കി​യ ഇ​റാ​ൻ എ​ഴു​ത്തു​കാ​ര​നും ഇ​ല​സട്രേ​റ്റ​റു​മാ​യ മെ​ഹ്ദി ബ​ഹ്മാ​ന് വ​ധ​ശി​ക്ഷ.

ഇ​തോ​ടെ ഹി​ജാ​ബ് വി​രു​ദ്ധ പ്ര​ക്ഷോ​ഭ​ത്തോ​ട​നു​ബ​ന്ധി​ച്ച് വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ടവ​രു​ടെ എ​ണ്ണം 11 ആ​യി.

ഹി​ജാ​ബ് വി​രു​ദ്ധ പ്ര​തി​ഷേ​ധ​ത്തോ​ട​നു​ബ​ന്ധി​ച്ചാ​യി​രു​ന്നു ഭ​ര​ണ​കൂ​ട​ത്തെ നി​ശി​ത​മാ​യി വി​മ​ർ​ശി​ച്ച് ബ​ഹ്മാ​ൻ അ​ഭി​മു​ഖം ന​ൽ​കി​യ​ത്. പി​ന്നാ​ലെ അ​റ​സ്റ്റി​ലാ​യി.

ഇ​റാ​നും ഇ​സ്രാ​യേ​ലും ത​മ്മി​ൽ സ​മാ​ധാ​നം നി​ല​നി​ൽ​ക്കേ​ണ്ട​ത് ആ​വ​ശ്യ​മാ​ണെ​ന്നും മെ​ഹ്ദി അ​ഭി​മു​ഖ​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

Related posts

Leave a Comment