സോഷ്യല്‍ മീഡിയയില്‍ സെലിബ്രിറ്റി സ്റ്റാറ്റസുള്ളവരെ പൊതുവെ സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍ എന്നാണ് പറയുന്നത്.
ഇത്തരത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ താരങ്ങളായി മാറിയ നിരവധിപേരാണ് പിന്നീട് പരസ്യത്തിലും മോഡലിംഗിലും എന്തിന് സിനിമയില്‍ പോലും മിന്നും താരങ്ങളായി മാറിയത്.
ഹോട്ട് ആന്‍ഡ് ബോള്‍ഡ് വസ്ത്രങ്ങളിലുള്ള ഗ്ലാമര്‍ ഫോട്ടോഷൂട്ടുകള്‍ പലര്‍ക്കും ഐഡന്റിറ്റി നല്കി. കേരളത്തില്‍ പോലും ഇതുപോലെ താരങ്ങളായി മാറിയ നിരവധി പേരുണ്ട്.
എവിടെയും വ്യത്യസ്തത തന്നെയാണ് വില്ലന്‍. എന്തായാലും വര്‍ത്തമാന കാല സോഷ്യല്‍മീഡിയ ഉപയോക്താക്കള്‍ക്ക് കൂടി ഉപകാരപ്രദമാണ്.
സോഷ്യല്‍ മീഡിയയില്‍ ഇടം കണ്ടെത്തുന്ന മറ്റൊരു കൂട്ടം ഫിറ്റ്നസ് ഫ്രീക്കുകളാണ്. ഫിറ്റ്നസ് ഇന്‍ഫ്ലുവന്‍സര്‍ എന്നറിയപ്പെടുന്ന അവര്‍ ഫിറ്റ്നസുമായി ബന്ധപ്പെട്ട ഫോട്ടോകളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ നിരന്തരം പങ്കിടുന്നതിലൂടെ വലിയ ആരാധകരെയാണ് നേടി എടുക്കുന്നത്.
ഇതുപോലെ ലക്ഷക്കണക്കിന് ആരാധകരുള്ള ഫിറ്റ്നസ് താരങ്ങള്‍ വരെയുണ്ട്. സോഷ്യല്‍ മീഡിയയിലെ അറിയപ്പെടുന്ന ഫിറ്റ്നസ് താരമാണ് എല്ലി മൂര്‍ .
സോഷ്യല്‍ മീഡിയയില്‍ അറിയപ്പെടുന്ന സെലിബ്രിറ്റിയാണ് താരം. താരം തന്റെ ഫിറ്റ്നസ് ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പതിവായി പങ്കുവെക്കാറുണ്ട്.
ഹോട്ട് ആന്‍ഡ് ബോള്‍ഡ് വസ്ത്രങ്ങള്‍ ധരിച്ചാണ് താരത്തെ കൂടുതലും ചിത്രങ്ങളില്‍ കാണുന്നത്.
ഇപ്പോള്‍ താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഏറ്റവും പുതിയ വീഡിയോ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.
തന്റെ മസിലുള്ള ശരീരത്തിന് മേല്‍ വസ്ത്രം ധരിക്കാതെയാണ് താരം വര്‍ക്ക് ഔട്ട് ചെയ്യുന്നത് എന്നത് തന്നെയാണ് വീഡിയോയെ വ്യത്യസ്തമാക്കുന്നത്.
വീഡിയോ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു നിമിഷങ്ങള്‍ക്കകം തന്നെ ട്രെന്‍ഡിംഗ് ആയിരിക്കുകയാണ്. നേരത്തെ ഇത്തരത്തിലുള്ള അടിപൊളി ഫിറ്റ്നസ് ചിത്രങ്ങള്‍ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.
എന്തായാലും താരത്തിന്റെ പുതിയ ഫിറ്റ്നസ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
https://www.instagram.com/reel/CnL4HYFKH1Y/?utm_source=ig_embed&utm_campaign=loading