മ​ക​ളെ ലോ​ക​ത്തി​നു പ​രി​ച​യ​പ്പെ​ടു​ത്തി പ്രി​യ​ങ്ക; മകൾ മാൾട്ടി മേരി ചോപ്രയുടെ മുഖം ആരാധകർക്ക് കാട്ടിയത് ഒരു വയസിനു ശേഷം; ചി​ത്ര​ങ്ങ​ള്‍ വൈ​റ​ല്‍


മും​ബൈ: ബോ​ളി​വു​ഡ് താ​രം പ്രി​യ​ങ്ക ചോ​പ്ര​യ്ക്കു മു​ഖ​വു​ര​യു​ടെ ആ​വ​ശ്യ​മി​ല്ല. ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​രാ​ധ​ക​രു​ള്ള ന​ടി​യാ​ണ് പ്രി​യ​ങ്ക.

വി​വാ​ഹ​ശേ​ഷം ഭ​ര്‍​ത്താ​വ് നി​ക്ക് ജൊ​നാ​സി​നൊ​പ്പം അ​മേ​രി​ക്ക​യി​ലാ​ണ് പ്രി​യ​ങ്ക​യു​ടെ താ​മ​സം. കു​ടും​ബ​വി​ശേ​ഷ​ങ്ങ​ള്‍ ആ​രാ​ധ​ക​രു​മാ​യി പ്രി​യ​ങ്ക പ​ങ്കു​വ​യ്ക്കാ​റു​ണ്ട്. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ സ​ജീ​വ​മാ​യ താ​ര​ത്തി​ന്‍റെ പോ​സ്റ്റു​ക​ള്‍ സൈ​ബ​ര്‍​ലോ​കം ഏ​റ്റെ​ടു​ക്കാ​റു​മു​ണ്ട്.

ഇ​പ്പോ​ള്‍ പ്രി​യ​ങ്ക​യു​ടെ മ​ക​ള്‍, മാ​ള്‍​ട്ടി മേ​രി ചോ​പ്ര ജൊ​നാ​സി​ന്‍റെ ചി​ത്ര​ങ്ങ​ൾ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ത​രം​ഗ​മാ​യി മാ​റി​യി​രി​ക്കു​ന്നു.

ഇ​തു​വ​രെ പ്രി​യ​ങ്ക​യും ജൊ​നാ​സും ത​ങ്ങ​ളു​ടെ മ​ക​ളു​ടെ ചി​ത്രം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൊ​ന്നും പ​ങ്കു​വ​ച്ചി​രു​ന്നി​ല്ല. പോ​സ്റ്റ് ചെ​യ്ത ചി​ത്ര​ങ്ങ​ളാ​ക​ട്ടെ കു​ട്ടി​യു​ടെ മു​ഖം മ​റ​ച്ച​നി​ല​യി​ലു​മാ​യി​രു​ന്നു. ഇ​പ്പോ​ൾ മ​ക​ളു​ടെ മു​ഖം ലോ​ക​ത്തി​നു പ​രി​ച​യ​പ്പെ​ടു​ത്തി​രി​ക്കു​ക​യാ​ണ് പ്രി​യ​ങ്ക ചോ​പ്ര.

In Photos: Priyanka Chopra Reveals Daughter Malti Marie's Face to the World

ഒ​രു വ​യ​സു പൂ​ര്‍​ത്തി​യാ​യി ആ​ഴ്ച​ക​ള്‍ മാ​ത്രം പി​ന്നി​ട്ട​പ്പോ​ഴാ​ണ് മാ​ള്‍​ട്ടി​യു​ടെ മു​ഖം മ​റ​യ്ക്കാ​തെ പ്രി​യ​ങ്ക മാ​ധ്യ​മ​ങ്ങ​ള്‍​ക്കു മു​ന്നി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്.

ഭ​ര്‍​ത്താ​വും ഗാ​യ​ക​നു​മാ​യ നി​ക് ജൊ​ന​സി​ന്‍റെ​യും സ​ഹോ​ദ​ര​ന്മാ​രു​ടെ​യും മ്യൂ​സി​ക് ബാ​ൻ​ഡ് ആ‍​യ ജൊ​ന​സ് ബ്ര​ദേ​ഴ്‌​സി​ന്‍റെ പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ എ​ത്തി​യ​താ​യി​രു​ന്നു പ്രി​യ​ങ്ക​യും കു​ഞ്ഞും.

അ​ടു​ത്തി​ടെ, ബ്രി​ട്ടീ​ഷ് വോ​ഗി​നു ന​ല്‍​കി​യ ഇ​ന്‍റ​ർ​വ്യൂ​വി​ല്‍ മാ​ള്‍​ട്ടി​യെ​ക്കു​റി​ച്ചു ചി​ല കാ​ര്യ​ങ്ങ​ള്‍ തു​റ​ന്നു​പ​റ​ഞ്ഞി​രു​ന്നു. മാ​സം തി​ക​യാ​തെ​യാ​ണ് കു​ഞ്ഞു ജ​നി​ച്ച​തെ​ന്നും മൂ​ന്നു മാ​സ​ത്തോ​ളം എ​ന്‍​ഐ​സി​യു​വി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു​വെ​ന്നും പ്രി​യ​ങ്ക പ​റ​ഞ്ഞു.

Fans see Priyanka Chopra, Nick's daughter Malti's face for first time: Pics  | Bollywood - Hindustan Times

ആ ​സ​മ​യ​ങ്ങ​ളി​ല്‍ മ​ക​ളെ ജീ​വ​നോ​ടെ തി​രി​ച്ചു​കി​ട്ടു​മോ എ​ന്നു​പോ​ലും ഭ​യ​പ്പെ​ട്ടി​രു​ന്ന​താ​യും പ്രി​യ​ങ്ക ഇ​ന്‍റ​ർ​വ്യൂ​വി​ല്‍ തു​റ​ന്നു​പ​റ​യു​ന്നു​ണ്ട്.

കു​ഞ്ഞു ജ​നി​ക്കു​മ്പോ​ള്‍ ത​നി​ക്കൊ​പ്പം നി​ക്കും ഓ​പ്പ​റേ​ഷ​ന്‍ തി​യ​റ്റ​റി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​താ​യും കു​ഞ്ഞു ചെ​റു​താ​യി​രു​ന്നു​വെ​ന്നും അ​തെ​ല്ലാം ത​ന്നെ വ​ല്ലാ​തെ ആ​ശ​ങ്ക​പ്പെ​ടു​ത്തി​യ​താ​യും പ്രി​യ​ങ്ക പ​റ​ഞ്ഞു.

2018ലാ​ണ് പ്രി​യ​ങ്ക ചോ​പ്ര​യും അ​മേ​രി​ക്ക​ൻ ഗാ​യ​ക​ൻ നി​ക്ക് ജൊ​നാ​സും വി​വാ​ഹി​ത​രാ​കു​ന്ന​ത്.

Related posts

Leave a Comment