ഭ​ർ​ത്താ​വ് മ​രി​ച്ച യു​വ​തി​യെ 2020 മു​ത​ൽ അയാള്‍..! യു​വ​തി​യെ ബ​ലാ​ത്സം​ഗം ചെ​യ്ത് പ​ണം ത​ട്ടി​യ പ്ര​തി പി​ടി​യി​ൽ; യുവതി പരാതി നല്‍കാനുണ്ടായ കാരണം…

തൃ​ശൂ​ർ: കു​ന്നം​കു​ളം കേ​ച്ചേ​രി സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യെ ബ​ലാ​ത്സം​ഗം ചെ​യ്ത് പ​ണം ത​ട്ടി​യെ​ടു​ത്ത കേ​സി​ലെ പ്ര​തി​യെ കു​ന്നം​കു​ളം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ഇ​രി​ങ്ങാ​ല​ക്കു​ട പു​ത്ത​ൻ​കോ​ട് വ​ട​ക്കേ​ട​ത്ത് വീ​ട്ടി​ൽ സം​ഗ​മേ​ഷി​നെ​യാ​ണ് (34) കു​ന്നം​കു​ളം സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ യു ​കെ. ഷാ​ജ​ഹാ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്.

ഭ​ർ​ത്താ​വ് മ​രി​ച്ച യു​വ​തി​യെ 2020 മു​ത​ൽ 22 വ​രെ​യു​ള്ള കാ​ല​ഘ​ട്ട​ത്തി​ൽ വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കു​ക​യും ബ​ലാ​ത്സം​ഗം ചെ​യ്യു​ക​യും മൂ​ന്ന് ല​ക്ഷ​ത്തോ​ളം രൂ​പ ത​ട്ടി​യെ​ടു​ക്കു​ക​യും ചെ​യ്ത കേ​സി​ലാ​ണ് ന​ട​പ​ടി.

പ​ണം ത​ട്ടി​യെ​ടു​ത്ത​ത് കൂ​ടാ​തെ വീ​ടും സ്ഥ​ല​വും എ​ഴു​തി ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഭീ​ഷ​ണി​പ്പെ​ടു​ത്താ​ൻ തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് യു​വ​തി​ക്ക് വ​ഞ്ചി​ക്ക​പ്പെ​ട്ടു​വെ​ന്ന് ബോ​ധ്യ​മാ​യ​ത്. പി​ന്നാ​ലെ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Related posts

Leave a Comment