ഹ​ണി റോ​സ് ആ​കാ​ൻ ശ്ര​മി​ക്കു​ക​യാ​ണോ?സോ​ഷ്യ​ൽ മീ​ഡി​യി​ൽ മാ​ള​വി​ക​യ്ക്കു വി​മ​ർ​ശ​നം


സി​നി​മാ​ഭി​ന​യ​ത്തി​നൊ​പ്പം സോ​ഷ്യ​ൽ മീ​ഡി​യ​യി​ലും വ​ള​രെ സ​ജീ​വ​മാ​യി നി​ൽ​ക്കു​ന്ന താ​ര​സു​ന്ദ​രി​യാ​ണ് മാ​ള​വി​ക മേ​നോ​ൻ. സി​നി​മാ​ഭി​ന​യംപോ​ലെ താ​രം കൊ​ണ്ടു ന​ട​ക്കു​ന്ന ഒ​ന്നാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ.

ധാ​രാ​ളം വ​സ്ത്ര ബ്രാ​ൻ​ഡ് ഷൂ​ട്ടു​ക​ളി​ൽ മാ​ള​വി​ക തി​ള​ങ്ങാ​റു​ണ്ട്. അ​തി​പ്പോ നാ​ട​ൻ വേ​ഷ​മാ​ണെ​ങ്കി​ലും മോ​ഡേ​ൺ ഗ്ലാ​മ​റ​സ് വേ​ഷ​മാ​ണെ​ങ്കി​ലും മാ​ള​വി​ക അ​തി​ൽ അ​തി​സു​ന്ദ​രി​യാ​യ കാ​ണ​പ്പെ​ടാ​റു​ണ്ട്.

അ​ടു​ത്തി​ടെ മോ​ഡേ​ൺ വ​സ്ത്ര​ത്തി​ൽ ഹോ​ട്ട് ഫോ​ട്ടോ​ഷൂ​ട്ടു​മാ​യി മാ​ള​വി​ക എ​ത്തി​യി​രു​ന്നു. മാ​ള​വി​ക​യു​ടെ ന്യൂ ​ഇ​യ​ർ ആ​ഘോ​ഷം ഗോ​വ​യി​ലാ​യി​രു​ന്നു.

Malavika C Menon Hot red Photoshoot | Malayalam Actress Hot Photoshoot |  #malavika #photoshoot - YouTube

ക​ള​ർ​ഫു​ൾ ന്യൂ ​ഇ​യ​ർ ആ​ഘോ​ഷ​ത്തി​ന്‍റെ ചി​ത്ര​ങ്ങ​ൾ മാ​ള​വി​ക സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പ​ങ്കു​വയ്​ക്കു​ക​യും ചെ​യ്തി​രു​ന്നു. പി​ങ്ക് നി​റ​ത്തി​ലു​ള്ള ഗ്ലാ​മ​ർ വ​സ്ത്ര​വും ഷൂ​സും സ​ൺ​ഗ്ലാ​സും ധ​രി​ച്ചാ​ണ് മാ​ള​വി​ക പാ​ർ​ട്ടി​യി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​ത്.

സ്പെ​ഷ​ൽ ഗാ​ല​റി​യി​ൽ കേ​റിനി​ന്ന് സ​ൺ ബേ​ൺ പാ​ർ​ട്ടി ആ​സ്വ​ദി​ക്കു​ന്ന ചി​ത്ര​ങ്ങ​ളും മാ​ള​വി​ക പ​ങ്കു​വ​ച്ചി​രു​ന്നു.ആ ​ചി​ത്ര​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പ​ങ്കു​വച്ച​ത് മു​ത​ൽ നി​ര​വ​ധി അ​ധി​ക്ഷേ​പ ക​മ​ന്‍റു​ക​ളാ​ണ് മാ​ള​വി​ക​യ്ക്കെതി​രേ വ​രു​ന്ന​ത്.

മാ​ള​വി​ക​യു​ടെ വ​സ്ത്ര​ധാ​ര​ണ രീ​തി​യാ​ണ് പ​ല​രും മോ​ശം ക​മ​ന്‍റു​ക​ൾ ഇ​ടു​ന്ന​തി​ന് കാ​ര​ണ​മാ​യ​ത്. ആ​ദ്യ​ത്തെ ക​മ​ന്‍റ് ഹ​ണി റോ​സ് ആ​കാ​ൻ ശ്ര​മി​ക്കു​ക​യാ​ണോ എ​ന്ന​താ​യി​രു​ന്നു.

അ​തി​നു കു​റി​ക്കു​കൊ​ള്ളു​ന്ന മ​റു​പ​ടി ത​ന്നെ മാ​ള​വി​ക ഉ​ട​ന​ടി ന​ൽ​കി. എ​നി​ക്ക് ഞാ​നാ​യി ജീ​വി​ക്കാ​നാ​ണ് ഇ​ഷ്ടം എ​ന്നാ​ണ് മാ​ള​വി​ക മ​റു​പ​ടി​യാ​യി കു​റി​ച്ച​ത്.

എ​ന്തൊ​ക്കെ ചെ​യ്തി​ട്ടും അ​ങ്ങോ​ട്ട് കേ​റി വ​രു​ന്നി​ല്ല​ല്ലോ സ​ജി, ആ​രും മൈ​ൻ​ഡ് പോ​ലും ചെ​യ്യു​ന്നി​ല്ല​ല്ലോ തു​ട​ങ്ങി ക​മ​ന്‍റു​ക​ളാ​ണ് മാ​ള​വി​ക​യെ പ​രി​ഹ​സി​ച്ച് വ​ന്ന​ത്.

Malavika Menon Slays the Rakamma Hook Step from Vikrant Rona on SIIMA 2022  Red Carpet - YouTube

ചി​ല​ർ‌ മാ​ള​വി​ക​യെ അ​നു​കൂ​ലി​ച്ചും ക​മ​ന്‍റു​ക​ൾ ചെ​യ്തി​ട്ടു​ണ്ട്. ഇ​ത്ത​രം ചി​ന്ത​ക​ളും ക​മ​ന്‍റു​ക​ളും എ​ഴു​താ​ൻ തോ​ന്നു​ന്ന​ത് ഒ​രു മെ​ന്‍റ​ൽ ഡി​സീ​സ് ആ​ണെ​ന്നാ​ണ് ഒ​രു ആ​രാ​ധ​ക​ൻ മാ​ള​വി​ക​യെ അ​നു​കൂ​ലി​ച്ച് കു​റി​ച്ച​ത്.

മാ​ള​വി​ക മാ​ത്ര​മ​ല്ല മ​ല​യാ​ള സി​നി​മ​യി​ലെ ഒ​ട്ടു​മി​ക്ക ന​ടി​മാ​രും ഇ​ത്ത​ര​ത്തി​ൽ സൈ​ബ​ർ ആ​ങ്ങ​ള​മാ​രു​ടെ ആ​ക്ഷേ​പ​ത്തി​നും പ​രി​ഹാ​സ​ത്തി​നും ഇ​ര​യാ​കാ​റു​ണ്ട്.

മോ​ഡേ​ൺ ഫോ​ട്ടോ​ഷൂ​ട്ട് ചി​ത്ര​ങ്ങ​ൾ പ​ങ്കു​വ​യ്ക്കു​മ്പോ​ഴാ​ണ് ഇ​ത്ത​ര​ക്കാ​രു​ടെ ആ​ക്ര​മ​ണം കൂ​ടു​ത​ലെ​ന്ന് മാ​ത്രം. യു​വ​ന​ടി അ​ന​ശ്വ​ര രാ​ജ​നും ഹ​ണി റോ​സു​മെ​ല്ലാം ഇ​ത്ത​ര​ക്കാ​രു​ടെ സ്ഥി​രം ഇ​ര​ക​ളാ​ണ്.

എ​ന്തൊ​ക്കെ വി​മ​ർ​ശ​ന​ങ്ങ​ളു​ണ്ടാ​യാ​ലും ത​നി​ക്ക് തു​ണ​യാ​യി കു​ടും​ബം കൂ​ട്ടു​ണ്ടെ​ന്നാ​ണ് മു​മ്പെ​ല്ലാം അ​ഭി​മു​ഖ​ങ്ങ​ളി​ൽ മാ​ള​വി​ക പ​റ​ഞ്ഞി​ട്ടു​ള്ള​ത്. അ​മ്മ​യാ​ണ് പ​ല​പ്പോ​ഴും വ​സ്ത്ര​ങ്ങ​ൾ മാ​ള​വി​ക​യ്ക്ക് സെ​ല​ക്ട് ചെ​യ്ത് കൊ​ടു​ക്കു​ന്ന​ത്.

 

Related posts

Leave a Comment