കാ​ശി​ല്ലെ​ങ്കി​ല്‍ ആ​രും ഉ​ണ്ടാ​വി​ല്ല! തന്റെ അനുഭവം വെളിപ്പെടുത്തി നടി ഐശ്വര്യ

ന​മു​ക്ക് പ​ടം കു​റ​വാ​ണെ​ങ്കി​ല്‍ അ​തു​വ​രെ കൂ​ടെ ഉ​ണ്ടാ​യി​രു​ന്ന എ​ല്ലാ​വ​രും ഓ​ടിപ്പോകും. കൈ​യി​ല്‍ കാ​ശു​ണ്ടെ​ങ്കി​ല്‍ സു​ഹൃ​ത്തു​ക്ക​ള​ട​ക്കം എ​ല്ലാ​വ​രും കൂ​ടെ​യു​ണ്ടാ​വും. കാ​ശി​ല്ലെ​ങ്കി​ല്‍ ആ​രും ഉ​ണ്ടാ​വി​ല്ല.

അ​ങ്ങ​നെ​യു​ള്ള​വ​ര്‍ റി​യ​ല്‍ അ​ല്ല. അ​ങ്ങ​നെ ഞാ​ന്‍ ന​ല്ല സു​ഹൃ​ത്തു​ക്ക​ളാ​ണെ​ന്ന് ക​രു​തി​യ​വ​രൊ​ക്കെ എ​ന്‍റെ ജീ​വി​ത​ത്തി​ല്‍നി​ന്നു പോ​യി.

അ​തെ​നി​ക്ക് ഒ​രു പാ​ഠ​മാ​ണ്. ര​ണ്ടാ​മ​ത്തെ കാ​ര്യം ബി​സി​ന​സ് ആ​ശ​യ​ങ്ങ​ളു​മാ​യി വ​രു​ന്ന​വ​രെ വി​ശ്വ​സി​ക്ക​രു​ത്.

നി​ങ്ങ​ള്‍ വെ​റു​തേനി​ന്ന് ത​ന്നാ​ല്‍ മ​തി. നാ​ളെ നി​ങ്ങ​ളെ വ​ലി​യൊ​രു ക​മ്പ​നി​യു​ടെ സി​ഇ​ഒ ആ​ക്കാം എ​ന്നൊ​ക്കെ പ​റ​ഞ്ഞ് ആ​ളു​ക​ള്‍ വ​രും.

ന​മ്മ​ള്‍ നോ​ക്കു​മ്പോ​ള്‍ അ​വ​രൊ​ക്കെ കു​റേക്കാല​ത്തെ എ​ക്‌​സ്പീ​രി​യ​ന്‍​സ് ഉ​ള്ള​വ​രാ​ണ​ല്ലോ എ​ന്ന് ക​രു​തി പൊ​ട്ട​ന്മാ​രെപോ​ലെ എ​ല്ലാ​ത്തി​നും സ​മ്മ​തി​ക്കും.

എ​ന്നാ​ല്‍ അ​വ​സാ​ന​മെ​ത്തു​മ്പോ​ള്‍ ഒ​രു മ​ണ്ണാ​ങ്ക​ട്ട​യും ന​മുക്ക് കി​ട്ടാ​നു​ണ്ടാ​വി​ല്ല. -ഐ​ശ്വ​ര്യ

Related posts

Leave a Comment