ജീവിക്കാനുള്ള ശമ്പളം സർക്കാർ നൽകാഞ്ഞിട്ടോ..! വ​രു​മാ​ന സ​ർ​ട്ടി​ഫി​ക്ക​റ്റി​ന് 10,000 രൂ​പ കൈ​ക്കൂ​ലി; ഇടുക്കി ത​ഹ​സി​ൽ​ദാ​ർ പി​ടി​യി​ൽ

ക​ട്ട​പ്പ​ന: വ​രു​മാ​ന സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കാ​ൻ കൈ​ക്കൂ​ലി വാ​ങ്ങ​വേ ത​ഹ​സി​ൽ​ദാ​ർ അ​റ​സ്റ്റി​ൽ. വി​ദേ​ശ​ത്ത് ജോ​ലി​ക്ക് പോ​കു​ന്ന​തി​നാ​യി വ​രു​മാ​ന സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കു​ന്ന​തി​ന് 10,000 രൂ​പ കൈ​ക്കൂ​ലി വാ​ങ്ങ​വെ ഇ​ടു​ക്കി ത​ഹ​സി​ൽദാ​ർ ജ​യേ​ഷ് ചെ​റി​യാ​നെ​യാ​ണ് വി​ജി​ല​ൻ​സ് പി​ടി​കൂ​ടി​യ​ത്.

കാ​ഞ്ചി​യാ​ർ സ്വ​ദേ​ശി​യാ​യ പ​രാ​തി​ക്കാ​ര​ന്‍റെ മ​ക​ന് എം​ബ​സി​യി​ൽ ഹാ​ജ​രാ​ക്കു​ന്ന​തി​നാ​യി വ​രു​മാ​ന സ​ർ​ട്ടി​ഫി​ക്ക​റ്റി​ന് അ​പേ​ക്ഷി​ച്ചി​രു​ന്നു.

എ​ന്നാ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​ക​ണ​മെ​ങ്കി​ൽ 10,000 രൂ​പ കൈ​ക്കൂ​ലി വേ​ണ​മെ​ന്ന് ജ​യേ​ഷ് ചെ​റി​യാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

തു​ക കു​റ​ച്ച് ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ത​ഹ​സി​ൽ​ദാ​ർ വ​ഴ​ങ്ങി​യി​ല്ല. തു​ട​ർ​ന്ന് പ​രാ​തി​ക്കാ​ര​ൻ വി​ജി​ല​ൻ​സി​നെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. വ്യാ​ഴാ​ഴ്ച രാ​ത്രി ക​ട്ട​പ്പ​ന​യി​ലെ വീ​ട്ടി​ൽ നി​ന്നാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Related posts

Leave a Comment