അ​വ​ളും വ​ന്ന് പ​റ​യാ​റു​ണ്ട്, അ​മ്മേ എ​നി​ക്ക് ലൗ ​ലെ​റ്റ​ർ ത​ന്നു എന്ന്‌…! ഗാ​യ​ത്രി അ​രു​ൺ

എ​ന്‍റെ മ​ക​ൾ മൂ​ന്നാം ക്ലാ​സി​ലാ​ണ്. അ​വ​രു​ടെ ഇ​ട​യി​ൽപോ​ലും പ്രേ​മ​വും ലെ​റ്റ​റു​മു​ണ്ട്. അ​വ​ർ​ക്കി​ട​യി​ൽ വ​രെ അ​തൊ​ക്കെ സ​ജീ​വ​മാ​ണ്. അ​വ​ളും വ​ന്ന് പ​റ​യാ​റു​ണ്ട് അ​മ്മേ എ​നി​ക്ക് ലൗ ​ലെ​റ്റ​ർ ത​ന്നു….

എ​ന്നെ പ്രൊ​പ്പോ​സ് ചെ​യ്തു എ​ന്നൊ​ക്കെ. ഞ​ങ്ങ​ൾ വ​ള​രെ ഓ​പ്പ​ണാ​യും ത​മാ​ശ​യോ​ടെ​യുമാ​ണ് ഞ​ങ്ങ​ൾ ആ ​കാ​ര്യ​ങ്ങ​ൾ ഡി​സ്ക​സ് ചെ​യ്യു​ന്ന​ത്.

വ​ള​രെ സീ​രി​യ​സാ​യി​ട്ടു​ള്ള കാ​ര്യ​മാ​ണെ​ങ്കി​ൽപോ​ലും ത​മാ​ശ​യാ​യി​ട്ടാ​ണ് കൈ​കാ​ര്യം ചെ​യ്യാ​റു​ള്ള​ത്. ലൈ​ഫി​ൽ സീ​രി​യ​സ് ആ​യി​ട്ട് ഇ​തി​നെ ഒ​ക്കെ കാ​ണേ​ണ്ട ഒ​രു പ്രാ​യ​മു​ണ്ട്.

അ​തു​വ​രെ ഇ​തി​നെ​യൊ​ക്കെ ത​മാ​ശ​യാ​യി​ട്ട് ക​ണ്ടാ​ൽ മ​തി​യെ​ന്നാ​ണ് ഞാ​ൻ പ​റ​ഞ്ഞ് കൊ​ടു​ക്കാ​റു​ള്ള​ത്. ആ​ൺ​കു​ട്ടി​ക്കും പെ​ൺ​കു​ട്ടി​ക്കും പ​ര​സ്പ​രം ഇ​ഷ്ടം തോ​ന്നു​ന്ന​ത് ഭ​യ​ങ്ക​ര എ​ന്തോ പ്ര​ശ്നം പോ​ലെ​യാ​ണ് ന​മ്മു​ടെ നാ​ട്ടി​ൽ കാ​ണു​ന്ന​ത്.

അ​ത്ത​ര​മൊ​രു നാ​ട്ടി​ലാ​ണ് ന​മ്മ​ൾ ജീ​വി​ക്കു​ന്ന​ത്. അ​തി​ന്‍റെ ഒ​ന്നും ആ​വ​ശ്യ​മി​ല്ല. ഒ​രു ആ​ൺ​കു​ട്ടി വ​ന്ന് ഇ​ഷ്ട​മാ​ണെ​ന്ന് പ​റ​യു​ന്ന​ത് വ​ള​രെ നാ​ച്ചു​റ​ലാ​യി​ട്ടു​ള്ള കാ​ര്യ​മാ​ണ്.

അ​തി​നോ​ട് ന​മ്മ​ൾ എ​ങ്ങ​നെ പ്ര​തി​ക​രി​ക്കു​ന്നു എ​ന്ന​ത് മാ​ത്ര​മെ​യു​ള്ളു. അ​തൊ​ന്നും വ​ലി​യ കാ​ര്യ​മാ​ക്കേ​ണ്ടെ​ന്നാ​ണ് ഇ​പ്പോ​ൾ പ​റ​ഞ്ഞ് കൊ​ടു​ത്തി​രി​ക്കു​ന്ന​ത്.

-ഗാ​യ​ത്രി അ​രു​ൺ

Related posts

Leave a Comment